English हिंदी

Blog

world covid

 

ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി പി​ന്നി​ട്ടു. 30,641,251 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വിഡ് ബാധിച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 269,894ത്തി​ലേ​റെ പേ​ർ​ക്കാ​ണ് ലോക വ്യാ​പ​ക​മാ​യി വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

Also read:  പബ്ജിക്ക് പകരം ഫൗജി എന്ന പുതിയ ഗെയിം അവതരിപ്പിച്ച്‌ അക്ഷയ് കുമാര്‍; ചൈനയ്ക്ക് വന്‍ തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍

954,891 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യെ​ന്നും 22,262,569 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, പെ​റു, കൊ​ളം​ബി​യ, മെ​ക്സി​ക്കോ, ദ​ക്ഷി​ണാ​ഫ്രി​ക്ക, സ്പെ​യി​ൻ, അ​ർ​ജ​ന്‍റീന എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കി​ൽ ആ​ദ്യ പ​ത്തി​ൽ നി​ൽ​ക്കു​ന്ന​ത്.