
മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ പ്രീ വെഡ്ഡിംഗ് ഷൂട്ടിന് നല്കി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ വൈറലായതോടെ മുഖ്യമന്ത്രി ഭൂപേഷ് ബാഗല് അന്വേഷണത്തിന് ഉത്തരവിട്ടു

സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ വൈറലായതോടെ മുഖ്യമന്ത്രി ഭൂപേഷ് ബാഗല് അന്വേഷണത്തിന് ഉത്തരവിട്ടു

നന്ദാദേവി മഞ്ഞുമലയുടെ ഒരുഭാഗം ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് ഫെബ്രുവരി ഏഴിനാണ് അളകനന്ദ നദിയിലും കൈവഴികളിലും മിന്നല്‍പ്രളയമുണ്ടായത്.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭാവമാണ് കേസ് നീട്ടിവെക്കാന്‍ കാരണം

കമ്മിഷന്റെ പ്രതികരണം പ്രതീക്ഷാജനകമെന്ന് ഡോ. ഷംഷീര്‍ വയലില്‍

ടൂള്‍ കിറ്റ് കേസില്‍ കുറ്റാരോപിതരായ നികിത ജേക്കബിനെയും ശാന്തനു മുലുകിനെയും പോലീസ് ചോദ്യം ചെയ്യുകയാണ്

ഏപ്രില്‍ 12നകം മറുപടി നല്‍കാനും അതുവരെ വിചാരണ കോടതി നടപടികള്‍ സ്റ്റേ ചെയ്യാനുമാണ് ഉത്തരവ്

കരടികള്‍ പിടിമുറുക്കുന്നതാണ് ഈയാഴ്ചത്തെ ആദ്യത്തെ വ്യാപാരദിനമായ ഇന്ന് കണ്ടത്. വ്യാപാര വേളയിലെ അവസാന മണിക്കൂറില്‍ താങ്ങുനിലപാരമായ 14,650 പോയിന്റിന് താഴേക്ക് ഇടിഞ്ഞ നിഫ്റ്റി 14,675ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 306 പോയിന്റ് ഇടിഞ്ഞു

വാദ പ്രതിവാദങ്ങള്‍ക്കിടെ റാവുവിന്റെ പ്രായവും ആരോഗ്യസ്ഥിതിയും മാനിക്കണമെന്ന് പലകുറി കോടതി എന്‍ഐഎയെ ഓര്‍മപ്പെടുത്തിയിരുന്നു. 80 കാരന്റെ ജീവിത നിലവാരമെന്തെന്നും കോടതി എന്‍ഐഎയോട് ചോദിക്കുകയുണ്ടായി. 2018 ആഗസ്റ്റ് 28 നാണ് ഭീമ കൊറേഗാവ് കേസില്‍ വരവരറാവു അറസ്റ്റിലായത്.

രാജ്യത്തെ ഏറ്റവും വലിയ കപ്പലുകള്‍ നിര്‍മിക്കാനും അറ്റക്കുറ്റപ്പണി നടത്താനുമുള്ള ശേഷി കൊച്ചിന് ഷിപ്പ്യാര്‍ഡിനുണ്ട്

തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതുച്ചേരിയില്‍ സര്‍ക്കാര്‍ താഴെ വീണത്

ദക്ഷിണ കന്നടയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്

ഇപ്പോള്‍ സംസ്ഥാനത്ത് കേസുകളിലുണ്ടാകുന്ന വര്‍ധനവ് കോവിഡ് രണ്ടാം വേവിന്റെ ഭാഗമാണോ അല്ലയോ എന്നെല്ലാം രണ്ടാഴ്ചക്കുള്ളില്‍ അറിയാനാകുമെന്നും ഉദ്ദവ് താക്കറെ

കേസില്‍ അറസ്റ്റിലായി 72 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ബിനീഷ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്

സംഘര്‍ഷ മേഖലകളില്‍ നിന്നുളള സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തങ്ങളുടെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു.

രണ്ടു പേരെയാണ് പതിനാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.

ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുറക്കുക, പോസ്റ്റ് ചെയ്യുക, പോസ്റ്റുകള്‍ പങ്കുവെക്കുക, ട്രെന്‍ഡിങ് ടോപ്പിക്കുകള്‍ കണ്ടെത്തുക, കൂട്ടമായി പ്രചാരണം നടത്തുക തുടങ്ങിയ കാര്യങ്ങളാണ് കര്‍ഷകരെ പഠിപ്പിക്കുന്നത്.

കര്‍ഷക പ്രക്ഷോഭം ശക്തമായതിന് ശേഷം പാക്കിസ്ഥാനില്‍ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങള്‍ ഒഴുകുന്നുവെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു.

വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനുശേഷം കോവിഡ് ബാധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

നിയമസഭ ഭേദഗതി ആവശ്യമില്ലെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച എല്ലാ മേഖലകളിലെ ഓഹരികളിലും വില്‍പ്പന സമ്മര്‍ദം ശക്തമായി. ഇത് വിപണിയിലെ തിരുത്തലിന്റെ ആക്കം കൂട്ടുകയാണ് ചെയ്തത്.

മിക്ക ബാങ്കുകളും ത്രൈമാസ അടിസ്ഥാനത്തിലാണ് പലിശ നല്‍കുന്നത്. അതിനാല്‍ ഓരോ സാമ്പത്തിക വര്‍ഷവും ജൂണില്‍ ത ന്നെ ഫോം 15ജി സമര്‍പ്പിക്കുന്നതായിരിക്കും നല്ലത്.

കൊച്ചിയിൽ ഇന്ന് പെട്രോൾ വില 90 രൂപ 85 പൈസയും ഡീസൽ 85 രൂപ 49 പൈസയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 92 രൂപ 69 പൈസയായി.

കഴിഞ്ഞ നവംബറില്‍ തനിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീണ്ടും രോഗബാധയുണ്ടായിരിക്കുകയാണ്.

മൂന്ന് ദിവസം കൂടി റിമാന്‍ഡ് ആവശ്യപ്പെട്ട് നേരത്തെ തന്നെ ദില്ലി പൊലീസ് പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മമതാ ബാനര്‍ജിയുടെ സഹോദരപുത്രനുമായ അഭിഷേക് ബാനര്‍ജി നല്കിയ കേസിലാണ് കോടതിയുടെ ഉത്തരവ്.

വികസനത്തില്‍ ജാതി, മത വ്യത്യാസമില്ലെന്ന് കുമാരനാശാന്റെ കവിത ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു.

ഇതിന് പുറമെ ഓരോ സോണിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും സൗജന്യ വിദ്യാഭ്യാസം നല്കുന്ന ആധുനിക സ്കൂളുകളും സ്ത്രീകള്‍ക്കായി പാര്‍ട്ടി ഹാളുകളും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബുധനാഴ്ചയാണ് സമരഭൂമിക്ക് അടത്തുളള ഗ്രാമത്തില്‍ വെച്ച് എഴുപതുകാരനായ രാജേന്ദ്ര മരിക്കുന്നത്.

ബിജെപിയെ അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനമെന്നും ഇ. ശ്രീധരന് പറഞ്ഞു.

ഇന്ത്യ-ഓസ്ട്രേലിയ സര്‍ക്കുലര്‍ ഇക്കോണമി ഹാക്കത്തോണിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രെഡിറ്റ് ഹിസ്റ്ററിയുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് സിബില്‍ നല്കുന്ന ക്രെ ഡിറ്റ് സ്കോര്‍ വായ്പകള്‍ക്കായുള്ള അപേക്ഷകളിന്മേല് തീര്‍പ്പ് കല്പ്പിക്കുന്നതില് ബാങ്കുകള്‍ സ്വീകരിക്കുന്ന ഒരു പ്രധാന മാനദണ്ഡമാണ്

ഷോപിയാന്‍ ജില്ലയിലെ ബദിഗാം ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊലപ്പെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. ബദ്ഗാമില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.