English മലയാളം

Blog

air-india

 

ഡല്‍ഹി: ലണ്ടനിലേക്ക് പുറപ്പെടുന്ന എയര്‍ഇന്ത്യ വിമാനത്തിന് ഭീകരരുടെ ഭീഷണി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വ്യാഴാഴ്ച പുറപ്പെടാനിരിക്കുന്ന വിമാനങ്ങള്‍ക്കാണ് സുരക്ഷാ ഭീഷണിയുണ്ടായത്. വിമാനത്താവള അധികൃതര്‍ക്കാണ് ഭീഷണി കോള്‍ ലഭിച്ചത്. രണ്ട് വിമാനങ്ങള്‍ക്കാണ് ഭീഷണി കോള്‍ വന്നതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

Also read:  ലോക്ക് ഡൗണിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കണം: സുപ്രീംകോടതി

‘സിഖ് ഫോര്‍ ജസ്റ്റിസ് ‘ എന്ന സംഘടനയുടെ പേരിലാണ് ആക്രമണ ഭീഷണി. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു.

Also read:  ശമ്പള കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് എയര്‍ ഇന്ത്യാ പെെലറ്റ് അസോസിയേഷന്‍