English മലയാളം

Blog

covid vaccine

 

മനാമ: അടിയന്തര സാഹചര്യങ്ങളില്‍ ബഹ്‌റൈനില്‍ കോവിഡ് 19 വാക്‌സീന്‍ ഉപയോഗിക്കാന്‍ അനുമതി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ വാക്‌സീന്‍ നല്‍കാന്‍ അനുമതി നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also read:  അംഗീകാരമില്ലെങ്കില്‍ പൂട്ടിക്കും; ബഹ്‌റൈനില്‍ മാന്‍പവര്‍ ഏജന്‍സികള്‍ക്ക് എല്‍.എം.ആര്‍.എ കര്‍ശന താക്കീത്

യുഎഇക്ക് പിന്നാലെ വാക്‌സീന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണ് ബഹ്‌റൈന്‍. സെപ്തംബര്‍ മാസത്തിലാണ് യുഎഇ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.