Category: News

പോലീസ് നിയമ ഭേദഗതി: അതൃപ്തി അറിയിച്ച് സിപിഎം കേന്ദ്ര നേതൃത്വം

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിക്ക് കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്

Read More »

പെട്രോള്‍,ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

  ഡല്‍ഹി: ഞായറാഴ്ച പെട്രോള്‍ വില ലിറ്ററിന് 8 പൈസയും ഡീസലിന് 19 പൈസയും ഉയര്‍ത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് നിരക്ക് വര്‍ദ്ധിക്കുന്നത്.തുടര്‍ച്ചയായി രണ്ട് മാസത്തോളം പെട്രോള്‍, ഡീസല്‍ വിലയില്‍ രാജ്യത്ത് മാറ്റം രേഖപ്പെടുത്തിയിരുന്നില്ല.

Read More »

കോവിഡ് കേസുകള്‍ അധികമുള്ള സംസ്ഥാനങ്ങളിലേക്ക് ഉന്നതതല സംഘത്തെ അയക്കും

കേന്ദ്രത്തില്‍ നിന്നുള്ള മൂന്നംഗ സംഘങ്ങള്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുതലുള്ള ജില്ലകള്‍ സന്ദര്‍ശിക്കും. കണ്ടെയ്ന്‍മെന്റ്, നിരീക്ഷണം, പരിശോധന, നിയന്ത്രണ നടപടികള്‍ എന്നിവ ശക്തിപ്പെടുത്താനും രോഗബാധിതര്‍ക്ക് ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനുമുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്രസംഘം പിന്തുണ നല്‍കും. നേരത്തെ ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മണിപ്പൂര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലേക്ക് കേന്ദ്രം ഉന്നതതല സംഘങ്ങളെ അയച്ചിരുന്നു.

Read More »

ബിജെപി ശ്രമം വിഫലം; ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനി

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയും ആയി സഖ്യം തുടരുമെന്ന് അമിത്ഷായും ഉപമുഖ്യമന്ത്രി ഒ പനീര്‍ സെല്‍വവും പ്രഖ്യാപിച്ചു.

Read More »

ഇനി എന്ത് ഉച്ചകോടി; കോവിഡ് ചര്‍ച്ച ചെയ്യുന്ന ‘ജി20 ഉച്ചകോടി’ ഒഴിവാക്കി ട്രംപ് പോയത് ഗോള്‍ഫ് കളിക്കാന്‍

നിരവധി ലോക നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നു.

Read More »

ലഹരിമരുന്ന് കേസ്: ബോളിവുഡ് ഹാസ്യതാരം ഭാരതി സിംഗും ഭര്‍ത്താവും അറസ്റ്റില്‍

മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഇരുവരേയും കോടതിയില്‍ ഹാജരാക്കുമെന്ന് എന്‍.സി.ബി ഡയറക്ടര്‍ സമീര്‍ വാങ്കടെ അറിയിച്ചു.

Read More »

‘ഗോ ബാക്ക് അമിത് ഷാ’; സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ്

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഉള്‍പ്പടെയുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയാണ് ചെന്നൈയില്‍ എത്തിയ അമിത് ഷായെ സ്വീകരിച്ചത്.

Read More »

ഡി എം കെ മുതിര്‍ന്ന നേതാവ് ബി ജെ പിയില്‍ ചേര്‍ന്നു

ഈ വര്‍ഷം ആദ്യം രാമലിംഗത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എം.കെ. അഴഗിരിയുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹത്തെ ബിജെപിയിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അംഗത്വം സ്വീകരിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു.

Read More »

കാണാതായ 76 കുട്ടികളെ കണ്ടുപിടിച്ച വനിതാ പോലീസിന് പ്രൊമോഷന്‍

പദ്ധതി പ്രകാരം രക്ഷപ്പെടുത്തുന്ന പതിനഞ്ചോളം കുട്ടികളെങ്കിലും എട്ടില്‍ താഴെ വയസുള്ളവരായിരിക്കണം. 12 മാസത്തിനുള്ളില്‍ 14 വയസില്‍ താഴെയുള്ള 15 കുട്ടികളെയോ അതില്‍ കൂടുതലോ രക്ഷിക്കുന്നവര്‍ക്ക് അസാധാരണ്‍ കാര്യ പുരസ്‌കാറും പ്രഖ്യാപിച്ചിരുന്നു.

Read More »

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിക്കണമെന്ന് വിജയ് സേതുപതി

പേരറിവാളന്റെ ജയില്‍മോചനം സംബന്ധിച്ച് ഗവര്‍ണര്‍ക്ക് അന്തിമ തീരുമാനം എടുക്കാമെന്നും അന്വേഷണ ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. പേരറിവാളന് കേസില്‍ നേരിട്ട് പങ്കില്ലെന്ന് തെളിഞ്ഞിരുന്നു.

Read More »

അറബിക്കടലില്‍ ന്യൂനമര്‍ദം തീവ്രമാവുന്നു; ഒമാന്റെ തെക്ക്- പടിഞ്ഞാറന്‍ ഭാഗത്ത് മഴയ്ക്ക് സാധ്യത

അടുത്ത ഞായറാഴ്ചയോടെ സൊക്കോത്രയിലും സോമാലിയയിലുമായിരിക്കും ന്യൂനമര്‍ദത്തിന്റെ ആഘാതം അനുഭവപ്പെടുക

Read More »

ഓഹരി പോലെ സ്വര്‍ണവും ഇനി ഡീമാറ്റ്‌ രൂപത്തില്‍?

വില ക്രമാതീതമായി ഉയരുന്ന വേളകളില്‍ സ്വര്‍ണം ഉപഭോക്താക്കളില്‍ നിന്ന്‌ സ്വീകരിക്കുന്നതിന്‌ ജ്വല്ലറികള്‍ നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്‌

Read More »

ബാര്‍കോഴ: ജോസ് കെ മാണിക്കെതിരെയും അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് മുള്ളപ്പള്ളിയുടെ പ്രതികരണം

Read More »

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങളെ പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡ്

  കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലുള്ള ജ്വല്ലറി എംഡി പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി. എം.സി കമറുദീന്‍ എംഎല്‍എ അറസ്റ്റിലായി പതിനഞ്ച് ദിവസമായിട്ടും പൂക്കോയ തങ്ങളെ

Read More »

വൈദ്യുതി ഉല്‍പാദന മേഖലയില്‍ എണ്ണ ഉപഭോഗം കുറക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് സൗദി

വൈദ്യുതോല്‍പാദനത്തിന്റെ പകുതി പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നും കണ്ടെത്തും

Read More »

കോവിഡ് ബാധിച്ച് മരിച്ചവരുടെ ശവസംസ്‌കാരത്തിന് ഇളവുകള്‍ നല്‍കാനാകില്ല: ഹൈക്കോടതി

  കൊച്ചി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കപ്പുറം ഇളവുകള്‍ നല്‍കാനാകില്ലെന്ന് ഹൈക്കോടതി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ദുരന്ത നിവാരണ നിയമ പ്രകാരം ഉള്ളതാണെന്നും അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍

Read More »