English हिंदी

Blog

download (5)

ഷാര്‍ജാ ഗുരു വിചാരധായുടെ ഡോക്ടർ പൽപ്പു അനുസ്മരണം സംഘടിപ്പിച്ചു.
ഇന്ത്യൻ നവോത്ഥാനത്തിലെ വിപ്ളവ നക്ഷത്രമായി അറിയപ്പെടേണ്ട ആളായിരുന്നു ഡോക്ടർ പല്പ്പുവെന്ന് പ്രസിദ്ധ മാധ്യമ പ്രവർത്തകൻ ശ്രീ, സജീവ് കൃഷ്ണൻ അഭിപ്രായപ്പെട്ടു.. ചരിത്ര നിരാസങ്ങളെ തിരിച്ചറിയണമെന്നും ചരിത്രാവബോധമില്ലാത്ത സമൂഹങ്ങൾക്ക് ആധുനികതയെ ഉൾക്കൊള്ളാനാവില്ലെന്നും, മലയാളിയ്ക്ക് ഒരു സ്വത്വബോധം നല്കിയ ഡോക്ടർ പല്പ്പുവിനെപ്പോലെയുള്ള നവോത്ഥാന നേതാക്കന്മാരെ കേരളീയർ വേണ്ടവിധം മനസ്സിലാക്കിയില്ലെന്നും ഗുരു വിചാരധാര സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷകനായി പങ്കെടുത്തു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. പി.ജി രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. വിശ്വംഭരൻ ഒ.പി., ഷാജി ശ്രീധരൻ, ഡോ: സുധാകരൻ, ഉദയൻ മഹേശൻ, പ്രഭാകരൻ പയ്യന്നൂർ , ശ്രീ. കെ.പി.വിജയൻശ്രീ. സജിമോൻ, മനോഹരൻ വാത്തിശ്ശേരിൽ, ശ്രതീഷ് ഇടത്തിട്ട, ശരത്ചന്ദ്രൻ, മനോഹരൻ ആറ്റിങ്ങൽ ,അഭിലാഷ്, എന്നിവർ യു ഏ ഈ യിലെ വിവിധ ശ്രീ നാരായണ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് സംസാരി

Also read:  സംസ്ഥാനത്ത് 6960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു