English മലയാളം

Blog

ROYAL-HOSPITAL

 

മസ്‌കറ്റ്: പൊതു ജനങ്ങള്‍ക്ക് സംശയങ്ങള്‍ അറിയിക്കുന്നതിനായി റോയല്‍ ഹോസ്പിറ്റല്‍ പുതിയ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പ്രഖ്യാപിച്ചു. ആശുപത്രി സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങള്‍ക്കും ദിവസത്തില്‍ 24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും ‘24599000” എന്ന നമ്പറില്‍ ബന്ധപ്പെടാം.

Also read:  ഒമാനില്‍ കോവിഡ് ഫീല്‍ഡ് ആശുപത്രി സെപ്തംബര്‍ അവസാനം തുറക്കും

മറ്റ് പ്രത്യേക ആവശ്യങ്ങള്‍ക്കായി വര്‍ക്കിങ് മണിക്കൂറുകളില്‍ ബന്ധപ്പെടാവുന്ന നമ്പറുകള്‍

  • ജനന – മരണ വിവരങ്ങള്‍ 71100822 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് വഴി റിപ്പോര്‍ട്ട് ചെയ്യുക
  • അപ്പോയ്ന്റ്‌മെന്റുകള്‍ക്കായി 90669066 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് വഴി ബന്ധപ്പെടുക
  • നാഷണല്‍ ഹാര്‍ട്ട് സെന്റര്‍ ഫാര്‍മസിയെ 71599100 എന്ന നമ്പറില്‍ ടെലിഫോണ്‍ വഴി ബന്ധപ്പെടാനാകും
  • റോയല്‍ ഹോസ്പിറ്റലിന്റെ പ്രധാന ഫാര്‍മസിയുമായി 71555262 എന്ന നമ്പറില്‍ ടെലിഫോണ്‍ വഴി ബന്ധപ്പെടാനാകും
Also read:  ഒമാനില്‍ 1660 പേര്‍ക്ക്​ കൂടി കോവിഡ്​: സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ജൂലൈ 25 മുതല്‍