
റഷ്യന്‍ കോവിഡ് വാക്സിന് സൗദിയിലും പരീക്ഷിക്കാന്‍ ഒരുങ്ങുന്നു
റിയാദ്: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്സിന് സൗദി അറേബ്യയിലും പരീക്ഷിക്കും. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ആഗസ്റ്റില്‍ ആരംഭിക്കും. കഴിഞ്ഞ ദിവസമാണ് പുതിയ വാക്സിന് മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചതായി റഷ്യ അവകാശപ്പെട്ടത്. കോവിഡിന് എതിരായ



















