Category: Gulf

‘ലൈഫ് കളറാക്കാന്‍’ -സൗദിയില്‍ ഏറ്റവും വലിയ മള്‍ട്ടി പ്ലക്‌സ് സിനിമ തിയേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

2,368 സീറ്റുകളുമായി മൂവീ സിനിമാസിന്റെ 10ാമത്തെ ശാഖയാണ് പുതുതായി ദഹ്‌റാനില്‍ ആരംഭിച്ചിരിക്കുന്നത്‌

Read More »

റിയല്‍ എസ്റ്റേറ്റ് ചട്ടങ്ങളില്‍ മാറ്റം: ഒമാനില്‍ പ്രവാസികള്‍ക്ക് കെട്ടിടങ്ങള്‍ സ്വന്തമാക്കാം

23 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഫ്‌ളാറ്റുകള്‍ സ്വന്തമാക്കുന്നതിന് അവസരം ലഭിക്കുക

Read More »

സൗദിയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കൂ: സൗദി എയര്‍ലൈന്‍സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അപേക്ഷിച്ച് മലയാളികള്‍

72 മണിക്കൂറിനുള്ളില്‍ എടുത്ത പി സി ആര്‍ ടെസ്റ്റും കാലാവധിയുള്ള വിസയും ഉണ്ടെങ്കില്‍ സൗദിയിലേക്ക് പ്രവേശിക്കുന്നതിനു തടസ്സമില്ലെന്ന് ജവാസാത്ത്‌

Read More »

പകര്‍ച്ചപ്പനി: അബുദാബിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യ വാക്സിന്‍

വിദ്യാഭ്യാസ പ്രക്രിയയുടെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിനൊപ്പം വിദ്യാര്‍ഥികളെ പകര്‍ച്ചവ്യാധിയില്‍നിന്ന് സംരക്ഷിക്കാനുമാണ് വാക്‌സിന്‍ നല്‍കുന്നത്‌

Read More »

മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് എ.സി.ഐ എയര്‍പോര്‍ട്ട് ഹെല്‍ത്ത് അക്രഡിറ്റേഷന്‍

ഒമാന്‍ എയര്‍പോര്‍ട്ട് നിയന്ത്രിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് എയര്‍ പോര്‍ട്ട് ഹെല്‍ത്ത് അക്രഡിറ്റേഷന്‍(എ.സി.എ) സര്‍’ിഫിക്കറ്റ് ലഭിച്ചു. മിഡില്‍ ഈസ്റ്റിലെ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ എയര്‍പോര്‍ട്ടാണ് മസ്‌കറ്റ് എയര്‍പോര്‍ട്ട്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പിലാക്കിയ പുതിയ ആരോഗ്യ നടപടി ക്രമങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ അംഗീകാരം.

Read More »

ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്ക് 1000 റിയാല്‍ പിഴയും നാടു കടത്തലും

ഒമാനില്‍ കോവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സംഘം ചേരുന്നവര്‍ക്ക് 1000 റിയാല്‍ പിഴയും, 6 മാസം തടവും ഏര്‍പ്പെടുത്തി.

Read More »

വിദേശത്തിരുന്ന് ഇ-ലേണിങ് വേണ്ട: വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും താക്കീത്

സാധിക്കാത്തവര്‍ ടിസി വാങ്ങി അതതു രാജ്യത്തെ സ്‌കൂളുകളില്‍ പഠിക്കാനും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു

Read More »

ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കണോ? രക്ഷിതാക്കള്‍ക്ക് അഭിപ്രായം പറയാം

നിലവില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് 4 നിര്‍ദ്ദേശങ്ങളാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് മുന്നോട്ട് വെയ്ക്കുന്നത്

Read More »

കുവൈത്ത് നാഷനൽ സെക്യൂരിറ്റി ബ്യൂറോ പ്രസിഡന്റുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച്ച നടത്തി

ഉഭയകക്ഷി ബന്ധത്തിലെ നിലവിലെ അവസ്ഥകൾ, മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും വിവിധ സംഭവവികാസങ്ങള്‍ തുടങ്ങി പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ച ചെയ്​തതായി എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു. കോവിഡ്​ പ്രതിസന്ധി യോജിച്ച് കൈകാര്യം ചെയ്യുന്നതിനാവശ്യമായ നടപടികളും ചര്‍ച്ചാ വിഷയമായിരുന്നു.

Read More »