English हिंदी

Blog

k surendran

 

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഗൺമാനെ അനുവദിക്കും. സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്റലിജൻസിന്റെ ഈ തീരുമാനം. കോഴിക്കോട് റൂറൽ എസ്പിക്ക് ഇന്റലിജൻസ് എഡിജിപി ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി.

Also read:  ഷാര്‍ജയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥി വീട്ടില്‍ മടങ്ങിയെത്തി

എന്നാല്‍ പോലീസ് സംരക്ഷണം നിരസിച്ച് സുരേന്ദ്രൻ രംഗത്തെത്തി. തനിക്ക് കേരള പോലീസിന്റെ  സുരക്ഷ വേണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പോലീസിന്റെ ഉദ്ദേശം എന്താണന്ന് അറിയാനാവില്ല. കേരള പോലീസിന്റെ സുരക്ഷയിൽ വിശ്വാസം ഇല്ലെന്നും സുരേന്ദ്രൻ കൂട്ടിചേര്‍ത്തു.