English हिंदी

Blog

SupremeCourtofIndia

 

ഡല്‍ഹി: കഴിഞ്ഞ നാല് അധ്യയന വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ഫീസ് നിര്‍ണയ സമിതിക്കാണ് കോടതിയുടെ നിര്‍ദേശം. ഇതോടെ ഫീസ് കൂടാനാണ് സാധ്യത. 12000 വിദ്യാര്‍ത്ഥികളെ ഈ തീരുമാനം ബാധിക്കും. 6.55 ലക്ഷം രൂപയാണ് സമിതി നിര്‍ണയിച്ചത്. അതേസമയം 11 മുതല്‍ 12 ലക്ഷം രൂപ വരെയാണ് കോളേജുകള്‍ ആവശ്യപ്പെടുന്നത്.

Also read:  എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി