കോവിഡ്‌ തലച്ചോറിനെ ബാധിക്കുമെന്ന് സംശയം

covid-coro

കെ.പി സേതുനാഥ്

കോവിഡ്‌19-ന് കാരണമായ വൈറസ്‌ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് സംശയം. പ്രശസ്‌ത ശാസ്‌ത്ര പ്രസിദ്ധീകരണമായ നേച്ചറില്‍ സെപ്‌തംബര്‍ 15-ന്‌ പ്രസിദ്ധീകരിച്ച ഒരു ലേഖനമാണ്‌ ന്യൂറോളജിക്കല്‍ ആയ പ്ര‌ശ്നങ്ങള്‍ കോവിഡ്‌ മൂലമുണ്ടാകുന്നതിനുള്ള സാധ്യതകളെപ്പറ്റി മുന്നറിയിപ്പു നല്‍കിയത്‌. 50-വയസ്സ് കഴിഞ്ഞ ഒരു സ്ത്രീ തന്റെ വീട്ടില്‍ സിംഹങ്ങളെയും, കുരങ്ങുകളെയും കാണുന്ന തരത്തിലുള്ള മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതും, ആക്രമണോത്സുകമായ പെരുമാറ്റം നടത്തിയതുമാണ്‌ കോവിഡ്‌ തലച്ചോറിനെ ബാധിക്കുന്ന തരത്തിലുള്ള വിഭ്രാന്തികള്‍ക്ക്‌ ഇടയാക്കുമെന്ന ആദ്യസൂചനകള്‍ നല്‍കിയത്‌. കോവിഡ്‌ ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചിലര്‍ ജ്വരബാധയുടെയും, പിച്ചും പോയും പറയുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടപ്പിച്ചിരുന്നു. കോവിഡ്‌ രോഗിയുടെ തലച്ചോറിലെ ടിഷ്യുകളില്‍ നീര്‍ക്കെട്ടും, വീര്‍ക്കലും കണ്ടെത്തിയെന്ന ആദ്യ റിപോര്‍ട്ട്‌ ജപ്പാനില്‍ ഏപ്രിലില്‍ പ്രസിദ്ധീകരിച്ചിരുന്നു. തലച്ചോറിലെ ന്യൂറോണ്‍സിനെ പരിരക്ഷിക്കുന്ന മൈലണ്‍ എന്ന കൊഴുപ്പുള്ള പാട (കോടിംഗ്‌) ഇല്ലാതാവുന്ന ഒരു കോവിഡ്‌ രോഗിയുടെ റിപോര്‍ട്ടും പിന്നീട്‌ ലഭ്യമായി.

Also read:  ഇഖാമ കാലാവധി മൂന്ന് മാസത്തേക്ക് സൗജന്യമായി നീട്ടി നല്‍കി സൗദി അറേബ്യ

ന്യൂറോളജിക്കല്‍ ആയ ലക്ഷണങ്ങള്‍ കൂടുതല്‍ കൂടുതല്‍ പേടിപ്പിക്കുന്ന നിലയില്‍ കാണപ്പെടുന്നു എന്നാണ്‌ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ന്യൂറോശാസ്‌ത്രജ്ഞനായ അലിസണ്‍ മ്യുയോട്രി അഭിപ്രായപ്പെടുന്നു. ഗവേഷകരുടെ മുന്നിലുള്ള ഏറ്റവും സുപ്രധാന ചോദ്യങ്ങള്‍ ഇവയാണ്‌.

Also read:  കെ സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു

എത്ര പേരിലാണ്‌ ഇത്തരം ലക്ഷണങ്ങള്‍ പ്രകടമായിട്ടുള്ളത്‌ ?

ആര്‍ക്കാണ്‌ ഇത്തരം ലക്ഷണങ്ങള്‍ വരാനുള്ള സാധ്യത?

എന്തുകൊണ്ടാണ്‌ ഈ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്‌?

തലച്ചോറില്‍ അതിക്രമിച്ചു കയറി രോഗങ്ങള്‍ പരത്തുന്ന വൈറസുകളുടെ സാന്നിദ്ധ്യം പുതിയ കാര്യമല്ല. എന്നാല്‍ കോവിഡിനു കാരണമായ സാര്‍സ്‌ കോവ്‌-2 വൈറസിന്‌ ഇത്തരത്തില്‍ അതിക്രമിച്ച്‌ കയറുന്നതിനുള്ള ശേഷി എത്രത്തോളം ഉണ്ട്‌ എന്നതാണ്‌ ഗവേഷകര്‍ പ്രധാനമായും അന്വേഷിക്കുന്നത്‌. കോവിഡ്‌ വൈറസ്‌ തലച്ചോറില്‍ പ്രവേശിച്ച്‌ രോഗത്തിന്‌ ഇടയാക്കുന്നതിന്റെ ഫലമായി പ്രത്യക്ഷപ്പെടുന്നതാണോ ന്യൂറോളജിക്കല്‍ ആയ രോഗലക്ഷണങ്ങള്‍ എന്നു കണ്ടെത്തുന്നതിന്‌ ഈ അന്വേഷണം നിര്‍ണ്ണായകമാണ്‌. വൈറസിനെ ചെറുക്കുന്നതിനുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമയി ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനുള്ള സാധ്യതകളും തീരെ തള്ളിക്കളയാവുന്നതല്ല. അക്കാര്യത്തിലും വ്യക്തത വരുത്തേണ്ടത്‌ അത്യാവശമാണ്‌. ഏതായാലും കോവിഡുമായി ബന്ധപ്പെട്ട ന്യൂറോളിക്കല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രോഗികളുടെ എല്ലാ വിവരങ്ങളും ശേഖരിക്കുന്നതിന്റെ തിരക്കിലാണ്‌ ഈതുമായി ബന്ധപ്പെട്ട ഗവേഷകരും, ശാസ്‌ത്രജ്ഞരും, ഭിഷഗ്വരന്മാരും.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കുവൈത്തിൽ കടുത്ത ചൂട് തുടരും; പൊടിക്കാറ്റിന് സാധ്യത

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വെള്ളിയാഴ്ചവരെ ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ദിരാര്‍ അല്‍ അലി അറിയിച്ചു. തിങ്കളാഴ്ച മണിക്കൂറില്‍ 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം

Read More »

കുവൈത്തിൽ ഗതാഗതനിയമം വീണ്ടും കർശനം; ഡ്രൈവിങ് ലൈസൻസിന് പുതിയ കാലാവധി

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഗതാഗതനിയമത്തിൽ ഭേദഗതി.രാജ്യത്തെ പ്രവാസി താമസക്കാർക്ക് പ്രൈവറ്റ് ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി 5 വർഷം, സ്വദേശികൾക്ക് 15 വർഷം എന്നുതന്നെയുള്ള പുതിയ ഭേദഗതി പ്രാബല്യത്തിലായി. ഗതാഗതനിയമത്തിൽ ഭേദഗതി വരുത്തിയുള്ള പുതിയ

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

കുവൈത്തിൽ ഗ്രാൻഡ് ഹൈപ്പറിൽ ’14 ഡേയ്‌സ്’ മെഗാ ഡിസ്‌ക്കൗണ്ട് സെയിൽ

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ പ്രശസ്ത റീറ്റെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിൽ വൻ വിലക്കിഴിവുകളുമായി ‘14 ഡേയ്‌സ്’ ഫ്ലാഷ് സെയിൽ ആരംഭിക്കുന്നു. ജൂലൈ 16 മുതൽ 29 വരെ നീളുന്ന മെഗാ പ്രമോഷൻ ഉപഭോക്താക്കൾക്ക്

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »