English മലയാളം

Blog

air india

 

മസ്‌കറ്റ്:എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒമാനിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ മാസം 30 വരെയുള്ള സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്ടോബര്‍ മാസം കേരളത്തില്‍ നിന്നും ഒമാനിലേക്കുള്ള സര്‍വീസുകള്‍

തിരുവനന്തപുരം – മസ്‌ക്കറ്റ് : 18, 22, 28, 31

കൊച്ചി – മസ്‌ക്കറ്റ് : 16, 18, 23, 25, 30

Also read:  ഉറവിടമാറിയാത്ത കേസുകളുടെ വർധന: കർശന നടപടിക്കൊരുങ്ങി കോഴിക്കോട്

കോഴിക്കോട് – മസ്‌ക്കറ്റ് : 16, 19, 23, 26, 29

കണ്ണൂര്‍ – മസ്‌ക്കറ്റ് : 17, 20, 24, 25, 30

തിരുവനന്തപുരം – സലാല : 17, 24, 31

കൊച്ചി – സലാല : 22, 29

നവംബര്‍ മാസം കേരളത്തില്‍ നിന്നും ഒമാനിലേക്കുള്ള സര്‍വീസുകള്‍ ;

തിരുവനന്തപുരം – മസ്‌ക്കറ്റ് : 4, 7, 11, 14, 18, 21, 25, 28

Also read:  ഒമാനില്‍ പ്ലാസ്മ ദാതാക്കളുടെ എണ്ണത്തില്‍ കുറവ്; പ്ലാസ്മ ദാനത്തിന് തയാറാകണമെന്ന അഭ്യര്‍ത്ഥനയുമായി ആരോഗ്യ വകുപ്പ്

കൊച്ചി – മസ്‌ക്കറ്റ് : 1, 6, 8, 13, 15, 20, 22, 27, 29

കോഴിക്കോട് – മസ്‌ക്കറ്റ് : 2, 5, 9, 12, 16, 19, 23, 26, 30

Also read:  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആദരസൂചകമായി ഒമാന്‍ പോസ്റ്റിന്‍റെ സ്റ്റാമ്പ്

കണ്ണൂര്‍ – മസ്‌ക്കറ്റ് : 1, 6, 8, 13, 15, 20, 22, 27, 29

തിരുവനന്തപുരം – സലാല : 7, 14, 21, 28

കൊച്ചി – സലാല : 5, 12, 19, 26