ഈദിന് പൊതുഅവധി അഞ്ച് ദിനങ്ങള്‍, പ്രവര്‍ത്തി സമയങ്ങളില്‍ മാറ്റം

ramadan

റമദാന്‍ ആരംഭിക്കാന്‍ ഇനി നാല് ആഴ്ചകള്‍ മാത്രം. വെള്ളിയാഴ്ച പ്രവര്‍ത്തി ദിനമായ ശേഷം വരുന്ന ആദ്യ നോമ്പു കാലം

ബുദാബി : വിശുദ്ധ റമദാന്‍ മാസത്തിന് ആഴ്ചകള്‍ അവശേഷിക്കേ നോമ്പുതുറയ്ക്കുള്ള ഇഫ്താര്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് യുഎഇ.

നോമ്പുകാലത്ത് ഓഫീസുകളുടേയും സ്‌കൂളുകളുടേയും പ്രവര്‍ത്തന സമയങ്ങളില്‍ മാറ്റം ഉണ്ട്. ചാന്ദ്ര ദര്‍ശനം അനുസരിച്ചാണ് മാസപ്പിറവി നിശ്ചയിക്കുന്നതെന്നാലും ഇക്കുറി റമദാന്‍ ഏപ്രില്‍ രണ്ടാം തീയതി ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

പ്രതിവാര അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റിയ ശേഷമുള്ള ആദ്യ നോമ്പുകാലമാണ് ഇനി വരുന്നതെന്ന പ്രത്യേകതയുമുണ്ട്.

വെള്ളിയാഴ്ച പ്രവര്‍ത്തി ദിിനമാണെങ്കിലും നോമ്പുകാലത്തെ ജുമാ നിസ്‌കാരം പഴയതു പോലെ തന്നെ നടക്കും. വെള്ളിയാഴ്ച പന്ത്രണ്ടു മണിവരെയാണ് ഇപ്പോള്‍ പ്രവര്‍ത്തി ദിനം. പ്രാര്‍ത്ഥന ഒരു മണിക്കു ശേഷമാണ് നടക്കുക.

സര്‍ക്കാര്‍ ഓഫീസുകളുടെ റമദാന്‍ കാലത്തെ പ്രവര്‍ത്തി സമയം രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാകും. വെള്ളിയാഴ്ച ഇത് ഒമ്പതു മുതല്‍ 12 വരെയാകും.

സ്വകാര്യമേഖലയിലും സമാനമായ സമയമാകും ഉണ്ടാകുക. എന്നാല്‍, ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചിട്ടില്ല.

സ്‌കൂളുകള്‍ക്ക് രാവിലെ ഒമ്പതു മുതല്‍ രണ്ട് മണി വരെയാകും പ്രവര്‍ത്തി സമയം.

നോമ്പുകാലത്ത് വിദൂര പ്രവര്‍ത്തിയും അനുവദിക്കും. ഇങ്ങിനെ അനുമതി ലഭിക്കുന്നവര്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലിചെയ്യാനുള്ള അവസരം ലഭിക്കും. ആകെയുള്ള ജീവനക്കാരുടെ നാല്‍പതു ശതമാനത്തിനാകും ഈ അവസരം ലഭിക്കുക. ഇത് ആഴ്ചകള്‍ പ്രകാരം മാറി മാറി ജീവനക്കാര്‍ക്ക് ഉപയോഗിക്കാനും കഴിയും.

നോമ്പുകാലം 29, 20 ദിവസങ്ങള്‍ വരെ നീളാം. മാസപ്പിറവി ദൃശ്യമാകുന്നതു പ്രകാരമാകും നോമ്പുകാലത്തിന്റെ ദൈര്‍ഘ്യം. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുത്താല്‍ അഞ്ചു ദിവസത്തെ പൊതു അവധിായാകും ഇക്കുറി ലഭിക്കുക.

വ്വാല്‍ മാസത്തിന്റെ ആദ്യ ദിനമാണ് ഈദ് അല്‍ ഫിതര്‍ ആയി ആചരിക്കുന്നത്. ഇക്കുറി മെയ് 2 നാകും ഈദ് അല്‍ ഫിതര്‍. റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെയാകും ഈദ് അവധികള്‍. എന്നാല്‍, റമദാന്‍ 29 ദിവസങ്ങള്‍ മാത്രമാണുള്ളതെങ്കില്‍ നാല് ദിവസത്തെ അവധി മാത്രമേ ലഭിക്കുകയുള്ളു. മുപ്പത് ദിവസം റമദാന്‍ നീണ്ടു നിന്നാല്‍ അഞ്ചു ദിവസത്തെ അവധി ലഭിക്കും.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%