English മലയാളം

Blog

covid

 

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ നിരീക്ഷണത്തിനായി കേന്ദ്ര സംഘത്തെ അടക്കും. പല സംസ്ഥാനങ്ങളിലും വ്യാപനം വീണ്ടും കൂടുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

Also read:  ദുബായിലേക്ക് കോവിഡ് രോഗി യാത്ര ചെയ്തു; എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക്

അതേസമയം രോഗവ്യാപനം തടയുന്നതിനായി ചില സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലാണ് കര്‍ഫ്യു. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ രാജസ്ഥാനിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ്  ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Also read:  എം.​സി. ക​മ​റു​ദ്ദീ​നെ​തി​രെ ഏ​ഴ് വ​ഞ്ച​നാ കേ​സു​ക​ൾ കൂ​ടി