Category: Breaking News

നേമത്ത് വീണ്ടും ശിവന്‍കുട്ടിയെ മത്സരിപ്പിക്കാന്‍ ശുപാര്‍ശ; തലസ്ഥാനത്ത് സിപിഎം സാധ്യത പട്ടികയായി

കഴിഞ്ഞതവണ സിറ്റിങ് എം.എല്‍.എ ആയിരുന്ന ശിവന്‍കുട്ടിയെ തോല്‍പിച്ചാണ് ഒ.രാജഗോപാല്‍ ബിജെപിക്കായി നേമം പിടിച്ചെടുത്തത്.

Read More »

മുവാറ്റുപുഴയില്‍ മത്സരിക്കാന്‍ അര്‍ഹനല്ല; ജോസഫ് വാഴക്കനെതിരെ പോസ്റ്ററുകള്‍

ജോസഫ് വാഴക്കന്‍ മൂവാറ്റുപുഴ സീറ്റിന് അര്‍ഹനല്ല എന്നാണ് ഇംഗ്ലീഷിലുള്ള പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്

Read More »

അടിയന്തരാവസ്ഥ തെറ്റായ തീരുമാനമായിരുന്നു: രാഹുല്‍ ഗാന്ധി

പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്ന് അഭിപ്രായപ്പെടുന്ന ആദ്യത്തെയാളാണ് താനെന്നും രാഹുല്‍

Read More »

നിയമസഭാ തെരഞ്ഞെടുപ്പ്: പാലക്കാട് സിപിഐഎം സാധ്യതാ പട്ടികയില്‍ മന്ത്രി എ.കെ. ബാലന്റെ ഭാര്യയും

നാല് ടേം പൂര്‍ത്തിയായ സാഹചര്യത്തില്‍ ബാലന്‍ ഇനി മത്സരിച്ചേക്കില്ല. ഇതേതുടര്‍ന്നാണ് മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ കൂടിയായ ഡോ. കെ.പി. ജമീലയെ തരൂരില്‍ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നത്.

Read More »

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും ഭാര്യയും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ടിആര്‍എസ് എം പി കേശവ റാവുവും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയും ഇന്ന് ഹൈദരാബാദില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.

Read More »

പെണ്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്തതിന് പത്താംക്ലാസുകാരന് ഓട്ടോ ഡ്രൈവറുടെ ക്രൂരമര്‍ദനം

വിദ്യാര്‍ഥിയെ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ ജിനീഷിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാനൂര്‍ പോലീസ് അറിയിച്ചു.

Read More »

പാലക്കാട് കോണ്‍ഗ്രസില്‍ പോര്; ഷാഫി പറമ്പിലിനെതിരെ മത്സരിക്കാനൊരുങ്ങി എ വി ഗോപിനാഥ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ഷാഫി പറമ്പിലിനെതിരെ എ വി ഗോപിനാഥ് മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്

Read More »

ഉടുമ്പന്‍ചോലയില്‍ എം.എം മണിയ്ക്കായി ശുപാര്‍ശ; അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിന് വിട്ടു

മണ്ഡലത്തിലെ വിജയസാധ്യത കണക്കിലെടുത്ത് മറ്റൊരു സ്ഥാനാര്‍ഥിയെ തേടി പോകേണ്ടതില്ലെന്ന വിലയിരുത്തലിലാണ് ജില്ലാ സെക്രട്ടേറിയേറ്റ്.

Read More »

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സ്ഥാനാര്‍ത്ഥിയായാല്‍ വിശദീകരണം നല്‍കണം: തെര. കമ്മീഷന്‍

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളായാലും വിശദീകരണം നല്‍കണം

Read More »

കഠിന ചൂടിനെ കരുതലോടെ നേരിടണം; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കണം

Read More »