
സൈബർ അക്രമികള്‍ക്കെതിരെ കുരുക്ക് മുറുക്കി യു.എ.ഇ
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ യു.എ.ഇ നടപടി കർശനമാക്കി . സമൂഹമാധ്യമങ്ങളിലൂടെ ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തിയാൽ ശിക്ഷ കടുക്കും. ഒരു വർഷം തടവും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയുമാണു ശിക്ഷ

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ യു.എ.ഇ നടപടി കർശനമാക്കി . സമൂഹമാധ്യമങ്ങളിലൂടെ ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തിയാൽ ശിക്ഷ കടുക്കും. ഒരു വർഷം തടവും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയുമാണു ശിക്ഷ

മനാമ: ബഹ്റൈനില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസമാകുന്നു. ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവാണ് ഒരു മാസത്തിനിടെ ഉണ്ടായത്. ജൂലൈ തുടക്കത്തില്‍ 5000 ത്തിന് മുകളില്‍ രോഗികള്‍ ചികിത്സയിലുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍

അക്കാഫ് കലാമേളയുടെ തീം മ്യൂസിക്ക് പുറത്തിറക്കി. അക്കാഫിന്റ വിവിധ കോളേജ് അലുമിനികളിൽ പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർഥികളുടെ ഒരു കലാസംഗമം കൂടിയാണ് ഈ തീം മ്യൂസിക്ക് എന്ന വ്യത്യസ്തത കൂടിയിതിനുണ്ട്. അക്കാഫ് കലാമേളയ്ക്ക് അക്ഷരാർത്ഥത്തിൽ

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലെബനൻ ജനതക്ക് അനുശോചനം രേഖപ്പെടുത്തി. അവർക്ക് ക്ഷമയും ആശ്വാസവും നൽകണമെന്ന് ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടുള്ള

സൗദി അറേബ്യയില്‍ ജനജീവിതവും സാമ്പത്തിക രംഗവും സാധാരണനിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി യു.എ.ഇ,ബഹ്‌റൈന്‍,കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്ക് കര അതിര്‍ത്തികള്‍ തുറന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നാലു മാസം നീണ്ട നിയന്ത്രണങ്ങള്‍ക്കൊടുവിലാണ് ജി സി സി അതിര്‍ത്തികള്‍

കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ യു.എ.ഇ മന്ത്രിസഭ ചേര്‍ന്നു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അധ്യക്ഷത വഹിച്ചു.

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു.അല്‍ ഹജർ പർവത നിരകളിലും, ദാഖിലിയ ദാഹിറ ഗവർണേറ്റുകളിലുമാണ് തിങ്കളാഴ്ച വൈകുന്നേരം മുതൽ ശക്തമായ കാറ്റും മഴയും തുടരുന്നത്. നിസ് വയിലും മറ്റു പ്രധാന റോഡുകളിലും

യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഫുജൈറയിലെ ദിബ്ബയിൽ രണ്ട് സൗജന്യ കോവിഡ് പരിശോധന കേന്ദ്രങ്ങൾ തുറന്നു. ഓം ഏരിയയിലെ കമ്മ്യൂണിറ്റി കൗൺസിലിലും ഫുജൈറ എക്സിബിഷൻ സെന്ററിലുമായിട്ടാണ് പരിശോധന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഫുജൈറ സ്വദേശികൾക്കും പ്രവാസികൾക്കും

ഷാർജയിലെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം എമിറേറ്റിലെ എല്ലാ പൊതു ബീച്ചുകളും വീണ്ടും തുറക്കുന്നതായി പ്രഖ്യാപിച്ചു. എല്ലാ മുൻകരുതൽ നടപടികളും കർശനമായി പാലിക്കണമെന്നും കമ്മ്യൂണിറ്റി അംഗങ്ങളുടെ ആരോഗ്യവും സുരക്ഷയും

ട്രാവൽ പ്രോട്ടോക്കോൾ സംബന്ധിച്ച് വ്യക്തത ഉണ്ടാകുന്നതുവരെ ഇന്ത്യൻ പൗരന്മാർക്ക് സന്ദർശന വിസയിൽ യു.എ.ഇ യിലേക്ക് വരാൻ അനുവാദം ഇല്ലെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ പറഞ്ഞു. സന്ദർശക വിസകളിൽ യു.എ.ഇ ആളുകളെ

കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കുവൈത്തിലേക്ക് നേരിട്ട് വരാൻ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇടക്കിടെ മാറ്റമുണ്ടാവുമെന്ന് സർക്കാർ വക്താവ് താരിഖ് അൽ മസ്റം അറിയിച്ചു . ആഗോളതലത്തിലെ കോവിഡ് വ്യാപനം നിരന്തരം

ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കോവിഡ് നെഗറ്റീവ് പരിശോധന ഫലം സമര്‍പ്പിക്കുന്നവര്‍ക്കും, രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ ഇളവ് നല്‍കുന്ന പുതിയ മാര്‍ഗനിര്‍ദേശം എയര്‍ഇന്ത്യയാണ്

റിയാദ്: ഏറെ അസാധാരണമായ ഇത്തവണത്തെ ഹജ്ജിന്റെ എല്ലാ കര്‍മ്മങ്ങളും പൂര്‍ത്തിയാക്കി തീര്‍ത്ഥാടകര്‍ ഞായറാഴ്ച മക്കയില്‍ നിന്നും മടങ്ങിത്തുടങ്ങി. തീര്‍ത്ഥാടനത്തിന് അന്ത്യം കുറിച്ചു കൊണ്ടുള്ള വിടവാങ്ങല്‍ ത്വവാഫിനായി മിനായില്‍ നിന്നും കല്ലേറ് പൂര്‍ത്തിയാക്കിയ ശേഷം

യു.എ.ഇയിലേക്ക് മടങ്ങാന്‍ അതത് രാജ്യങ്ങളിലെ അംഗീകൃത ലാബുകളില്‍ പി.സി.ആര്‍ പരിശോധന നടത്തിയാൽ മതിയെന്ന പുതിയ നിർദേശം പ്രവാസികൾക്ക് ആശ്വാസമായി . യു.എ.ഇ ഫെഡറല്‍ അതോറിറ്റിയുടെ അംഗീകൃത ലാബുകളിലെ പി.സി.ആര്‍ പരിശോധനാഫലം ഹാജരാക്കണമെന്ന നിബന്ധനയാണ്

യു.എ.ഇയിലെ പള്ളികളിൽ തിങ്കളാഴ്ച മുതൽ നിയന്ത്രണങ്ങളോടെ 50% പേർക്ക് പ്രവേശനം. കൂടുതൽ പേർ രോഗമുക്തി നേടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഇളവ് നൽകിയത്. സാമൂഹിക അകലം അടക്കമുള്ള കർശന നിയന്ത്രണത്തോടെയായിരിക്കും പ്രവേശനം അനുവദിക്കുക. കോവിഡ്–19

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം പതിപ്പ് യു.എ.ഇയിൽ നടത്താൻ കേന്ദ്രം ബിസിസിഐക്ക് അനുമതി നൽകി. സെപ്തംബർ 19 മുതൽ നവംബർ 10 വരെയാണ് ഐ പി എൽ നടക്കുക. 10 ഡബിൾ ഹെഡറുകൾ

അബുദാബി: യുഎഇയില്‍ 254 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 60,760 ആയി. 346 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ഈദ് ഉൽ അസ്ഹ അവധി ദിനങ്ങളിൽ കോവിഡ് -19 നെതിരായ എല്ലാ പ്രതിരോധ, മുൻകരുതൽ നടപടികളും പാലിക്കണമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് എമിറേറ്റിലെ ബിസിനസ്സ് ഉടമകളെയും സേവന താക്കളോടും

കോവിഡ് പ്രതിസന്ധിയെ അതിജീവിച്ചു ചടങ്ങുകൾ പൂർത്തിയാക്കി ഹജ്ജ് തീർത്ഥാടനം അവസാന ഘട്ടത്തിലേക്ക് കടന്നു. മുസ്ദലിഫയിൽ നിന്നു പ്രഭാത നിസ്കാരത്തിനു ശേഷം മിനായിൽ എത്തിയ ഹാജിമാർ ജംറയിലെ ആദ്യത്തെ കല്ലേറ് കർമ്മം നിർവഹിച്ചു. ഹജ്ജിലെ

ബഹ്‌റൈനിൽ വർക്ക് പെർമിറ്റിന് ഓഗസ്റ്റ് 9 മുതൽ അപേക്ഷ സ്വീകരിക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി. പെർമിറ്റ് അനുവദിക്കുന്നതോടെ കമ്പനികൾക്കു വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട് ചെയ്യാനാകും. റിക്രൂട്മെന്റ് സംബന്ധിച്ച പരസ്യങ്ങൾ പ്രാദേശിക

കുവൈറ്റ് അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്നും നാലു മാസങ്ങൾക്ക് ശേഷം തിങ്കളാഴ്ച വിമാന സർവീസ് ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച സർവീസാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ വാർത്ത കുറിപ്പിൽ അറിയിച്ചു.

സൗദിയിൽ കഫേകളിലും റെസ്റ്റോറന്റുകളിലും അഞ്ചാം ഘട്ടത്തിൽ ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കി . ഘട്ടം ഘട്ടമായി കറന്‍സിയുടെ കൈമാറ്റം കുറയ്ക്കുകയാണ് ലക്ഷ്യം. തീരുമാനം കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നു. കഴിഞ്ഞ വര്‍ഷമാണ് എല്ലാ

യുഎഇയില്‍ ഇന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ട കണക്കില്‍ 283 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 283 പേര്‍ക്ക് തന്നെ രോഗമുക്തി നേടുകയും ചെയ്തു. 2 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍

സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയോടൊപ്പം ഫെയ്സ്ബുക്കില്‍ ലൈവിലാണ് ചിത്ര എത്തുന്നത്.

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങിലേക്കാണ് സര്‍വീസുകള്‍. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെത്താന്‍ കോവിഡ് പരിശോധനാ ഫലം വേണ്ട. ഓഗസ്റ്റ് 1

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വിജയകരമായ ശസ്ത്രക്രിയക്കു ശേഷം ആശുപത്രി വിട്ടു. ജൂലൈ 20 ന് കിംഗ് ഫൈസല്‍ സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജാവിന് അണുബാധയെ തുടര്‍ന്ന് പിത്താശയം നീക്കം ചെയ്യുന്നതിനാണ്

കുവൈത്ത് സിറ്റി: നാലുമാസത്തിന് ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കൊമേഴ്സ്യല്‍ വിമാന സര്‍വിസ് ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. ഇതിന് ഒരുക്കം പൂര്‍ത്തിയായതായി അധികൃതര്‍ വ്യക്തമാക്കി. വ്യോമയാന വകുപ്പ് മേധാവി ശൈഖ് സല്‍മാന്‍ സബാഹ്

ദുബായ്: യുഎഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്ന് ദുബായ് ഭരണാധികാരി. ജനങ്ങള്‍ക്ക് ‘അങ്ങേയറ്റം സന്തോഷപ്രദവും അനുഗ്രഹീതവുമായ’ ബലിപെരുന്നാള്‍ ആശംസിച്ചിരിക്കുകയാണ് ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാന മന്ത്രിയും വൈസ് പ്രസിഡന്റുമായ ഹിസ് ഹൈനസ്

ഗള്‍ഫ് രാജ്യങ്ങളില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലെ വര്‍ധനവ് വളരെ ആശ്വാസമാണ് മേഖലയില്‍ നല്‍കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യയ്തമായി കോവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് കാണിക്കുന്നുണ്ട്. യു.എ.ഇയില്‍ 424 പേര്‍ക്കും, കുവൈത്തില്‍ 863

കുവൈത്തില്‍ നിന്ന് രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങാനിരിക്കെയാണ് പ്രവേശന വിലക്ക്.

പൊതു സുരക്ഷ ഉറപ്പാക്കി അബുദാബിയിലെ റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, കഫേകൾ, ലൈസൻസുള്ള മറ്റ് ഭക്ഷ്യ ഔട്ട്‌ലെറ്റുകൾ തുടങ്ങിയവ പ്രവർത്തിപ്പിക്കാന്‍ അനുമതി നല്‍കി. ഇതു സംബന്ധിച്ച് അബുദാബി സാമ്പത്തിക വികസന വകുപ്പ് പുതിയ സർക്കുലർ

ഇന്ത്യയടക്കം തെരഞ്ഞെടുക്കപ്പെട്ട വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് ദുബായ് ഇമിഗ്രേഷൻ സന്ദര്‍ശക വിസ അനുവദിച്ച് തുടങ്ങി. ഇതോടെ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് മടങ്ങിവരാനുള്ള സാധ്യത തെളിയും .വിവിധ രാജ്യങ്ങളിൽ നിന്നും ആളുകൾ ജോലി അന്വേഷിച്ചെത്താറുള്ളത്