English മലയാളം

Blog

drone

 

ശ്രീനഗര്‍: കശ്മീര്‍ മേന്ധാര്‍ മേഖലയിലെ നിയന്ത്രണ രേഖയ്ക്ക് മുകളില്‍ ഡ്രോണ്‍ പറക്കുന്നതായി ഇന്ത്യന്‍ സൈന്യം കണ്ടെത്തി. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിരീക്ഷണം നടത്താന്‍ പാകിസ്താന്‍ ഉപയോഗിക്കുന്ന ഡ്രോണ്‍ ആണെന്ന് സുരക്ഷാ സേന സംശയിക്കുന്നു. ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങി.

Also read:  വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാന പദവി ;കേരളം കേന്ദ്ര വ്യവസായ വകുപ്പിനോട് വ്യക്തത തേടി

കഴിഞ്ഞ മാസം പാകിസ്താന്‍ പറത്തിയ ചൈനീസ് ഡ്രോണുകള്‍ ബിഎസ്എഫ് വെടിവെച്ച് തകര്‍ക്കുകയായിരുന്നു. ശനിയാഴ്ച ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാകിസ്താന്‍ നടത്തിയ വെടിവയ്പില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു.

Also read:  പീഡന ശ്രമം എതിര്‍ത്തു; യുപിയില്‍ പെണ്‍കുട്ടിയെ വെടിവച്ചുകൊന്നു