English മലയാളം

Blog

covid death

 

മുൻ കേന്ദ്ര മന്ത്രിയും, രാഷ്ട്രീയ ജനതാദൾ മുൻ ദേശീയ വൈസ് പ്രസിഡന്റുമായ രഘുവംശ പ്രസാദ് സിംങ് കോവിഡ് ബാധിച്ച് അന്തരിച്ചു. ദില്ലി എയിംസിലായിരുന്നു അന്ത്യം. ബീഹാറിലെ വൈശാലി മണ്ഡലത്തിൽ നിന്നാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Also read:  ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടര്‍ന്നേക്കും

ലാലു പ്രസാദ് യാദവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഇദ്ദേഹം ലാലുവിന്റെ മകൻ തേജ്വസി യാദവുമായി അഭിപ്രായ ഭിന്നതയിലായിരുന്നു. തുടർന്നാണ് ആർ.ജെ.ഡി ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് പാർട്ടി വിട്ടത്.