Category: Kerala

ദൃശ്യം 2 ന്റെ വിജയത്തിന് കാരണം നോട്ട് നിരോധനമെന്ന് സന്ദീപ് വാര്യര്‍

  തിരുവനന്തപുരം: ദൃശ്യം 2ന്റെ വിജയത്തിനു പിന്നില്‍ നോട്ടുനിരോധനവും വര്‍ധിച്ച ഡിജിറ്റല്‍ പണമിടപാടുമാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ദൃശ്യത്തിന്റെ വിജയത്തെതുടര്‍ന്ന് മോഹന്‍ലാലിന് അഭിനന്ദനം അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സന്ദീപ് ഇത്തരത്തില്‍ കുറിച്ചത്.

Read More »

രാമക്ഷേത്ര നിര്‍മ്മാണത്തിന് എന്‍എസ്എസിന്റെ വക ഏഴ് ലക്ഷം രൂപ സംഭാവന

എസ് ബി ഐയുടെ അയോദ്ധ്യ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. വിശ്വാസത്തിന്റെ പുറത്തുളള തീരുമാനമാണിതെന്നാണ് എന്‍ എസ് എസിന്റെ ഔദ്യോഗിക വിശദീകരണം.

Read More »

മനസാക്ഷിയുണ്ടെങ്കില്‍ പിണറായി പെട്രോളിന് പത്ത് രൂപ കുറയ്ക്കണമെന്ന് കെ. സുരേന്ദ്രന്‍

പെട്രോള്‍ നികുതിയുടെ 42 ശതമാനവും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തിരിച്ചു കൊടുക്കുന്നുണ്ടെന്നും അതില്‍ കുറച്ചു വേണ്ടെന്ന് വെയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More »

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണമെന്ന് പറയുന്നത് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി: കോടിയേരി

ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാം. തുറന്ന മനസ്സോടെ സമീപിക്കാന്‍ സര്‍ക്കാരും തയ്യാര്‍. യുദ്ധത്തിന് പുറപ്പെട്ടാല്‍ വഴങ്ങില്ലെന്നും കോടിയേരി പറഞ്ഞു.

Read More »

ദൈവത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ ഡോക്ടര്‍

വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ഡോക്ടര്‍, റേഡിയോളജിസ്റ്റ്, അദ്ധ്യാപകന്‍, മേധാവി എന്നീ നിലകളില്‍ മികവാര്‍ന്ന സേവനം നല്‍കി കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും വൈസ് പ്രിന്‍സിപ്പലായി വിരമിച്ച ഡോക്ടര്‍ സി.പി. മാത്യു ഇന്ന് ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനിലും ഹോമിയോപ്പതിയിലും വിദഗ്ദ്ധനാണ്

Read More »

മത്സ്യബന്ധനക്കരാര്‍ ചര്‍ച്ചയില്‍ മന്ത്രി പങ്കെടുത്തു; ഫോട്ടോ പുറത്തുവിട്ട് ചെന്നിത്തല

നാല് ഏക്കര്‍ ഭൂമി അമേരിക്കന്‍ കമ്പനിക്ക് വിട്ടുകൊടുത്തത് സര്‍ക്കാര്‍ അറിയാതെയോ എന്ന് ചെന്നിത്തല ചോദിച്ചു

Read More »

സര്‍ക്കാരില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല: ഏത് നിമിഷവും ചര്‍ച്ചയ്ക്ക് തയ്യാര്‍: ലയ രാജേഷ്

ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് സര്‍ക്കാരിനോട് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. മന്ത്രിമാരെ ചുമതലപ്പെടുത്തി ഉടന്‍ ചര്‍ച്ച നടത്തണമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം

Read More »

തുടര്‍ ഭരണത്തിന് സാധ്യത; പി.എസ്.സി സമരം തിരിച്ചടിയാകില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

രാഷ്ട്രീയ നിലപാട് സ്ഥാനാര്‍ഥി നിര്‍ണയത്തിനു ശേഷമെന്നും സാമൂഹിക നീതി പാലിക്കുന്നുണ്ടോയെന്ന് നോക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read More »

ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറെന്ന് ഇ. ശ്രീധരന്‍

ബിജെപിയെ അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

Read More »

ഡോ. ബാബുക്കുട്ടിക്ക് ആദരം; 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്

കോട്ടയം കങ്ങഴയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ബാബുക്കുട്ടി സ്വന്തം ഇച്ഛാശക്തികൊണ്ടു മാത്രമാണ് ഉന്നതവിദ്യാഭ്യാസം നേടി ഉന്നത പദവിയില്‍ എത്തിയത്.

Read More »

ഐശ്വര്യ കേരള യാത്ര നാളെ തിരുവനന്തപുരത്ത്

കഴിഞ്ഞ 31 ന് കാസര്‍ഗോഡ് നിന്നാരംഭിച്ച യാത്ര പതിമൂന്നു ജില്ലകളിലൂടെ ആവേശോജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് കേരത്തിന്റെ തലസ്ഥാനനഗരിയിലേക്ക് പ്രവേശിക്കുന്നത്.

Read More »

സംസ്ഥാനത്ത് 48 സ്മാര്‍ട്ട് അങ്കണവാടികള്‍

വനിത ശിശുവികസന വകുപ്പിന് കീഴില്‍ സ്വന്തമായി സ്ഥലമുള്ള അങ്കണവാടികള്‍ക്ക് സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ പ്ലാനനുസരിച്ചാണ് ആധുനിക രീതിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Read More »

തനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യും; പിഎസ്‌സി സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി ഗവര്‍ണര്‍

സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.

Read More »

തിരുവനന്തപുരത്ത് എയര്‍ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി; യന്ത്ര തകരാര്‍ മൂലമെന്ന് വിശദീകരണം

ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള IX1346 വിമാനമാണ് തിരുവനന്തപുരത്ത് നിലത്തിറക്കിയത്.

Read More »

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്

ആഗോളവിപണിയിലും സ്വര്‍ണവില ഇടിയുകയാണ്. യുഎസ് ട്രഷറി ആദായം ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയത് ആഗോള വിപണിയെ ബാധിച്ചു. സ്പോട്ഗോള്‍ഡ് 0.4 ശതമാനം താഴ്ന്ന് 1764.03 ആയി. മൂന്ന് ശതമാനമാണ് ഈ വര്‍ഷം കുറഞ്ഞത്.

Read More »

ടെക്‌നോപാര്‍ക്കില്‍ ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതിക്ക് തുടക്കമായി

ഏകദേശം 1500 കോടി രൂപയുടെ നിക്ഷേപം ഉണ്ടാവുന്ന പദ്ധതിയാണ് ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം. 20 ഏക്കറില്‍ 50 ലക്ഷം ചതുരശ്രയടി ബില്‍റ്റപ് ഏരിയയില്‍ വരുന്ന പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ 30,000 പേര്‍ക്ക് നേരിട്ടും 70000 പേര്‍ക്ക് പരോക്ഷമായും സംസ്ഥാനത്ത് തൊഴില്‍ ലഭിക്കും.

Read More »

കേരള തീരം ആര്‍ക്കും തീറെഴുതിയിട്ടില്ല, ചെന്നിത്തലയുടെ ആരോപണം അസംബന്ധം: മേഴ്‌സിക്കുട്ടിയമ്മ

ട്രോളറുകള്‍ക്ക് അനുമതി നല്‍കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ചെന്നിത്തലയ്ക്ക് എന്തുതരം മാനസിക അവസ്ഥയാണെന്നും മന്ത്രി വിമര്‍ശിച്ചു.

Read More »

സം​സ്ഥാ​ന​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​താ​ക്ക​ന്‍​മാ​ര്‍ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ചാ​ല്‍ മ​തി​യെ​ന്ന് ആ​ര്‍​എ​സ്‌എ​സ്

കോഴിക്കോട്: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതാക്കന്‍മാര്‍ സ്വന്തം മണ്ഡലത്തില്‍ മത്സരിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ് നിര്‍ദേശം. പ്രാദേശികാടിസ്ഥാനത്തില്‍ മത്സരിക്കുകവഴി കൂടുതല്‍ വോട്ടുകള്‍ നേടാനാവുമെന്നാണ് ആര്‍എസ്എസ് കരുതുന്നത്.സ്വന്തം മണ്ഡലത്തിന് പുറത്തെ ഗ്ലാമര്‍ മണ്ഡലം ലക്ഷ്യമിട്ട് നേതാക്കള്‍ മത്സരിക്കുകയും

Read More »

ഒടിടി റിലീസിന് പിന്നാലെ ദൃശ്യം 2 ചോര്‍ന്നു

കൊച്ചി: മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ചിത്രം ദൃശ്യം 2 ഒടിടി റിലീസിന് പിന്നാലെ ചോര്‍ന്നു. ഇന്നലെ രാത്രിയാണ് ദൃശ്യം 2 ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് രണ്ട് മണിക്കൂറിനു

Read More »

രണ്ടാമത് എന്റെ സംരംഭം ‘യെസ് ബിസ്’ അവാര്‍ഡുകള്‍ സമ്മാനിച്ചു

രണ്ടാമത് എന്റെ സംരംഭം യെസ് ബിസ് അവാര്‍ഡുകള്‍ കൊച്ചി ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം എം മണി സമ്മാനിച്ചു.

Read More »