English മലയാളം

Blog

UDF

 

തിരുവനന്തപുരം: യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ എത്തിയാല്‍ അത് അതിവേഗത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ സൗകര്യം ഉണ്ടാക്കുമെന്നാണ് പ്രകടന പത്രികയിലെ വാഗ്ദാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും പ്രത്യേകം പ്രകടന പത്രികകളും പുറത്തിറക്കുമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Also read:  മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായുള്ള ആരോപണങ്ങളിൽ സന്തോഷിക്കുന്നില്ല: ഉമ്മൻചാണ്ടി