Category: India

ജോലി മാറിയവര്‍ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നികുതി ഇളവിനുള്ള രേഖകള്‍ കൃത്യസമയത്ത്‌ ഹാജരാക്കിയില്ലെങ്കില്‍ തൊഴിലുടമ അധിക നികുതി ടിഡിഎസായി ഈടാക്കാറുണ്ട്‌

Read More »

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് യൂസഫ് പഠാന്‍

  ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഓള്‍റൗണ്ടര്‍ യൂസഫ് പഠാന്‍. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി 38 കാരനായ താരം അറിയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 57 ഏകദിനങ്ങളും 22 ടി20 താരം

Read More »

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍; ഇന്ത്യ-പാക് ഹോട്ലൈന്‍ പുനസ്ഥാപിച്ചു

വളരെ അപൂര്‍വമായാണ് ഇരു രാജ്യങ്ങളിലേയും മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ ഹോട്‌ലൈനിലൂടെ ബന്ധപ്പെടുന്നത്

Read More »

ഒടിടിക്ക് ത്രിതല നിയന്ത്രണം; പരാതി പരിഹാര സംവിധാനം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

ഒടിടി കമ്പനികള്‍ സ്വയം നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണം. സമൂഹ മാധ്യമങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു

Read More »

കുട്ടികള്‍ക്കെതിരായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നടപടിയുമായി ഫേസ്ബുക്ക്

കുട്ടികളെ ഇരയാക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ആളുകള്‍ പങ്കിടുന്നത് തടയുമെന്ന് ഫേസ്ബുക്ക്

Read More »

കര്‍ഷക സമരം: വീണ്ടും ചര്‍ച്ച നടത്താന്‍ കേന്ദ്രം; കര്‍ഷകരെ ക്ഷണിച്ച് കൃഷിമന്ത്രി

നാളെ യുവ കിസാന്‍ ദിവസ് ആചരിക്കുന്നതിന്റെ ഭാഗമായി യുവാക്കള്‍ അതിര്‍ത്തികളില്‍ സമരം നയിക്കും

Read More »

സ്വകാര്യവല്‍ക്കരണം വ്യാപകമാക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം

തന്ത്രപ്രധാന മേഖലകളില്‍പ്പോലും ചുരുക്കം പൊതുമേഖലാസ്ഥാപനങ്ങള്‍ മതി. ക്ഷേമപദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് മോദി പറഞ്ഞു.

Read More »

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘നിഗ്ലിസ്’ ഷോര്‍ട്ട് ഫിലിം ഫെബ്രുവരി 28ന്

ഫെബ്രുവരി 28 ന് വൈകുന്നേരം 4.30 ന് ബാംഗ്ലൂരിലെ സെന്റ് ജോസഫ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ വെച്ച് വിജയികള്‍ക്ക് സമ്മാനം നല്‍കും.

Read More »

രവി പൂജാരി മുംബൈ പൊലീസ് കസ്റ്റഡിയില്‍

2016 ഗസാലി ഹോട്ടല്‍ വെടിവെപ്പ് കേസിലാണ് പൂജാരിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഒരു വര്‍ഷത്തോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് പൂജാരിയെ കസ്റ്റഡിയില്‍ ലഭിച്ചതെന്ന് ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ മിലിന്ദ് ബരാംബെ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More »

ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ഇനി അറിയപ്പെടുന്നത് മോദിയുടെ പേരില്‍

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി പുതുതായി നവീകരിച്ച സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു

Read More »

കേരളത്തില്‍ നിന്നുളളവര്‍ക്കും നിയന്ത്രണം; ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധം

ഫെബ്രുവരി 26 അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്നും മാര്‍ച്ച് 15വരെ നിയന്ത്രണം തുടരുമെന്നും ഡല്‍ഹി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Read More »

രാംദേവിന്റെ ‘കൊറോണിലിന്’ വിലക്കേര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍

ഉപയോഗപ്രദമാണെന്ന രേഖകള്‍ തെളിയിക്കാത്ത പക്ഷം കൊറോണിലിന്‍ വില്‍പ്പന സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.

Read More »

യമുനാ നദിയില്‍ വീണ്ടും വിഷപ്പത

പതയെ തുടര്‍ന്ന് നദിയിലെ വെള്ളം കാണുക പ്രയാസമായിരുന്നു. ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് നദിയിലേക്ക് മാലിന്യം എത്തുന്നത്.

Read More »