
ഖത്തര്‍ ലോകകപ്പിലേക്ക് സൗദിക്ക് മുന്നില്‍ ഒരു വിജയം അകലെ
ചൈനയ്‌ക്കെതിരെ നടത്തുന്ന അടുത്ത മത്സരത്തിലേക്ക് വിജയ തന്ത്രങ്ങള്‍ മെനയുകയാണ് പരിശീലകന്‍ റെനാര്‍ഡ് റിയാദ് : അടുത്ത ആഴ്ച നടക്കുന്ന ക്വാളിഫൈയിംഗ് മത്സരത്തില്‍ ചൈനയെ പരാജയപ്പെടുത്തിയാല്‍ സൗദി ഫുട്‌ബോള്‍ ടീം ചരിത്രമെഴുതും. ഗള്‍ഫ് മേഖലയില്‍ നടാടെ






























