Category: Gulf

യുഎഇയ്ക്ക് നേരെ വീണ്ടും ആക്രമണ ശ്രമം, മൂന്നു ഡ്രോണുകള്‍ തകര്‍ത്തു

യുഎഇയുടെ വ്യോമമേഖലയില്‍ അനധികൃതമായി പ്രവേശിച്ച മൂന്നു ഡ്രോണുകളെ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു, അബുദാബി:  ഇസ്രയേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനിടെ മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചത് പരാജയപ്പെടുത്തിയതിന് പിന്നാലെ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്കുള്ള ശ്രമം യുഎഇ പ്രതിരോധ

Read More »

ഒമാനില്‍ അഞ്ചു കോവിഡ് മരണങ്ങള്‍, പുതിയ രോഗികള്‍ 2,335

തീവ്രപരിചരണ വിഭാഗത്തില്‍ അതീവ ഗുരുതര നിലയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 50 ആണ്. മസ്‌കത്ത് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് അഞ്ചു പേര്‍. ഗുരുതര നിലയില്‍ അതിതീവ്ര പരിചരണ

Read More »

സൗദിയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 4,092 കോവിഡ് കേസുകള്‍. രണ്ട് മരണം. റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് കേസുകളുടെ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെട്ടു. എന്നാല്‍, ആക്ടീവ് രോഗികളുടേയും

Read More »

മുഖ്യമന്ത്രി എക്‌സ്‌പോ വേദിയില്‍, ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

കേരള വീക്ക് ആചരിക്കുന്നതിന്റെ ഭാഗമായി എക്‌സ്‌പോ വേദിയിലെത്തിയ മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. ദുബായ് : യുഎഇയിലെ ഒമ്പതു ദിവസത്തെ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് എക്‌സ്‌പോ 2020 വേദിയിലെത്തി. യുഎഇ വൈസ്

Read More »

2021 ല്‍ പ്രവാസികള്‍ സൗദിയില്‍ നിന്ന് നാട്ടിലേക്ക് അയച്ചത് 15400 കോടി റിയാല്‍

പ്രവാസികള്‍ രാജ്യത്തിനു പുറത്തേക്ക് അയച്ചത് കഴിഞ്ഞ ആറു വര്‍ഷത്തിന്നിടയിലെ ഏറ്റവും ഉയര്‍ന്ന തുക റിയാദ് : സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസി സമൂഹം 2021 ല്‍ അവരവരുടെ നാടുകളിലേക്ക് അയച്ച തുക കഴിഞ്ഞ

Read More »

കുവൈത്തില്‍ പൊതു മേഖലയ്ക്ക് ഫെബ്രുവരി 27 മുതല്‍ ഒമ്പതു ദിവസത്തെ അവധി

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് അഞ്ചു വരെ പൊതുമേഖലയ്ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചത്. കുവൈത്ത് സിറ്റി : ദേശീയ ദിനം, ലിബറല്‍ ഡേ, അല്‍ ഇസ്ര വല്‍

Read More »

‘ ഡബിള്‍ ഡിജിറ്റ് വളര്‍ച്ചയ്ക്ക് സഹായകമാകുന്ന ബജറ്റ് , പ്രവാസി നിക്ഷേപങ്ങള്‍ക്ക് സാധ്യതയേറും ‘

കേന്ദ്ര ബജറ്റ് വികസനോന്‍മുഖം, പുതിയ തലമുറയെ ശാക്തീകരിക്കുന്നതും സാമ്പത്തിക വളര്‍ച്ച ഇരട്ടയക്കത്തില്‍ എത്തിക്കുന്നതിനും സഹായകമാണെന്നും ഐബിഎംസി ഫിനാ ന്‍ഷ്യല്‍ പ്രഫഷണല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പികെ സജിത് കുമാര്‍ മനോഹര വര്‍മ്മ ദുബായ് 

Read More »

2023 ജൂണ്‍ ഒന്നുമുതല്‍ കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തും-യുഎഇ ധനകാര്യ മന്ത്രാലയം

വാണിജ്യ ലാഭത്തിന്റെ ഒമ്പതു ശതമാനമായിരിക്കും കോര്‍പറേറ്റ് നികുതിയെന്ന് യുഎഇ ഭരണകൂടം അറിയിച്ചു അബുദാബി : കോര്‍പറേറ്റ് നികുതി ഘടനയില്‍ വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി യുഎഇ. വാണിജ്യ ലാഭത്തിന്റെ ഒമ്പതു ശതമാനം കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുമെന്ന് യുഎഇ

Read More »

മുഖ്യമന്ത്രിയും യുഎഇ സാമ്പത്തിക കാര്യ മന്ത്രിയും ചര്‍ച്ച നടത്തി

കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് മുഖ്യമന്ത്രി യുഎഇ സാമ്പത്തിക കാര്യ മന്ത്രിയെ ധരിപ്പിച്ചു ദുബായ് : യുഎഇയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുബിന്‍ തൗഖ് അല്‍ മാരിയുമായി കേരളത്തിലെ

Read More »

പ്രതിരോധ രംഗത്ത് യുഎഇ-ഇസ്രയേല്‍ സഹകരണത്തിന് തുടക്കം

യുഎഇ സന്ദര്‍ശിക്കുന്ന ഇസ്രയേല്‍ പ്രസിഡന്റ് ഇസാക്‌ ഹെര്‍സോഗും അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനും സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു അബുദാബി : തങ്ങള്‍ക്ക് നേരേ

Read More »

കുവൈത്ത് : കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

രാജ്യത്തെ നാലു ലക്ഷത്തോളം വരുന്ന കുട്ടികള്‍ക്കാണ് 21 ദിവസത്തെ ഇടവേളകളില്‍ കുത്തിവെപ്പുകള്‍ നല്‍കുക കുവൈത്ത് സിറ്റി :  രാജ്യത്ത് അഞ്ചിനും പതിനൊന്നിനും ഇടയ്ക്കുള്ള കുട്ടികളുടെ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇതിനായി ആരോഗ്യ മന്ത്രാലയം

Read More »

എംജി സര്‍വ്വകലാശാലയുടെ ഓഫ്‌ഷോര്‍ ക്യാംപസ്‌ ഖത്തറില്‍

വിദേശ സര്‍വ്വകലാശാലകള്‍ക്ക് കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് ഖത്തര്‍ ഭരണകൂടം നല്‍കുന്ന അനുമതിയെ തുടര്‍ന്നാണ് എംജി സര്‍വ്വകലാശാലയുടെ ഓഫ്‌ഷോര്‍ ക്യാംപസ് ആരംഭിക്കുന്നത് ദോഹ  : ഖത്തര്‍ ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ച് എംജി സര്‍വ്വകലാശാല തങ്ങളുടെ ഓഫ്‌ഷോര്‍ ക്യാംപസ്

Read More »

സൗദിയില്‍ ഫെബ്രുവരി ഒന്നു മുതല്‍ പൊതുഗതാഗതം ഇമ്യൂണ്‍ സ്റ്റാറ്റസുള്ളവര്‍ക്ക് മാത്രം

ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍ന ആപില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കാന്‍ രണ്ട് പ്രതിരോധ കുത്തിവെയ്പ്പും ഒരു ബൂസ്റ്റര്‍ ഡോസും റിയാദ്  : കോവിഡിനെതിരെ രണ്ട് വാക്‌സിനുകളും ഒരു ബൂസ്റ്റര്‍ ഡോസും എടുത്തവര്‍ക്ക് മാത്രമേ സൗദിയില്‍ പൊതുഗതാഗത

Read More »

അറബ് മേഖലയില്‍ വിദേശ നിക്ഷേപം ; യുഎഇ ഒന്നാമത്, ലോകത്ത് മൂന്നാമത്

നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ എമിറേറ്റ് ലോകത്ത് മൂന്നാം സ്ഥാനം  നേടിയതായി ദു ബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ രാജകുമാരന്‍ ദുബായ് : വിദേശ നിക്ഷേപകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കേന്ദ്രമായി ദുബായ് മുന്നേറ്റം തുടരുന്നു. 2021

Read More »

ലോകത്തിലെ ഏറ്റവും വലിയ ഓയില്‍ പെയിന്റിങ് ; മലയാളി യുവാവ് ഗിന്നസ് ബുക്കില്‍

മുപ്പത് അടി ഉയരത്തിലും അറുപത് അടി നീളത്തിലും ഒരുക്കിയ വലിയ ക്യാന്‍വാസിലാണ് ഓയില്‍ പെയിന്റിങ്. സഹായികളില്ലാതെ ഒറ്റയ്ക്ക് വരച്ച ഏറ്റവും വലിയ ഓയില്‍ പെയിന്റിങ് എന്ന റെക്കോര്‍ഡാണ് സരണ്‍ സ്വന്തമാക്കിയത്. അബുദാബി : മലയാളിയായ

Read More »

യുഎസ് ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി ദുബായിയില്‍, ഫെബ്രു, നാലിന് എക്‌സ്‌പോ സന്ദര്‍ശിക്കും

അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങും വഴി ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്താവളത്തില്‍ കോണ്‍സുല്‍ ജനറല്‍ സ്വീകരിച്ചു ദുബായ് : യുഎസില്‍ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയനായ ശേഷം മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍

Read More »

സൗദിയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്, നാലായിരത്തില്‍ താഴേ

കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 8931 ആയി. റിയാദ്  : സൗദിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തില്‍ താഴെ രേഖപ്പെടുത്തി. ശനിയാഴ്ച 3,913 പുതിയ

Read More »

ഒമാനിലെ ജനസംഖ്യ 45 ലക്ഷം, പ്രവാസികള്‍ 17 ലക്ഷം ; പ്രവാസികളില്‍ ഒന്നാമത് ബംഗ്ലാദേശികള്‍, ഇന്ത്യക്കാര്‍ രണ്ടാമത്‌

ഒമാനിലെ ജനസംഖ്യയില്‍ 1.04 ശതമാനത്തിന്റെ വര്‍ദ്ധനവ്. ജനസംഖ്യയില്‍ 38.06 ശതമാനം പ്രവാസികള്‍ മസ്‌കത്ത്  : ഗള്‍ഫ് രാജ്യമായ ഒമാനിലെ ജനസംഖ്യയില്‍ നേരിയ വര്‍ദ്ധനവ്. 2021 ഡിസംബറിലെ കണക്ക് പ്രകാരം ആകെ ജനസംഖ്യ 1.04 ശതമാനം

Read More »

കടലില്‍ അകപ്പെട്ട ആഡംബര ബോട്ടില്‍ നിന്ന് യാത്രാക്കാരെ ദുബായ് പോലീസ് രക്ഷപ്പെടുത്തി

യന്ത്രത്തകരാറുമൂലം കടലില്‍ അകപ്പെട്ട ബോട്ടിലെ സ്ത്രീകളടക്കമുള്ളവരെയാണ് ദുബായ് പോലീസ് രക്ഷപ്പെടുത്തിയത്. ദുബായ് : പാം ജൂമൈറയ്ക്ക് സമീപം ഉല്ലാസ സവാരി നടത്തുകയായിരുന്ന കുടംബം ബോട്ടിന്റെ യന്ത്ര തകരാറിനെ തുടര്‍ന്ന് മണിക്കൂറുകളോളം കടലില്‍ അകപ്പെട്ടു. ശക്തമായ

Read More »

സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു തന്നെ, പുതിയ കേസുകള്‍ 4,738, രണ്ട് മരണം

രാജ്യത്ത് നാല്‍പ്പതിനായിരത്തിലധികം പേര്‍ ആക്ടീവ് കോവിഡ് രോഗികള്‍. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 825 ആണ്. റിയാദ്  : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4738. രോഗമുക്തി നേടിയവര്‍

Read More »

ഖത്തര്‍ ലോകകപ്പ് 2022 : ഓണ്‍ലൈന്‍ ടിക്കറ്റിന് അപേക്ഷിച്ചവരുടെ എണ്ണം 27 ലക്ഷം

ഖത്തര്‍ ലോകകപ്പിന് സാക്ഷികളാകാന്‍ ഓണ്‍ ലൈന്‍ ടിക്കറ്റിന് അപേക്ഷിച്ചവരുടെ എണ്ണം 27 ലക്ഷം കവിഞ്ഞു ദോഹ :  2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നേരില്‍ കാണാനായി ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയവരുടെ എണ്ണം 27

Read More »

മിസൈലുകളെ നേരിടുന്ന ദൃശ്യങ്ങള്‍ പോസ്റ്റുചെയ്തവര്‍ നിയമ നടപടി നേരിടേണ്ടി വരും

ഹൂതികളുടെ ആക്രമണമെന്ന് കരുതുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തവരും പങ്കുവെച്ചവരും നിയമ നടപടി നേരിടേണ്ടി വരും അബുദാബി : യെമനിലെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ യുഎഇ പ്രതിരോധ കവചം തടയുന്നതെന്ന

Read More »

നൗഷാദ് പുന്നത്തലയുടെ വേര്‍പാട് പ്രവാസ ലോകത്തെ ദുഖത്തിലാഴ്ത്തി

പ്രവാസികള്‍ക്ക് നഷ്ടപ്പെട്ടത് മികച്ച സംഘാടകനേയും സാമൂഹ്യ പ്രവര്‍ത്തകനേയും അബുദാബി  : കഴിഞ്ഞ ദിവസം നാട്ടില്‍ അന്തരിച്ച പ്രവാസി സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് പുന്നത്തലയ്ക്ക് സ്‌നേഹാദരങ്ങളുടെ ദുഖ സ്മരണയില്‍ പ്രവാസ ലോകം വിടചൊല്ലി. കോവിഡ് ബാധിതനായി

Read More »

പ്രവാസികള്‍ക്ക് തിരിച്ചടി : ഖത്തറിലെ വിമാനത്താവളങ്ങളില്‍ സര്‍വ്വീസ് ടാക്‌സ് ഏര്‍പ്പെടുത്തി

ഖത്തറിലെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ സേവന നികുതി നല്‍കേണ്ടി വരും ദോഹ : ലോകകപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ രാജ്യത്തെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് പാസഞ്ചര്‍ ഫീ ഏര്‍പ്പെടുത്തി ഖത്തര്‍ വ്യോമയാന

Read More »

പൊതുയിടങ്ങളില്‍ പക്ഷികള്‍ക്ക് തീറ്റ കൊടുക്കുന്നത് നിയമവിരുദ്ധം, 200 ദിര്‍ഹം പിഴ

പക്ഷികളുടെ വിസര്‍ജ്ജ്യങ്ങളിലൂടെ രോഗങ്ങള്‍ പകരുന്നത് തടയാനും പരിസരം വൃത്തിഹീനമാകുന്നത് തടയുന്നതിനുമാണ് ഇത് തടയുന്നത് ദുബായ്  : പൊതുയിടങ്ങളില്‍ പക്ഷികള്‍ക്ക് തീറ്റ കൊടുക്കുന്നത് നിയമവിരുദ്ധമാണെന്നും മുനിസിപ്പല്‍ ചട്ടങ്ങളുടെ ലംഘനമാണെന്നും കമ്യൂണിറ്റി മാനേജ്‌മെന്റിന്റെ മുന്നറിയിപ്പ്. ദുബായിലെ പ്രമുഖ

Read More »

നാഷണല്‍ ആംബുലന്‍സ് സര്‍വ്വീസില്‍ ജോലി വാഗ്ദാനം -തട്ടിപ്പെന്ന് അധികൃതര്‍

കോവിഡ് കാലത്ത് ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്തതിനാലാണ് പുതിയ റിക്രൂട്ട്‌മെന്റെന്ന് കാണിച്ചാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യം അബുദാബി : സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള ആംബുലന്‍സ് സര്‍വ്വീസിലേക്ക് പുതിയ സ്റ്റാഫ് റിക്രൂട്ട്‌മെന്റ് നടത്തുന്നതായി കാണിച്ചുള്ള സോഷ്യല്‍മീഡിയ പരസ്യങ്ങളില്‍ ആകൃഷ്ടരായി

Read More »

ഒമാനില്‍ മൂന്നു ദിവസത്തിനിടെ 4,166 കോവിഡ് കേസുകള്‍, മൂന്നു മരണം; 99 ശതമാനം പേര്‍ക്കും ഒമിക്രോണ്‍

കോവിഡ് കേസുകള്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരുന്ന ഒമാനില്‍ ഇപ്പോള്‍ പ്രതിദിന കേസുകള്‍ ആയിരത്തിലധികമാണ് മസ്‌കത്ത് : കഴിഞ്ഞ 24 മണിക്കൂറിനിടെ 1800 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. വ്യാഴം, വെള്ളി,

Read More »

അബുദാബിയില്‍ സ്‌കൂളുകള്‍ നാളെ തുറക്കും, ഓണ്‍ലൈന്‍ പഠനത്തിനും അവസരം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്നാഴ്ചയായി അബുദാബിയില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു. അബുദാബി:  കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് ഇ ലേണിംഗ് സംവിധാനത്തിലായിരുന്ന സ്‌കൂളുകള്‍ ജനുവരി 24 തിങ്കളാഴ്ച മുതല്‍ വീണ്ടും തുറക്കുന്നു. കെജി, ഗ്രേഡ് ഒന്നു

Read More »

കുവൈത്ത് : ലോക്ഡൗണില്ല, കടുത്ത നിയന്ത്രണങ്ങള്‍ ; 4148 പുതിയ കോവിഡ് കേസുകള്‍, രണ്ട് മരണം

സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ പാതിയില്‍ താഴെ ജീവനക്കാരെ അനുവദിക്കാനും മറ്റു ള്ളവര്‍ക്ക് വര്‍ക് ഫ്രം ഹോം ആക്കാനും നിര്‍ദ്ദേശം. രാജ്യത്ത് കോവിഡ് വൈറസ് രോഗബാധ ദിവസങ്ങളായി ഉയര്‍ന്നു തന്നെ നില്‍ക്കു ന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്ന്

Read More »

ഗള്‍ഫ് നാടുകള്‍ തണുത്ത് വിറയ്ക്കുന്നു, സൗദിയില്‍ തണുപ്പ് മാറ്റാന്‍ തീയിട്ടയാള്‍ മരിച്ചു

സൗദിയില്‍ താമസ സ്ഥലത്ത് പെയിന്റ് ടിന്നില്‍ തീയിട്ട ശേഷം ഉറങ്ങാന്‍ പോയ മലയാളിയാണ് പുക ശ്വസിച്ച് മരിച്ചത്. അബുദാബി :  ഗള്‍ഫ് രാജ്യങ്ങളില്‍ തണുത്ത കാലാവസ്ഥ തുടരുന്നു. ഖത്തര്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ പകല്‍

Read More »

ജര്‍മന്‍ വിനോദ സഞ്ചാരിയുടെ നഷ്ടപ്പെട്ട പണം കണ്ടെത്തി നല്‍കി ദുബായ് പോലീസ്

ജര്‍മനിയില്‍ നിന്നും വിനോദ സഞ്ചാരത്തിനെത്തിയയാളുടെ നഷ്ടപ്പെട്ടെന്ന് കരുതിയ 33,600 യൂറോ കണ്ടെത്തി തിരികെ നല്‍കി ദുബായ് പോലീസ് മികവ് കാട്ടി. ദുബായ് : തായ്‌ലാന്‍ഡിലേക്ക് വിനോദ യാത്രയ്ക്ക് പോകാന്‍ ദുബായ് വിമാനത്താവളത്തില്‍ ട്രാന്‍സിസ്റ്റ് വീസയില്‍

Read More »

എക്‌സ്‌പോ വേദിയില്‍ ഏഴു മണിക്കൂര്‍ നീളുന്ന ദക്ഷിണേന്ത്യന്‍ സംഗീത നിശ

ലോകത്തിലെ ഏറ്റവും വലിയ ദക്ഷിണേന്ത്യന്‍ സംഗീത നിശക്ക് ശനിയാഴ്ച എക്‌സ്‌പോ 2020 വേദിയാകും. ദുബായ് : മലയാളി ഗായകര്‍ ഉള്‍പ്പെടുന്ന സംഗീത നിശയ്ക്കായി എക്‌സ്‌പോ 2020 തയ്യാറെടുക്കുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന സംഗീത

Read More »