Category: India

പിഎസ്എല്‍വി സി-49 വിക്ഷേപിച്ചു; വിക്ഷേപണം പ്രതികൂല കാലാവസ്ഥയില്‍

കോവിഡ് കാലത്തെ ഐഎസ്ആര്‍ഒയുടെ ആദ്യദൗത്യമാണിത്. പത്ത് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്. നാലാംഘട്ട ജ്വലനം പൂര്‍ത്തിയായി. അടുത്ത ഘട്ടത്തില്‍ ഉപഗ്രഹങ്ങള്‍ വേര്‍പെടും.

Read More »
covid-india-update

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 577 കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി. പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ് ഇതിന്റെ ഏകദേശം 83 ശതമാനവും. മരണങ്ങളില്‍ 27.9 ശതമാനവും മഹാരാഷ്ട്രയിലാണ് (161 മരണം). ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ യഥാക്രമം 64 ഉം 55 ഉം പേര്‍ മരിച്ചു.

Read More »

മുതിര്‍ന്ന പൗരന്‍മാര്‍ക്കും എസ്‌.ഐ.പി വഴി നിക്ഷേപിക്കാം

കെ.അരവിന്ദ്‌ ഓഹരി വിപണിയിലെ ഉയര്‍ച്ച താഴ്‌ചകളെക്കുറിച്ച്‌ വ്യാകുലപ്പെടാതെ ദീര്‍ഘകാലം കൊണ്ട്‌ സമ്പത്ത്‌ വളര്‍ത്താനുള്ള മാര്‍ഗമാണ്‌ സി സ്റ്റമാറ്റിക്ക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌.ഐ.പി) അടിസ്ഥാനമാക്കിയുള്ള നിക്ഷേപം. എന്നാല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ ഈ മാര്‍ഗം അനുയോജ്യമാണോയെന്ന സംശയം

Read More »

വയലുകളില്‍ തീയിടുന്ന കര്‍ഷകര്‍ക്കെതിരെ നിയമനടപടികള്‍ വേണ്ട; അഭ്യര്‍ത്ഥനയുമായി കെജ്രിവാള്‍

ഡല്‍ഹി വയലുകളില്‍ ആ ദ്രാവകം പ്രയോഗിച്ചിട്ടുണ്ട്. ഏറെ ഗുണകരമായി. ചെലവ് നന്നേ കുറവാണ്. ദ്രാവകത്തിന് അത്ര വിലയൊന്നുമില്ലെന്നും സര്‍ക്കാരുകള്‍ക്ക് സൗജന്യമായും കര്‍ഷകര്‍ക്ക് നല്‍കാമെന്ന് കെജ്രിവാള്‍ പറഞ്ഞു.

Read More »

കോവിഡ് വാക്‌സിന്‍ രാഷട്രീയ ആയുധമാക്കുന്നവര്‍…!

തുളസി പ്രസാദ് “ഞങ്ങള്‍ക്ക് വോട്ടു ചെയ്യൂ സൗജന്യമായി കോവിഡ് വാക്സിന്‍ നല്‍കാം..” ബീഹാറില്‍ മുഴങ്ങിക്കേട്ട ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇത്. നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറില്‍ മാത്രമല്ല, ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാടിലും മധ്യപ്രദേശിലും

Read More »

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍

  ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് പരോള്‍ അനുവദിച്ച് മദ്രാസ് ഹൈക്കോടതി. രണ്ടാഴ്ചത്തേക്കാണ് പരോള്‍ അനുവദിച്ചത്. പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു രണ്ട് വര്‍ഷം കഴിഞ്ഞു. എന്നാല്‍ ഇതുവരെ

Read More »

അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റ് ന്യായീകരിക്കാനാവില്ല

സുപ്രീം കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റായ ഇന്ദിരാ ജയംസിംഗ് ചൂണ്ടിക്കാട്ടിയതു പോലെ മഹാരാഷ്ട്ര പൊലീസിന്റെ നടപടി നിയമവാഴ്ചയുടെ ലംഘനമാണ്. പോലീസിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമായ ഈ നടപടി ഉത്തര്‍ പ്രദേശിലും, മറ്റും നടക്കുന്ന ഭരണകൂട അടിച്ചമര്‍ത്തലിനു സമാനമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

Read More »
SENSEX

ഓഹരി വിപണി അഞ്ചാമത്തെ ദിവസവും നേട്ടത്തിൽ

നേട്ടത്തോടെയാണ്‌ വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ്‌ 41,000 പോയിന്റിന്‌ മുകളില്‍ തുടര്‍ന്നു. സെന്‍സെക്‌സ്‌ 41,893 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

Read More »

വെട്രിവേല്‍ യാത്ര: തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അറസ്റ്റില്‍

മരുകന്റെ ആറ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്‍ നയിക്കുന്ന ഒരു മാസത്തെ പര്യടനത്തില്‍ യോഗി ആദിത്യനാഥ് അടക്കമുള്ള ദേശീയ നേതാക്കളെ പങ്കെടുപ്പിക്കാനാണ് പദ്ധതി

Read More »

പഞ്ചാബിലും വട്ടമിട്ട് കേന്ദ്ര ഏജന്‍സികള്‍; മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും ഇഡിയുടെ നോട്ടീസ്

  ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്തര്‍ സിങ്ങിനും കുടുംബാംഗങ്ങള്‍ക്കും ഇഡിയുടെയും ആദായ നികുതി വകുപ്പിന്റെയും നോട്ടീസ്. അമരീന്ദര്‍ സിങ്ങിന്റെ മകന്‍ രണീന്ദര്‍ സിങ്ങിനോട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി

Read More »

ഇനി മുതല്‍ വാട്‌സ്ആപ്പ് വഴി പേയ്‌മെന്റ് നടത്താം

യുപിഐ സേവനം സപ്പോര്‍ട്ട് ചെയ്യുന്ന ഏത് ബാങ്കിന്റെയും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടത്താന്‍ സാധിക്കുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു.

Read More »

എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

  ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസുമായി

Read More »

ഇത് തന്റെ അവസാന തെരഞ്ഞെടുപ്പ്; വിരമിക്കല്‍ പ്രഖ്യാപിച്ച് നിതീഷ് കുമാര്‍

  പാട്‌ന: ഇത്തവണത്തെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ അവസാന തെരഞ്ഞെടുപ്പാണെന്ന് ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം വ്യക്തമാക്കിയത്.

Read More »

ഡല്‍ഹി-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഭീകരരുടെ ഭീഷണി

‘സിഖ് ഫോര്‍ ജസ്റ്റിസ് ‘ എന്ന സംഘടനയുടെ പേരിലാണ് ആക്രമണ ഭീഷണി. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു.

Read More »

അര്‍ണബ് ഗോസ്വാമി ജാമ്യംതേടി ബോംബൈ ഹൈക്കോടതിയിലേക്ക്

വൈകീട്ട് 5 മണിക്ക് തുടങ്ങിയ വാദം രാത്രി 11 മണിവരെ നീണ്ടു നിന്നു. പൊലീസ് തന്നെ ആക്രമിച്ച് പരിക്കേല്‍പിച്ചെന്ന അര്‍ണാബിന്റെ ആരോപണം മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി തള്ളി

Read More »

ബിഹാര്‍ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

78 മണ്ഡലങ്ങളാണ് മറ്റന്നാള്‍ ജനവിധിയെഴുതുന്നത്. ഇതോടെ 243 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും. ആദ്യഘട്ടത്തില്‍ 55 ശതമാനവും രണ്ടാം ഘട്ടത്തില്‍ 53 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. പത്തിനാണ് വോട്ടെണ്ണല്‍.

Read More »
Personal Finance mal

കാര്‍ഡില്‍ നിന്ന്‌ പണം നഷ്‌ടമായാല്‍ എന്തു ചെയ്യണം?

സാധാരണ ഗതിയില്‍ ഇടപാട്‌ പൂര്‍ണമാ കുന്നതിനു മുമ്പ്‌ ഇത്തരത്തില്‍ അക്കൗണ്ടില്‍ നിന്ന്‌ ഡെബിറ്റ്‌ ചെയ്യപ്പെട്ട പണം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരികെ ലഭിക്കാറുണ്ട്‌. എന്നാല്‍ പണം തിരികെ ലഭിക്കാതെ പോകു ന്ന സാഹചര്യങ്ങളില്‍ എന്തു ചെയ്യും?

Read More »

ആരോഗ്യ, ഔഷധ മേഖലകളില്‍ ഇന്ത്യ-ഇസ്രയേല്‍ സഹകരണം

ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യ വിദഗ്ധര്‍ എന്നിവരുടെ പരിശീലനവും വിനിമയവും, മനുഷ്യവിഭവശേഷി വികസനത്തിനുള്ള സഹായവും ആരോഗ്യ ക്ഷേമ സംവിധാനങ്ങളുടെ നിര്‍മ്മാണവും തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ ഇസ്രേയേലുമായി സഹകരിക്കും.

Read More »

പതിനാലാം വയസ്സില്‍ ലൈംഗികാതിക്രമത്തിന് ഇര, നാല് വര്‍ഷത്തോളം വിഷാദം അലട്ടി: മനസ്സ് തുറന്ന് ആമിര്‍ ഖാന്റെ മകള്‍

മാതാപിതാക്കളായ റീന ദത്തയോടും ആമിര്‍ ഖാനോടും ഞാന്‍ എല്ലാം തുറന്നുപറഞ്ഞു. അവരാണ് വിഷാദത്തില്‍ നിന്ന് എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്

Read More »

റിപബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍

അര്‍ണബിന്റെ അറസ്റ്റ് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രണമെന്ന് ജാവദേക്കര്‍ പറഞ്ഞു. എന്നാല്‍ പ്രതികാരനടപടിയല്ലെന്നും അറസ്റ്റ് നിയമപരമാണെന്നും ശിവസേന അറിയിച്ചു.

Read More »

ചോദ്യം കുടുക്കി; അമിതാഭ് ബച്ചന്റെ ‘കോന്‍ ബനേഗ ക്രോര്‍പതി’ വിവാദത്തില്‍

ഷോയുടെ ക്ലിപ്പിങുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ചിലര്‍ ബച്ചന് എതിരെ ക്യാംപയിന്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Read More »

കിങ് ഖാന്റെ പിറന്നാള്‍ ആഘോഷമാക്കി ബുര്‍ജ് ഖലീഫ

ഷാരൂഖിന്റെ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, ഡോണ്‍, രാവണ്‍ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ബുര്‍ജ് ഖലീഫയില്‍ പിറന്നാള്‍ ആശംസ തെളിഞ്ഞത്. ഏറ്റവും വലിയ സ്‌ക്രീനില്‍ തന്നെ കണ്ട സന്തോഷം ഷാരൂഖ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

Read More »

വയലിനിസ്റ്റ് ടി.എന്‍ കൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് വയലിനിസ്റ്റും പത്മഭൂഷണ്‍ ജേതാവുമായി പ്രൊഫ. ടി.എന്‍ കൃഷ്ണന്‍ (92)അന്തരിച്ചത്. രാജ്യത്തിനകത്തും പുറത്തുമായി ഇരുപതിനായിരത്തിലധികം കച്ചേരികള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.

Read More »

വിയന്ന ഭീകരാക്രമണം: അപലപിച്ച് പ്രധാനമന്ത്രി

ഭീകരരില്‍ ഒരാളെ വധിച്ചെങ്കിലും ബാക്കിയുള്ളവര്‍ നഗരത്തില്‍ വിലസുകയാണെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റിയന്‍ കുര്‍സ് പറഞ്ഞു. വിയന്നയിലെ പ്രധാന സിനഗോഗിന് പുറത്ത് വെടിവെയ്പ്പ് നടന്നതിനാല്‍ യഹൂദ വിരുദ്ധ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ലെന്നും കുര്‍സ് പറഞ്ഞു.

Read More »

ഓഹരി വിപണി രണ്ടാം ദിവസവും നേട്ടത്തില്‍

നേട്ടത്തോടെയാണ്‌ വ്യാപാരം തുടങ്ങിയത്‌. പിന്നീട്‌ ഒരു ഘട്ടത്തിലും നഷ്‌ടത്തിലേക്ക്‌ നീങ്ങിയില്ല. നിഫ്‌റ്റിയില്‍ വ്യാപാരത്തിനിടെ നൂറ്‌ പോയിന്റിന്റെ വ്യതിയാനം ഉണ്ടായി.

Read More »