Category: Gulf

ഖത്തര്‍ : ഓണ്‍ അറൈവല്‍ വീസയിലെത്തുന്നവര്‍ക്ക് ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് നിര്‍ബന്ധം

താമസ സൗകര്യത്തിനും മറ്റു ചിലവുകള്‍ക്കുമായി ചെലവിനുള്ള തുക ഗ്യാരണ്ടി നല്‍കുന്നതിനാണ് ഇതെന്ന് ട്രാവല്‍ ഏജന്‍സികള്‍ വിശദീകരിക്കുന്നു ദോഹ : ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വീസയിലെത്തുന്നവര്‍ക്ക് ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ വേണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Read More »

ഒമാന്‍ : വീസ നിരക്കുകള്‍ കുറച്ചു, ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ ; 25 ഭക്ഷ്യവസ്തുക്കളെ വാറ്റില്‍ നിന്നും ഒഴിവാക്കി

വീസ നിരക്കുകളില്‍ മാറ്റം വരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ മാനിച്ചാണ് നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. മസ്‌കത്ത് : വീസാ നിരക്കുകളില്‍ കുറവു വരുത്തി ഒമാന്‍ ഭരണകുടം ഉത്തരവു പുറപ്പെടുവിച്ചു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വരിഖ് ഇതു

Read More »

യുഎഇയില്‍ കോവിഡ് പ്രതിദിന കേസുകള്‍ 318, മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

കഴിഞ്ഞ ഏഴു ദിവസത്തിനിടയില്‍ കോവിഡുമായി ബന്ധപ്പെട്ട് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് യുഎഇ ആരോഗ്യ വകുപ്പ് അബുദാബി : യുഎഇയില്‍ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞ് വരുന്നതിന്റെ സൂചനയായി പ്രതിദിന കേസുകളില്‍ വന്‍ കുറവ് രേഖപ്പെടുത്തി.

Read More »

സൗദിയില്‍ ടാക്‌സി നിരക്ക് പതിനേഴ് ശതമാനം വര്‍ദ്ധിപ്പിച്ചു മിനിമം 10 റിയാല്‍

ഇന്ധന വില ഉയര്‍ന്ന സാഹചര്യത്തില്‍ ടാക്‌സി നിരക്ക് വര്‍ദ്ധിപ്പിച്ച് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി റിയാദ് : ടാക്‌സി സര്‍വ്വീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് സൗദി ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി. മിനിമം നിരക്ക് അഞ്ച് റിയാലില്‍ നിന്ന് പത്തു റിയാലായാണ്

Read More »

അബുദാബിയില്‍ നോണ്‍ സ്‌റ്റോപ് എക്‌സ്പ്രസ് ബസ് സര്‍വ്വീസുകള്‍

മുസഫ വ്യവസായ മേഖലയില്‍ നിന്നുള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ നിന്നും തലസ്ഥാന നഗരിയിലേക്ക് നോണ്‍ സ്റ്റോപ് ബസ് സര്‍വ്വീസിന് തുടക്കം അബുദാബി  : എമിറേറ്റിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും തലസ്ഥാന നഗരിയിലേക്ക് നോണ്‍ സ്‌റ്റോപ് ബസ്

Read More »

കോവിഡ് കുറഞ്ഞിട്ടും പ്രവാസികള്‍ക്ക് പിസിആര്‍ നിര്‍ബന്ധം, പ്രതിഷേധം ശക്തം

കോവിഡ് വ്യാപനം ഗള്‍ഫ് രാജ്യങ്ങളില്‍ കുറയുകയും ഏവരും പ്രതിരോധ കുത്തിവെയ്പ്പ് ബൂസ്റ്ററടക്കം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടും പിസിആര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് പ്രതിഷേധം അബുദാബി :  ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുഎഇ, കുവൈത്ത് എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്ക് 72 മണിക്കൂറിനുള്ളിലുള്ള

Read More »

ഭീകര പ്രവര്‍ത്തനം ; 81 പേര്‍ക്ക് ഒരുമിച്ച് വധശിക്ഷ നടപ്പിലാക്കി സൗദി

ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ അടക്കം 81 പേര്‍ക്ക് കൂട്ട വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. ഭീകരപ്രവര്‍ത്തനം നടത്തിയതിനും നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ തിനുമാണ് വധശിക്ഷക്ക് വിധേയമാക്കിയത് റിയാദ്: ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ അടക്കം 81 പേര്‍ക്ക്

Read More »

യുഎഇ : പെട്രോള്‍ വില വര്‍ദ്ധന, പൊതുഗതാഗതവും ഇ സ്‌കൂട്ടറിനോടും പ്രിയം

രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് വില നിര്‍ണയിക്കുന്നതിനാല്‍ യുഎഇയില്‍ പെട്രോള്‍ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ് ദുബായ് : പെട്രോളിന്റെ വിലയിലുണ്ടായ വലിയ വര്‍ദ്ധനവ് പൊതുഗതാഗത്തേയും ഇ സ്‌കൂട്ടറിനേയും ആശ്രയിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യാന്തര

Read More »

ഖത്തറിന് നാറ്റോ ഇതര സഖ്യ പദവി പ്രഖ്യാപിച്ച് യുഎസ്, യൂറോപ്പിലേക്ക് പ്രകൃതി വാതക വിതരണം സുഗമമാകും

സുരക്ഷാ സഹകരണവും പ്രതിരോധ നിക്ഷേപത്തിനും അവസരമൊരുക്കുന്ന പ്രഖ്യാപനം. ബഹ്‌റൈനും, കുവൈത്തിനു ശേഷം നാറ്റോ ഇതര സഖ്യമാകുന്ന മുന്നാമത്തെ ഗള്‍ഫ് രാജ്യമാണ് ഖത്തര്‍ ദോഹ : ഖത്തറിനെ നാറ്റോ ഇതര സഖ്യത്തില്‍ ഉള്‍പ്പെടുത്തി യുഎസ് പ്രഖ്യാപനമായി.

Read More »

ബജറ്റ് : ‘വ്യവസായ സംരംഭങ്ങള്‍ക്ക് സഹായകരമാകും , പ്രവാസി ക്ഷേമത്തില്‍ നേരിയ ആശ്വാസം ‘

ധനമന്ത്രി ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയും നിരാശയും അര്‍പ്പിച്ച് പ്രവാസി സമൂഹം അബുദാബി :  സംസ്ഥാന ബജറ്റ് വ്യവസായ സംരംഭങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും സഹായകരമാകുമെന്ന്  പ്രവാസികളായ സംരംഭകരുടെ വിലയിരുത്തല്‍. ഭക്ഷ്യസംസ്‌കരണം ഉള്‍പ്പടെയുള്ള മേഖലകളെ

Read More »

അബുദാബി ബിഗ് ടിക്കറ്റിന്റെ 62 ലക്ഷം സമ്മാനം സൗദി മലയാളിക്ക്

സൗദിയില്‍ ഡ്രൈവറായി ജോലി നോക്കുന്ന കോതമംഗലം സ്വദേശിക്ക് അബുദാബി ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പില്‍ സമ്മാനം അബുദാബി : ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് വീണ്ടും സമ്മാനം. സൗദി അറേബ്യയിലെ അല്‍ മറായ് കമ്പനിയില്‍

Read More »

റമദാന്‍ : കൂടുതല്‍ കോവിഡ് ഇളവുകള്‍ പ്രഖ്യാപിച്ച് കുവൈത്ത്

നോമ്പുകാലത്ത് പള്ളികളില്‍ സാമൂഹിക അകലം പാലിക്കാതെ തന്നെ പ്രാര്‍ത്ഥനകള്‍ നടത്താന്‍ അനുമതി കുവൈത്ത് സിറ്റി  : റമദാനോട് അനുബന്ധിച്ച് പള്ളികളില്‍ സാമൂഹിക അകലം പാലിക്കാതെ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ ആരോഗ്യ വകുപ്പ് അനുമതി നല്‍കി. റമദാന്‍

Read More »

ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ച രണ്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല

സമ്മാനം ലഭിച്ച വിവരം അറിയിക്കാന്‍ ഇതുവരെ കഴിയാത്ത സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയുടെ സഹായം തേടിയിരിക്കുകയാണ് സംഘാടകര്‍ അബുദാബി : ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ച രണ്ടു പേര്‍ ഇനിയും ഈ സൗഭാഗ്യം അറിയാതെ അജ്ഞാതരായി

Read More »

എക്‌സ്‌പോയ്ക്ക് തിരശ്ശീല വീഴാന്‍ ദിവസങ്ങള്‍ ബാക്കി, തിരക്കേറുന്നു

ദുബായ് എക്‌സ്‌പോ അവസാന ദിനങ്ങളിലേക്ക് കടക്കുന്ന വേളയില്‍ സന്ദര്‍ശകരുടെ തിരക്ക് ഏറുന്നു. ദുബായ് : എക്‌സ്‌പോ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ സന്ദര്‍ശകരുടെ തിരക്കേറുന്നു. 1.7 കോടി സന്ദര്‍ശകര്‍ ഇതേവരെ എക്‌സ്‌പോ സന്ദര്‍ശിച്ചതായാണ് കണക്ക്. കോവിഡ്

Read More »

ഖത്തര്‍ ലോകകപ്പ് : നറുക്കെടുപ്പിലൂടെ ടിക്കറ്റ് വിതരണം ആരംഭിച്ചു.

ഡിസംബര്‍ 18 ന് ഖത്തറിലെ ലുസെയില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരം കാണാനായി 18 ലക്ഷം പേരുടെ അപേക്ഷയാണ് ഫിഫയ്ക്ക് ലഭിച്ചത്. അതേസമയം, സ്റ്റേഡിയത്തില്‍ എണ്‍പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമേയുള്ളു. ദോഹ : ലോകകപ്പ്

Read More »

മാര്‍ച്ച് 27 മുതല്‍ വിമാന സര്‍വ്വീസുകള്‍ സാധാരണ നിലയിലേക്ക്

രണ്ട് വര്‍ഷത്തെ എയര്‍ ബബ്ള്‍ സര്‍വ്വീസിനു ശേഷം ഇന്ത്യയില്‍ നിന്നും വിമാന സര്‍വ്വീസ് സാധാരണ നിലയിലേക്ക് അബുദാബി : കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വ്വീസുകള്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്നു.

Read More »

മോഷണ ശ്രമത്തിനിടെ സ്വദേശി കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തി

പണം ചോദിച്ച് വീട്ടിലെത്തിയ ആള്‍ സ്വദേശി കുടുംബത്തിലെ വയോധികനായ കുടുംബനാഥനേയും ഭാര്യയേയും മകളേയും കൊലപ്പെടുത്തി കുവൈത്ത് സിറ്റി : മോഷണ ശ്രമത്തിനിടെ ചെറുത്ത മൂന്നു പേരെ കൂട്ടക്കൊല ചെയ്തയാളെ കുവൈത്തി പോലീസ് അറസ്റ്റു ചെയ്തു.

Read More »

ഈദിന് പൊതുഅവധി അഞ്ച് ദിനങ്ങള്‍, പ്രവര്‍ത്തി സമയങ്ങളില്‍ മാറ്റം

റമദാന്‍ ആരംഭിക്കാന്‍ ഇനി നാല് ആഴ്ചകള്‍ മാത്രം. വെള്ളിയാഴ്ച പ്രവര്‍ത്തി ദിനമായ ശേഷം വരുന്ന ആദ്യ നോമ്പു കാലം അബുദാബി : വിശുദ്ധ റമദാന്‍ മാസത്തിന് ആഴ്ചകള്‍ അവശേഷിക്കേ നോമ്പുതുറയ്ക്കുള്ള ഇഫ്താര്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്ന

Read More »

ദുബായിയില്‍ ബൈക്കപകടങ്ങള്‍ വര്‍ദ്ധിക്കുന്നു, കഴിഞ്ഞ വര്‍ഷം പൊലിഞ്ഞത് 22 ജീവനുകള്‍

ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ അപകടങ്ങളും പതിവായി. ദുബായ് :  ഡെലിവറി ബൈക്കുകള്‍ വരുത്തുന്ന അപകടം വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍. 2021 ല്‍ ദുബായിയില്‍ 257 അപകടങ്ങളിലാണ് ഇരു ചക്രവാഹനം ഓടിക്കുന്നവര്‍ ഉള്‍പ്പെട്ടതായി

Read More »

യുഎഇയില്‍ കോവിഡ് പ്രതിദിന കേസുകളും മരണങ്ങളും കുറഞ്ഞു

കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവു രേഖപ്പെടുത്തിയതായും രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണവും മരണങ്ങളും കുറയുന്നതായും റിപ്പോര്‍ട്ടുകള്‍ അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തിയതായി യുഎഇ

Read More »

യുഎഇ : പൊതുയിടങ്ങളില്‍ സ്ത്രീകളെ അപമാനിച്ചാല്‍ രണ്ട് ലക്ഷം രൂപ പിഴ

സ്ത്രീകളെ ശാരീരികമായോ വാക്കുകള്‍ കൊണ്ടോ അപമാനിച്ചാല്‍ പുരുഷന്‍മാര്‍ക്ക് പതിനായിരം ദിര്‍ഹം പിഴ ശിക്ഷ അബുദാബി :  സ്ത്രീകളെ പൊതുഇടങ്ങളില്‍ വെച്ച് ശല്യം ചെയ്യുന്നവര്‍ക്ക് കനത്ത പിഴ ശിക്ഷ ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

Read More »

കുവൈത്ത് : ഇന്ത്യന്‍ കുടുംബം അപകടത്തില്‍പ്പെട്ടു ; മാതാപിതാക്കള്‍ മരിച്ചു, മൂന്നു കുട്ടികള്‍ക്ക് പരിക്കേറ്റു

അഞ്ചംഗ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. പരിക്കേറ്റ മൂന്നു കുട്ടികള്‍ അപകടനില തരണം ചെയ്തു. കുവൈത്ത് സിറ്റി : അവധി ദിവസം വിനോദ യാത്രയ്ക്ക് പോയ അഞ്ചംഗ കുടുംബം

Read More »

ഖത്തര്‍ : അനധികൃത താമസക്കാര്‍ക്ക് വീസ നിയമവിധേയമാക്കാന്‍ അവസരം

താമസവീസ ചട്ടലംഘനത്തെ തുടര്‍ന്ന് രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് വീസ നിയമവിധേയമാക്കാന്‍ ഖത്തര്‍ അവസരമൊരുക്കുന്നു. ദോഹ : വീസചട്ടലംഘനത്തെ തുടര്‍ന്ന് അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് തങ്ങളുടെ വീസ നിയമവിധേയമാക്കി ലഭിക്കാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

Read More »

20 വര്‍ഷങ്ങള്‍ക്കു ശേഷം സെയ്ദാലിക്ക് വീണ്ടും സൗഭാഗ്യം, ഇക്കുറി അടിച്ചത് ഒരു കോടി

അബുദാബി ബിഗ് ടിക്കറ്റിലെ പ്രതിവാര നറുക്കെടുപ്പിലെ ഒരു കോടി വീണ്ടും മലയാളി എടുത്ത ടിക്കറ്റിന് അബുദാബി : ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ അഞ്ചു ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ

Read More »

കോവിഡ് വ്യാപനം കുറയുന്നു, പുതിയ കോവിഡ് രോഗികള്‍ കുറവ് ഖത്തറില്‍

ജിസിസി രാജ്യങ്ങളില്‍ കോവിഡ് രോഗ വ്യാപനം കുറയുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണവും കുറഞ്ഞു. അബുദാബി :  യുഎഇയിലും ഇതര ജിസിസി രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കുറയുന്നു. ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 291 പുതിയ

Read More »

മലയാളി വ്‌ളോഗര്‍ റിഫ ദുബായിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

ദുബായ് ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്ന് ര്‍ത്താവുമൊത്തുള്ള ഇന്‍സ്റ്റഗ്രാം റീല്‍ കഴിഞ്ഞ ദിവസമാണ് റിഫ പോസ്റ്റ് ചെയ്തത് ദുബായ് : മലയാളി വ്‌ളോഗര്‍ റിഫ മെഹ്നു (21) വിനെ ജാഫ്‌ലിയയിലെ താമസ സ്ഥലത്ത് മരിച്ച

Read More »

കുവൈത്ത് : ചുണ്ടുകളില്‍ എരിഞ്ഞടങ്ങിയത് ആയിരം കോടി രൂപയുടെ പുകയില

രാജ്യത്ത് കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ എരിഞ്ഞടങ്ങിയത് 43.7 മില്യണ്‍ ദിനാറിന്റെ (ഏകദേശം 1,090 കോടി രൂപ ) പുകയിലയെന്ന് കണക്കുകള്‍ പറയുന്നു. കുവൈത്ത് സിറ്റി : ഹുക്കയുടേയും സിഗററ്റിന്റേയും ഉപഭോഗം കുവൈത്തില്‍ വര്‍ദ്ധിച്ചു വരുന്നതായി

Read More »

ഖത്തര്‍ : ഇന്ത്യയില്‍ നിന്നും മടങ്ങിയെത്തുന്ന താമസവീസയുള്ളവര്‍ക്ക് ഇനി ക്വാറന്റൈന്‍ ഇല്ല

ഇന്ത്യയില്‍ നിന്നും മടങ്ങുന്ന താമസവീസയുള്ളവര്‍ക്ക് ഇനി ഖത്തറില്‍ എത്തിയാല്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ട. ദോഹ : കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഖത്തറും പ്രഖ്യാപിച്ചു. പുതുക്കിയ യാത്രാ, പ്രവേശന, ക്വാറന്റൈന്‍

Read More »

സൗദിയില്‍ 653 പുതിയ കോവിഡ് കേസുകള്‍ കൂടി, രണ്ട് മരണം

കഴിഞ്ഞ രണ്ട് ദിവസമായി സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകളുടെ എണ്ണം ആയിരത്തില്‍ താഴെയാണ്. റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ദ്ദിക്കുകയും പുതിയ രോഗികളുടെ എണ്ണം കുറയുകയും

Read More »

പിസിആര്‍ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ല, മുഖാവരണവും ഒഴിവാക്കി ഒമാന്‍

കോവിഡ് രോഗവ്യാപനം കുറഞ്ഞു വരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍സ കൂടുതല്‍ ഇളവുകള്‍ നല്‍കി ഒമാന്‍ മസ്‌കത്ത് : ഒമാനിലേക്ക് വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് സൂപ്രീം കമ്മിറ്റി അറിയിച്ചു. പൊതു ഇടങ്ങളില്‍ മുഖാവരണവും

Read More »

യുഎഇയില്‍ ഇന്ധന വില ലിറ്ററിന് മൂന്ന് ദിര്‍ഹത്തിനു മേല്‍

എല്ലാ മാസവും 25 ന് ചേരുന്ന അവലോകന യോഗത്തിലാണ് രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസരിച്ച് ഇന്ധന വില പുനര്‍നിര്‍ണ്ണയിക്കുക.   ദുബായ് :  ഇതാദ്യമായി യുഎഇയില്‍ പെട്രോള്‍ വില ലിറ്ററിന് മൂന്നു ദിര്‍ഹത്തിലേറെയായി. മാര്‍ച്ച്

Read More »

കുവൈത്തില്‍ പാസ്‌പോര്‍ട്ട്, വീസ സേവനങ്ങള്‍ക്കായി ബിഎല്‍എസ് ഇന്റര്‍നാഷണല്‍ കേന്ദ്രങ്ങള്‍

ഇന്ത്യന്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ട്, വീസ, കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി കുവൈത്തിലെ മൂന്ന് നഗരങ്ങളില്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു കുവൈത്ത് സിറ്റി  :  ബിഎല്‍എസ് ഇന്റര്‍നാഷണലിന്റെ മൂന്നു ശാഖകള്‍ കുവൈത്തില്‍  പ്രവര്‍ത്തനം ആരംഭിച്ചു. പാസ്‌പോര്‍ട്ട്, വീസ, കോണ്‍സുലാര്‍

Read More »