
ജയൻ; മലയാളത്തിന്റ ആദ്യ ആക്ഷൻ ഹീറോയെ ഓർക്കുമ്പോൾ
മലയാളത്തിന്റെ ആദ്യ ആക്ഷൻ ഹീറോയെന്നു ജയനെ വിശേഷിപ്പിക്കാം. പൗരുഷത്തിന്റെയും സാഹസികതയുടെ പ്രതിരൂപമായ ആ നടന്റെ ജന്മദിനത്തിൽ ഒരു ഓർമ്മക്കുറിപ്പ് തിരുവിതാംകൂർ രാജവംശത്തിന്റെ കൊല്ലത്തുള്ള തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരൻ മാധവവിലാസം വീട്ടിൽ മാധവൻ പിള്ളയുടെയും ഓലയിൽ






























