English हिंदी

Blog

ak balan

 

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി എ.കെ. ബാലന്റെ ഭാര്യ കെ.പി. ജമീല മത്സരിച്ചേക്കും. പാലക്കാട് സിപിഐഎം പട്ടികയില്‍ ജമീലയുടെ പേരുണ്ട്. എന്നാല്‍ ജമീല ബാലനെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് ജില്ലാ സെക്രട്ടേറിയറ്റില്‍ എതിര്‍പ്പുണ്ട്. തൃത്താല -എംബി രാജേഷ്, മലമ്പുഴ -എം പ്രഭാകരന്‍ കോങ്ങാട്- ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി.പി സുമോദ് എന്നിങ്ങനെയാണ് സാധ്യത പട്ടിക.

Also read:  മന്ത്രി എ.കെ ബാലന് കോവിഡ് സ്ഥിരീകരിച്ചു

നാല് ടേം പൂര്‍ത്തിയായ സാഹചര്യത്തില്‍ ബാലന്‍ ഇനി മത്സരിച്ചേക്കില്ല. ഇതേതുടര്‍ന്നാണ് മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ കൂടിയായ ഡോ. കെ.പി. ജമീലയെ തരൂരില്‍ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നത്.

Also read:  സംസ്ഥാനത്ത് രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു