
ഷാര്‍ജാ ഗുരു വിചാരധായുടെ ഡോക്ടർ പൽപ്പു അനുസ്മരണം
ഷാര്‍ജാ ഗുരു വിചാരധായുടെ ഡോക്ടർ പൽപ്പു അനുസ്മരണം സംഘടിപ്പിച്ചു. ഇന്ത്യൻ നവോത്ഥാനത്തിലെ വിപ്ളവ നക്ഷത്രമായി അറിയപ്പെടേണ്ട ആളായിരുന്നു ഡോക്ടർ പല്പ്പുവെന്ന് പ്രസിദ്ധ മാധ്യമ പ്രവർത്തകൻ ശ്രീ, സജീവ് കൃഷ്ണൻ അഭിപ്രായപ്പെട്ടു.. ചരിത്ര നിരാസങ്ങളെ തിരിച്ചറിയണമെന്നും






























