Category: News

ഇനി മുതല്‍ വാട്‌സ്ആപ്പ് വഴി പേയ്‌മെന്റ് നടത്താം

യുപിഐ സേവനം സപ്പോര്‍ട്ട് ചെയ്യുന്ന ഏത് ബാങ്കിന്റെയും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടത്താന്‍ സാധിക്കുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു.

Read More »

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു:അബുദബിയില്‍ മാധ്യമപ്രവര്‍ത്തകന് 2 വര്‍ഷം തടവ്

വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു

Read More »

തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക ചൊവ്വാഴ്ച; വോട്ടെടുപ്പ് തിയതി ഉടന്‍

  തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക ഈമാസം പത്തിന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് തീയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ഇതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അന്തിമ വോട്ടര്‍പട്ടിക സംബന്ധിച്ച് രാഷ്ട്രീയ

Read More »

എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

  ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസുമായി

Read More »

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ജോ ബൈഡന് മുന്നേറ്റം, വോട്ടെണ്ണലില്‍ കൃത്രിമം എന്ന് ട്രംപ്

വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് വീണ്ടും ട്രംപ് രംഗത്തെത്തി. നിയമാനുസൃതമായ വോട്ടുകള്‍ മാത്രം എണ്ണിയാല്‍ മതിയെന്ന് ട്രംപ് പറഞ്ഞു.

Read More »

ഇത് തന്റെ അവസാന തെരഞ്ഞെടുപ്പ്; വിരമിക്കല്‍ പ്രഖ്യാപിച്ച് നിതീഷ് കുമാര്‍

  പാട്‌ന: ഇത്തവണത്തെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ അവസാന തെരഞ്ഞെടുപ്പാണെന്ന് ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം വ്യക്തമാക്കിയത്.

Read More »

ഡല്‍ഹി-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഭീകരരുടെ ഭീഷണി

‘സിഖ് ഫോര്‍ ജസ്റ്റിസ് ‘ എന്ന സംഘടനയുടെ പേരിലാണ് ആക്രമണ ഭീഷണി. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു.

Read More »

അര്‍ണബ് ഗോസ്വാമി ജാമ്യംതേടി ബോംബൈ ഹൈക്കോടതിയിലേക്ക്

വൈകീട്ട് 5 മണിക്ക് തുടങ്ങിയ വാദം രാത്രി 11 മണിവരെ നീണ്ടു നിന്നു. പൊലീസ് തന്നെ ആക്രമിച്ച് പരിക്കേല്‍പിച്ചെന്ന അര്‍ണാബിന്റെ ആരോപണം മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി തള്ളി

Read More »

ബിഹാര്‍ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

78 മണ്ഡലങ്ങളാണ് മറ്റന്നാള്‍ ജനവിധിയെഴുതുന്നത്. ഇതോടെ 243 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും. ആദ്യഘട്ടത്തില്‍ 55 ശതമാനവും രണ്ടാം ഘട്ടത്തില്‍ 53 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. പത്തിനാണ് വോട്ടെണ്ണല്‍.

Read More »
Personal Finance mal

കാര്‍ഡില്‍ നിന്ന്‌ പണം നഷ്‌ടമായാല്‍ എന്തു ചെയ്യണം?

സാധാരണ ഗതിയില്‍ ഇടപാട്‌ പൂര്‍ണമാ കുന്നതിനു മുമ്പ്‌ ഇത്തരത്തില്‍ അക്കൗണ്ടില്‍ നിന്ന്‌ ഡെബിറ്റ്‌ ചെയ്യപ്പെട്ട പണം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരികെ ലഭിക്കാറുണ്ട്‌. എന്നാല്‍ പണം തിരികെ ലഭിക്കാതെ പോകു ന്ന സാഹചര്യങ്ങളില്‍ എന്തു ചെയ്യും?

Read More »

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ചിന്ത പബ്ലിഷേര്‍സും ഷാര്‍ജ മാസ് സാഹിത്യവിഭാഗവും സംയുക്തമായി സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നുണ്ട്.

Read More »

ആരോഗ്യ, ഔഷധ മേഖലകളില്‍ ഇന്ത്യ-ഇസ്രയേല്‍ സഹകരണം

ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യ വിദഗ്ധര്‍ എന്നിവരുടെ പരിശീലനവും വിനിമയവും, മനുഷ്യവിഭവശേഷി വികസനത്തിനുള്ള സഹായവും ആരോഗ്യ ക്ഷേമ സംവിധാനങ്ങളുടെ നിര്‍മ്മാണവും തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ ഇസ്രേയേലുമായി സഹകരിക്കും.

Read More »

അബുദാബിയില്‍ സ്വകാര്യ സ്‌കൂളുകളില്‍ ജനുവരിയില്‍ ക്ലാസ് ആരംഭിക്കും

അബൂദബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റിയാണ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനാനുമതി നല്‍കിയത്‌

Read More »

പതിനാലാം വയസ്സില്‍ ലൈംഗികാതിക്രമത്തിന് ഇര, നാല് വര്‍ഷത്തോളം വിഷാദം അലട്ടി: മനസ്സ് തുറന്ന് ആമിര്‍ ഖാന്റെ മകള്‍

മാതാപിതാക്കളായ റീന ദത്തയോടും ആമിര്‍ ഖാനോടും ഞാന്‍ എല്ലാം തുറന്നുപറഞ്ഞു. അവരാണ് വിഷാദത്തില്‍ നിന്ന് എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്

Read More »

അന്തസുണ്ടെങ്കില്‍ സെക്രട്ടറി സ്ഥാനം ഒഴിയൂ; കോടിയേരിക്കെതിരെ ചെന്നിത്തല

മകന്‍ ബിനീഷ് കോടിയേരി മയക്കു മരുന്ന് കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിച്ചിട്ടും കോടിയേരി ബാലകൃഷ്ണനോ പിണറായി സര്‍ക്കാരോ അറിഞ്ഞില്ലെന്ന വാദം കള്ളമാണ്.

Read More »

ഭക്ഷ്യ, മരുന്ന് സുരക്ഷനിയമം: നടപടി കടുപ്പിച്ച് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി

ഭക്ഷ്യ, മരുന്ന് സുരക്ഷനിയമം ലംഘിക്കുന്നവര്‍ക്ക് പരമാവധി 10 വര്‍ഷം തടവും ഒരു കോടി റിയാല്‍ പിഴയും

Read More »

“എല്ലാവരും രോഗമുക്തിനേടി സുരക്ഷിതരാവട്ടെ”-ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

മലയാളികളടക്കം നിരവധിപേര്‍ ഇതിനോടകം വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായി

Read More »

പ്രസിഡന്റ് തെരഞ്ഞെടുപ്പ്: യുഎസില്‍ പോരാട്ടം കനക്കുന്നു; ബൈഡന്‍ മുന്നില്‍

  വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്‍-ട്രംപ് പോരാട്ടം കനക്കുന്നു. ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് മുന്നിട്ട് നില്‍ക്കുന്നത്. നിലവില്‍ ഫലം പ്രഖ്യാപിച്ച 223 സ്ഥലങ്ങളില്‍ ജോ

Read More »

റിപബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍

അര്‍ണബിന്റെ അറസ്റ്റ് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രണമെന്ന് ജാവദേക്കര്‍ പറഞ്ഞു. എന്നാല്‍ പ്രതികാരനടപടിയല്ലെന്നും അറസ്റ്റ് നിയമപരമാണെന്നും ശിവസേന അറിയിച്ചു.

Read More »