മോഷണ ശ്രമത്തിനിടെ സ്വദേശി കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തി

arrest

പണം ചോദിച്ച് വീട്ടിലെത്തിയ ആള്‍ സ്വദേശി കുടുംബത്തിലെ വയോധികനായ കുടുംബനാഥനേയും ഭാര്യയേയും മകളേയും കൊലപ്പെടുത്തി

കുവൈത്ത് സിറ്റി : മോഷണ ശ്രമത്തിനിടെ ചെറുത്ത മൂന്നു പേരെ കൂട്ടക്കൊല ചെയ്തയാളെ കുവൈത്തി പോലീസ് അറസ്റ്റു ചെയ്തു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളയാളാണ് ഇവരെ കൊലചെയ്തതെന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാതെ പോലീസ് അറിയിച്ചു.

കുവൈത്തിലെ അല്‍ അര്‍ദിയയിലാണ് സംഭവം. പണം ചോദിച്ചെത്തിയ ഇയാള്‍ വിട്ടിലേക്ക് അതിക്രമിച്ച് കയറി എണ്‍പതു വയസ്സുള്ള കുടുംബ നാഥനെ കൊലപ്പെടുത്തുകയുയായിരുന്നു.

തുടര്‍ന്ന് ശബ്ദം കേട്ട് എത്തിയ 50 വയസ്സുള്ള ഭാര്യയേയും 18 വയസ്സുള്ള മകളേയും കൊലപ്പെടുത്തുകയായിരുന്നു.

വീട്ടില്‍ നിന്ന് 300 ദിനാറും സ്വര്‍ണാഭാരണങ്ങളും ഇയാള്‍ എടുത്തു. വീടിന് അടുത്തുള്ള സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് കൊലപാതകിയെ തിരിച്ചറിഞ്ഞത്.

സുലെബിയയില്‍ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. വിരലടയാളങ്ങളും ഡിഎന്‍എ ടെസ്റ്റ് ഫലങ്ങളും കുറ്റം ചെയ്തത് ഇയാള്‍ തന്നെയെന്ന് ഉറപ്പിക്കുന്നതായിരുന്നു.

ഒരു ജോടി വസ്ത്രവുമായാണ് ഇയാള്‍ വീട്ടിലേക്ക് എത്തിയത്. കൊലയ്ക്കു ശേഷം വസ്ത്രം മാറിയതായാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ സൂചനയായാണ് ഇതിനെ പോലീസ് കാണുന്നത്.

കൊലയ്ക്കു മുമ്പ് വീടും പരിസരവും ഇയാള്‍ നീരീക്ഷിച്ചിരുന്നതായും പോലീസ് കണ്ടെത്തി. വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വിറ്റയാളില്‍ നിന്നും കണ്ടെടുത്തു. പണം ഇയാള്‍ ചിലവഴിച്ചു. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വലിയ കടമായെന്നും ഇത് വീട്ടാനാണ് മോഷണം പ്ലാന്‍ ചെയ്തതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. കൊലപാതകം ഉദ്ദേശിച്ചില്ലെന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് കൊലകള്‍ നടത്തിയതെന്നും ഇയാള്‍ പറഞ്ഞു.

യാളുടെ കുറ്റ വിചാരണ ഉടന്‍ ആരംഭിക്കുമെന്നും പരമാമവധി ശിക്ഷ ലഭിക്കുമെന്നും നിയമവിദഗ്ധര്‍ പറഞ്ഞു.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES