English हिंदी

Blog

cpim

 

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണമെന്ന് സിപിഐഎം. സര്‍ക്കാരിന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദേശം നല്‍കി. പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തടയണം. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉദ്യോഗാര്‍ത്ഥികളെ ബോധ്യപ്പെടുത്തണം. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.

Also read:  കോടിയേരിയുടെ ആരോപണം ജനശ്രദ്ധതിരിക്കാനെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍