English हिंदी

Blog

AK BALAN

 

പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എ.വി ഗോപിനാഥുമായി സിപിഐഎം ചര്‍ച്ച നടത്തിയെന്ന് സ്ഥിരീകരിച്ച് മന്ത്രി എ.കെ ബാലന്‍. മുഖ്യമന്ത്രിയടക്കമുള്ളവരുമായി ഫോണില്‍ സംസാരിച്ചെന്ന് ഗോപിനാഥ് പറഞ്ഞാല്‍ അത് ശരിയായിരിക്കും. കോണ്‍ഗ്രസ് വിട്ടാല്‍ പിന്തുണയ്ക്കും. ഗോപിനാഥ് ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

Also read:  ഓക്സിജൻ അപ്പൂപ്പൻ വിടവാങ്ങി