English हिंदी

Blog

ksrtc

 

വാഹന പണിമുടക്കില്‍ കെഎസ്ആര്‍ടിസിയില്‍ പകുതിയിലേറെ സര്‍വീസുകള്‍ മുടങ്ങി. തിരുവനന്തപുരത്ത് 15 ഡിപ്പോകളിലായി നടക്കുന്നത് 83 സര്‍വീസുകള്‍ മാത്രമാണ്. ദീര്‍ഘദൂര സര്‍വീസുകള്‍ നാമമാത്രമാണ്. ചില ഡിപ്പോകള്‍ ഒരു സര്‍വീസും നടത്തുന്നില്ല.

Also read:  ഇടുക്കി പീഡനം: ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്.ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സ്വകാര്യ ബസുകളും ടാക്‌സികളും ഓട്ടോകളും പണിമുടക്കുന്നുണ്ട്. ഭൂരിഭാഗം കെ.എസ്.ആര്‍.ടി.സിയും ഓടുന്നില്ല. കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകളും പണിമുടക്കിലാണ്.

Also read:  ടൂള്‍ കിറ്റ് കേസ്: നികിത ജേക്കബിന് മൂന്നാഴ്ചത്തെ ഇടക്കാല സംരക്ഷണം

വ്യാപാര സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്.