English മലയാളം

Blog

covid Unlock

 

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷത്തിലേക്ക്. നിലവില്‍ ആകെ രോഗികളുടെ എണ്ണം 90,95,806 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 45,209 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച 501 പേര്‍ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. രാജ്യത്ത് ആകെ കോവിഡ് മരണം 1,33,227 ആയി.

Also read:  മാസ്‌ക് ധരിക്കാത്തവര്‍ക്ക് 100 ദിനാര്‍ പിഴ

അതേസമയം, രാജ്യത്ത് ആകെ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 85 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 43493 പേര്‍ രോഗമുക്തി നേടി. ഇനി 4,40,962 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.

Also read:  കോവിഡ്​ ഫീല്‍ഡ്​ ആശുപത്രിയുടെ ആദ്യ ഘട്ടം ഈ മാസം തുറക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി

 

 

Also read:  സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്; 209 പേര്‍ രോഗമുക്തരായി