Tag: #Covid

കോവിഡ്: ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച് പ്രധാ​ന​മ​ന്ത്രി

രാ​ജ്യ​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​വ​ലോ​ക​ന​യോ​ഗം.

Read More »

ഒടിടി സിനിമകള്‍ക്കും വെബ് സീരീസുകള്‍ക്കും ഇനി ഫെഫ്കയുടെ സത്യവാങ്മൂലം വേണം

കോവിഡ് കാലത്ത് പ്രതിഫല സംബന്ധമായതടക്കം ധാരാളം പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഫെഫ്കയുടെ പുതിയ തീരുമാനം.

Read More »

സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കോവിഡ്; 2862 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 3781 പേര്ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 498 പേരര്‍. 86 ആരോഗ്യ പ്രവര്ത്തകര്ക്കാണ് സമ്പര്‍ത്തിലൂടെ രോഗം ബാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2862 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More »

കോവിഡ് ഭേദമായി; ഇപി ജയരാജനും ഭാര്യയും ആശുപത്രി വിട്ടു

ഈ മാസം 11നാണ് മന്ത്രിയേയും ഭാര്യയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് ഇപി ജയരാജന്‍

Read More »

മന്ത്രിമാർക്കും എംപിമാർക്കും കോവിഡ്: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. കോവിഡ് സ്ഥിരീകരിക്കുന്ന അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചിക്കുന്നത്.

Read More »

മാസ്‌ക് ധരിക്കാത്തവര്‍ക്ക് 100 ദിനാര്‍ പിഴ

സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താവും മാസ്‌ക് ധരിക്കാത്ത നിലയില്‍ പിടിയിലായാല്‍ സ്ഥാപന ഉടമക്കായിരിക്കും ഉത്തരവാദിത്വം. അതേസമയം ഉടമസ്ഥനും ജീവനക്കാരനും മാസ്‌ക്കും കൈയ്യുറകളും ധരിച്ചില്ലെങ്കില്‍ സ്ഥാപനം അടച്ചു പൂട്ടുന്നതായിരിക്കും.

Read More »

ലോ​ക​ത്താ​കെ​ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി പിന്നിട്ടു

ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി പി​ന്നി​ട്ടു. 30,641,251 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വിഡ് ബാധിച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 269,894ത്തി​ലേ​റെ പേ​ർ​ക്കാ​ണ് ലോക വ്യാ​പ​ക​മാ​യി വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

Read More »

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്; 2744 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

കോവിഡ് കേസുകള്‍ പ്രതിരോധിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ അവലംബിക്കാനൊരുങ്ങി ഗള്‍ഫ് രാഷ്ട്രങ്ങള്‍

വളരെ ആശ്വാസകരമായ കണക്കുകളാണ് ഗള്‍ഫ് മേഖലയില്‍ നിന്നും ലഭിക്കുന്നത്. യു.എ.ഇ വളരെ ക്രിയാത്മകമായി കാര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തിച്ചതിനാല്‍ ജനജീവിതം പഴയരീതിയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളും കോവിഡിനെ പിടിച്ചുകെട്ടാന്‍ പുത്തന്‍ രീതികള്‍ അവംലംബിക്കുകയാണ്.

Read More »

സംസ്ഥാനത്ത് ഇന്ന് 4531 കോവിഡ് രോഗികള്‍; 2737 പേർക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

പ്രതിപക്ഷ സമരം: 30 ഓളം പോലീസുകാര്‍ക്ക് പരിക്ക്

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു നടക്കുന്ന ആള്‍കൂട്ട സമരങ്ങള്‍ രോഗ് വ്യാപന ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമാണ് സമരക്കാര്‍ എത്തുന്നത്.

Read More »

കോവിഡ്‌ തലച്ചോറിനെ ബാധിക്കുമെന്ന് സംശയം

ന്യൂറോളജിക്കല്‍ ആയ ലക്ഷണങ്ങള്‍ കൂടുതല്‍ കൂടുതല്‍ പേടിപ്പിക്കുന്ന നിലയില്‍ കാണപ്പെടുന്നു എന്നാണ്‌ കോലിഫോjര്‍ണിയ സര്‍വകലാശാലയിലെ ന്യൂറോശാസ്‌ത്രജ്ഞനായ അലിസണ്‍ മ്യുയോട്രി അഭിപ്രായപ്പെടുന്നു. ഗവേഷകരുടെ മുന്നിലുള്ള ഏറ്റവും സുപ്രധാന ചോദ്യങ്ങള്‍ ഇവയാണ്‌.

Read More »

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 51 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 97,894 പേര്‍ക്ക് രോഗം

ലോകത്ത് പ്രതിദിനം കോവിഡ് രോ​ഗികളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ വന്‍ വര്‍ദ്ധന. ഒരു ദിവസം ഒരു ലക്ഷം കോവിഡ് രോ​ഗബാധിതര്‍ എന്ന നിലയിലേക്ക് രാജ്യത്തിന്റെ സ്ഥിതി ആശങ്ക ഉയര്‍ത്തി മുന്നേറുകയാണ്. ബുധനാഴ്ച മാത്രം രാജ്യത്ത് 97,894 പേര്‍ക്കാണ് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണം 51,15,253 ആയി ഉയര്‍ന്നു. ഒരു ദിവസം ആയിരം കോവിഡ് മരണങ്ങള്‍ എന്ന നിരക്കിലേക്കും രാജ്യത്തിന്റെ സ്ഥിതി മാറി.

Read More »

സംസ്ഥാനത്ത് ഇന്ന് 3830 പേര്‍ക്ക് കോവിഡ്; 2263 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

ഓണത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം

ഓണത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായെന്ന് അരോഗ്യ വകുപ്പ്. ആറ് ജില്ലകളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ലക്ഷണങ്ങള്‍ സ്വയം തിരിച്ചറിഞ്ഞ് ആളുകള്‍ പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

Read More »

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കോവിഡ്

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച കാര്യം സിസോദിയ തന്നെയാണ് ട്വിറ്ററിലൂട അറിയിച്ചത്.

Read More »

17 ലോ​ക് സഭ എം​പി​മാ​ർ​ക്ക് കോ​വി​ഡ്

പാ​ർ​ല​മെ​ന്റി​ന്റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 17 ലോ​ക്സ​ഭ എം​പി​മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സെ​പ്റ്റം​ബ​ർ 13നും 14​നും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Read More »

അബുദാബിയിലെത്തുന്നവർക്ക്​ സർക്കാർ വക സൗജന്യ ക്വാറന്റീൻ

വിദേശത്തു നിന്ന്​ അബുദാബി വിസയിൽ ദുബായ് -ഷാർജ എയർപോർട്ടിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് സർക്കാർ വക സൗജന്യ ക്വാറൻറീൻ. അബുദാബി വിസയിലെത്തുന്നവർക്ക് 14 ദിവസത്തെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ്​ സർക്കാർ തന്നെ സൗജന്യ സേവനം ഒരുക്കിയത്​. അൽ റസീൻ ക്വാറൻറീൻ കോംപ്ലക്‌സാണ് ഏറ്റവുമധികം ആളുകളെ പാർപ്പിക്കാവുന്ന കേന്ദ്രം. കുടുംബങ്ങൾക്ക് നാലു ദിവസം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങാം.

Read More »

ഇസ്രായേലില്‍ വീണ്ടും മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നതിനിടെ ഇസ്രായേലില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്ന് ആഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

Read More »

കോവിഡ് വാക്‌സിന്‍ കണ്ടെത്തുന്നത് വരെ നിലവിലെ പ്രതിസന്ധി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കോവിഡിനെതിരെ വാക്‌സിന്‍ കണ്ടെത്തുന്നത് വരെ നിലവിലെ പ്രതിസന്ധി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനപ്പെട്ട നിരവധി തീരുമാനങ്ങള്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More »

ലോകത്ത് 2.89 കോടി കോവിഡ് ബാധിതര്‍; സ്ഥിതി അതീവ ഗുരുതരം

ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 28,956,619 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 924,799 ആയി ഉയര്‍ന്നു. 20,837,505 പേര്‍ ഇതുവരെ രോഗമുക്തി നേടി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 6,676,601 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 198,128 പേര്‍ മരിച്ചു. 3,950,354പേര്‍ രോഗമുക്തി നേടി.

Read More »

മുൻ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിംങ് കോവിഡ് ബാധിച്ച് മരിച്ചു

മുൻ കേന്ദ്ര മന്ത്രിയും, രാഷ്ട്രീയ ജനതാദൾ മുൻ ദേശീയ വൈസ് പ്രസിഡൻ്റുമായ രഘുവംശ പ്രസാദ് സിംങ് കോവിഡ് ബാധിച്ച് അന്തരിച്ചു.ദില്ലി എയിംസിലായിരുന്നു അന്ത്യം. ബീഹാറിലെ വൈശാലി മണ്ഡലത്തിൽ നിന്നാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Read More »

കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കോവിഡ്; 1944 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

ഇന്ത്യയുടെ കോവാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം മൃഗങ്ങളില്‍ വിജയകരമെന്ന് ഗവേഷകര്‍

  ഡല്‍ഹി: ഇന്തയുടെ കോവിഡ് വാകിസിനായ കോവാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം മൃഗങ്ങളില്‍ വിജയകരമെന്ന് ഗവേഷകര്‍. കുരുങ്ങന്മാരില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണമാണ് വിജയകരമായതെന്ന് ഗവേഷകര്‍ അറിയിച്ചു. ഭാരത് ബയോടെകും ഐസിഎംആറും ചേര്‍ന്ന് 12 സ്ഥാപനങ്ങളിലാണ് കോവാക്‌സിന്റെ

Read More »

ആരോഗ്യമന്ത്രിക്ക് ആദരമര്‍പ്പിച്ച് ഡോക്ടര്‍ ഐശ്വര്യയുടെ ‘ടീച്ചറമ്മ’

മുംബൈ മഹാത്മാഗാന്ധി മെഡിക്കല്‍ കോളെജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ ഡോക്ടര്‍ ഐശ്വര്യ, മുംബൈ ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ ആര്‍എംഒ ആയി സേവനം ചെയ്യുകയാണ്.

Read More »