മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും പി.ജെ കുര്യനും. യുഡിഎഫിനെ അധികാരത്തിലെത്തിക്കുക മാത്രമാണ് ലക്ഷ്യമെന്ന് മുല്ലപ്പള്ളി പറഞ്ഞു. നാലും അഞ്ചും തവണ മത്സരിച്ചവരെ ഒഴിവാക്കണമെന്ന് വി.എം സുധീരന്‍ പറഞ്ഞു. മത്സരിക്കില്ലെന്ന് ആവര്‍ത്തിച്ച് കെ മുരളീധരനും പറഞ്ഞു. പരമാവധി അഭിപ്രായം ശേഖരിച്ച ശേഷമേ സ്ഥാനര്‍ഥികളെ തീരുമാനിക്കാവൂ എന്നും പി.സി ചാക്കോ പറഞ്ഞു.