
കൂടുതൽ പ്രവാസികൾ കേരളത്തിലേക്ക്; അടുത്ത 4 ദിവസത്തിനുള്ളിൽ പറക്കുന്നത് 154 വിമാനങ്ങൾ
ജൂൺ 25 മുതൽ 30 വരെ കേരളത്തിലേക്ക് എത്തുന്നത് 154 വിമാനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 111 ചാർട്ടേർഡ് ഫ്‌ളൈറ്റുകളും 43 വന്ദേഭാരത് ഫ്‌ളൈറ്റുകളുമാണ് വിദേശ മന്ത്രാലയം ചാർട്ട് ചെയ്തിട്ടുള്ളത്. 26 മുതൽ