Category: COVID-19

തൃശൂരില്‍ സ്ഥിതി ഗുരുതരം: സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന് ആവശ്യം

Web Desk തൃശൂര്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണെന്ന് റിപ്പോർട്ട്. ആകെ 204 കേസുകൾ റിപ്പോർട്ട് ചെയ്തവരിൽ 50 പേർക്ക് രോഗം ഭേദമായി. മൂന്നു പേർ മരിക്കുകയും ചെയ്തു. നിലവിൽ ചികില്‍സയില്‍ കഴിയുന്ന

Read More »

മലയാളി നഴ്സിനെ അഭിനന്ദിച്ച് ക്രിക്കറ്റ് താരം ഗില്‍ക്രിസ്റ്റ്

Web Desk ഓസ്ട്രേലിയയില്‍ കൊറോണ വൈറസ് ബാധക്കിടെ മികച്ച പ്രവര്‍ത്തനം നടത്തിയ മലയാളി നഴ്സിനെ അഭിനന്ദിച്ചാണ്‌ മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ് രംഗത്തെത്തിയത്. കോട്ടയം സ്വദേശിയായ ഷാരോണ്‍ വര്‍ഗീസിനെയാണ് മുന്‍ ഓസ്‌ട്രേലിയന്‍

Read More »

ഇന്ത്യയില്‍ കോവിഡ് പിടിമുറുക്കുന്നു: ലോക രാജ്യങ്ങളുടെ പട്ടികയില്‍ നാലാമത്

Web Desk കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക്. കേസുകളുടെ എണ്ണത്തില്‍ ഇന്ന് യുകെയെ മറികടന്നു. രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ കൂടുതല്‍ റെയില്‍വേ ഐസൊലേഷന്‍ കോച്ചുകള്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. ഡല്‍ഹി,

Read More »

ദീർഘദൂര ട്രെയിനുകളിൽ വരുന്നവർ പരിശോധകരുടെ കണ്ണ് വെട്ടിക്കുന്നു : അവർ തോൽപ്പിക്കുന്നത് സ്വന്തം സഹോദരങ്ങളെ – മുഖ്യമന്ത്രി

ദീർഘദൂര ട്രെയിനുകളിൽ വരുന്നവർ ഇടയ്ക്കുള്ള സ്റ്റേഷനിൽ ഇറങ്ങിയ ശേഷം വേറെ ട്രെയിനിൽ യാത്ര ചെയ്യുകയും അതിലൂടെ പരിശോധകരുടെ കണ്ണ് വെട്ടിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം നടപടികൾ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. അവർ തോൽപ്പിക്കുന്നത് പരിശോധനാ

Read More »

ക്വാറന്റൈൻ മാർഗരേഖകൾ പുതുക്കി കേരളം :വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ സത്യവാങ്മൂലം നൽകണം

വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കുള്ള ക്വാറന്റൈൻ മാർഗരേഖ വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരം പുതുക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശത്തു നിന്നെത്തുന്നവർക്ക് വീടുകളിൽ ക്വാറന്റൈൻ സൗകര്യം ഉണ്ടെങ്കിൽ സത്യവാങ്മൂലം

Read More »
മാസ്‌ക് സംസ്‌കരിക്കുന്ന ബിൻ 19 ഉപകരണം എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് പുറത്തിറക്കുന്നു

മാസ്‌കുകൾ സംസ്‌കരിക്കാൻ യന്ത്രസംവിധാനം പുറത്തിറക്കി

കൊച്ചി: കോവിഡ് 19 നെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മാസ്‌കുകൾ സംസ്‌കരിക്കാനുള്ള യന്ത്രസംവിധനം കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ് സംരംഭമായ വി.എസ്.ടി. മൊബിലിറ്റി സൊല്യൂഷൻസ് പുറത്തിറക്കി. യു.വി. ലൈറ്റ് അധിഷ്ഠിത വിവിധോദ്ദേശ

Read More »

അമേരിക്ക വലിയ മടങ്ങിവരവ് നടത്തുകയാണെന്ന് പ്രസിഡന്‍റ് ട്രംപ്

Web Desk കൊവിഡ് രോഗം രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ശക്തമായ മടങ്ങിവരവ് അമേരിക്ക നടത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. വിപണി ഉണര്‍ന്നതിനാലും ജനങ്ങള്‍ തൊഴിലെടുത്തു തുടങ്ങിയതിനാലും തിരിച്ചുവരവിന്‍റെ നല്ല ലക്ഷണങ്ങള്‍

Read More »

മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ആരോഗ്യമന്ത്രിയുടെ ശാസന

Web Desk തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡിലെ രണ്ട് കോവിഡ് രോ​ഗികള്‍ ഒരു ദിവസം ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധികൃതര്‍ക്ക് ആരോഗ്യമന്ത്രിയുടെ ശാസന. തിരുവനന്തപുരം സ്വദേശികളായ സജികുമാര്‍, മുരുകേശന്‍ എന്നിവരാണ് ഐസൊലേഷന്‍ വാര്‍ഡില്‍

Read More »

ഒറ്റദിവസം മരിച്ചത് 357 പേര്‍, രാജ്യത്ത് കോവിഡ് മരണം 8000 കടന്നു

Web Desk ആശങ്ക വര്‍ധിപ്പിച്ച്‌ രാജ്യത്ത് കോവിഡ് വ്യാപനം ഉയരുന്നു. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 357 പേരാണ് കൊറോണ ബാധിച്ച്‌ മരിച്ചത്. ഇതോടെ കോവിഡ് മരണം രാജ്യത്ത്

Read More »

ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, പുതിയ 5 ഹോട്ട്സ്പോട്ടുകൾ ചികിത്സയിലുള്ളത് 1238 പേര്‍; 57 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 905

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍

Read More »

കോവിഡ് ഐസൊലേഷൻ മുറിയിൽ രോഗി തൂങ്ങി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: കോവിഡ് ഐസൊലേഷൻ വാർഡിൽ  രോഗി തൂങ്ങി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടും മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ

Read More »

തിരുവനന്തപുരം മെ‍ഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി തൂങ്ങി മരിച്ചു

Web Desk കോവിഡ് ഐസലേഷൻ വാർഡിൽനിന്ന് അനുവാദമില്ലാതെ പുറത്തുപോയശേഷം തിരികെയെത്തിച്ച രോഗി ആശുപത്രിയിൽ തൂങ്ങി മരിച്ചു. കോവിഡ് മുക്തനായി ചൊവാഴ്ച ഡിസ്ചാർജ് ചെയ്യാനിരിക്കെ ആശുപത്രിയിൽനിന്നു കടന്നുകളഞ്ഞ ആനാട് സ്വദേശിയായ യുവാവാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ

Read More »

ഇന്ത്യയില്‍ സ്ഥിതി ഗുരുതരം: 24 മണിക്കൂറില്‍ രോഗികള്‍ പതിനായിരത്തോളം

Web Desk രാജ്യത്ത് 24 മണിക്കൂറിനിടെ 9985 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 2,76,583 ആയി. 24 മണിക്കൂറിനിടെ 279 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. മരണസംഖ്യ 7745

Read More »

ചികിത്സയിലിരിക്കെ ചാടിപ്പോയ കോവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു

Web Desk ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ചാടിപ്പോയ രോഗി ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കോവിഡ് വാര്‍ഡില്‍ തൂങ്ങിമരിക്കാനാണ് ആനാട് സ്വദേശി ശ്രമം

Read More »

ലോക ബാങ്കിന്‍റെ പ്രവചനം സര്‍ക്കാരിന്‍റെ കണ്ണ്‌ തുറപ്പിക്കുമോ?

കോവിഡ്‌-19 സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്‌ടിച്ച പ്രത്യാഘാതങ്ങളെ തുടര്‍ന്ന്‌ നടപ്പു സാമ്പത്തിക വര്‍ഷം 3.2 ശതമാനം താഴുമെന്നാണ്‌ ലോക ബാങ്കിന്‍റെ പ്രവചനം. പക്ഷേ വളര്‍ച്ച തിരിച്ചുപിടിക്കാന്‍ ഫലപ്രദമായ ഇടപെടലുകളൊന്നും കേന്ദ്രസര്‍ക്കാരിന്റെന്‍റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍

Read More »

കോ​വി​ഡ്: ആ​ഗോ​ള മ​ര​ണ​നി​ര​ക്ക് 4.13 ല​ക്ഷം ആ​യി

ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വി​ന് കു​റ​വി​ല്ല. മ​ര​ണ സം​ഖ്യ 4.13 ല​ക്ഷം ക​ട​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. 4,13,648 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 73,18,124 പേ​ര്‍​ക്കാ​ണ്

Read More »

തമിഴ് നാട്ടിൽ 1685 പേർക്ക് കൂടി കൊവിഡ്, 21 പേർ മരിച്ചു

തമിഴ് നാട്ടിൽ 1685 പേർക്ക് കൂടി കൊവിഡ്,  21 പേർ മരിച്ചു തമിഴ്‌നാട്ടില്‍ 1685 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു ഇന്ന്‌  21 മരണം റിപ്പോർട്ട്‌ ചെയ്തു.  ചെന്നൈയില്‍ മാത്രം പുതിയ 1242 രോഗികള്‍ 

Read More »

12 ചാർട്ടേഡ് വിമാനങ്ങളിൽ ജീവനക്കാരെ നാട്ടിലെത്തിച്ച് എക്‌സപെർടീസ്

കൊച്ചി: കൊവിഡിന്റെ സാഹചര്യത്തിൽ അടിയന്തരാവശ്യമുള്ള 2000 ത്തിലേറെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും നാട്ടിലെത്തിക്കാൻ 12 ചാർട്ടേഡ് വിമാനങ്ങളുമായി സൗദി അറേബ്യയിലെ ജുബൈൽ ആസ്ഥാനമായ എക്‌സപെർടീസ് കോൺട്രാക്ടിംഗ് കമ്പനി. കമ്പനിയുടെ 10,000 ത്തിലധികം ജീവനക്കാരിൽ 2000 പേരെയാണ്

Read More »

കോവിഡ് 19 ദുരിതാശ്വാസ നിധി : പി എം സി ഹോസ്പിറ്റൽ ഒരു ലക്ഷം രൂപ നൽകി

മുഖ്യ മന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പി എം സി ഹോസ്പിറ്റൽ ഒരു ലക്ഷം രൂപ  സംഭാവന   നൽകി.ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ എം എ സനിൽ കുമാറാണ് ധനസഹായം  മുഖ്യമന്ത്രിക്ക്‌  കൈമാറിയത്. പി

Read More »

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 ; 34 ഫലങ്ങള്‍ നെഗറ്റീവ്

Web Desk സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 8 പേര്‍ക്കും,

Read More »

യുഎഇയില്‍ ഇന്ന് 528 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Web Desk യുഎഇയില്‍ ഇന്ന് 528 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 39,904 ആയി. അതേസമയം ചികിത്സയിലായിരുന്ന 465 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ഇവരടക്കം

Read More »

കുവൈത്തില്‍ 105 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 630 പേര്‍ക്ക്​ കൂടി കൊവിഡ്

Web Desk കുവൈത്തില്‍ 24 മണിക്കൂറിനുള്ളില്‍ 630 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 33140 ആയി. പുതിയ രോഗികളില്‍ 105 പേര്‍ ഇന്ത്യക്കാരാണ്. അതേസമയം ഇന്ന് 920 പേര്‍ക്ക് രോഗം

Read More »

ജ്യോതിരാദിത്യ സിന്ധ്യക്കും ,അമ്മയ്ക്കും കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Web Desk ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ പരിശോധനാഫലം പുറത്തായി. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ

Read More »

തൃശൂരില്‍ ആശങ്ക.ആറ് പഞ്ചായത്തുകള്‍ കണ്ടെയ്‍ന്‍മെന്‍റ് മേഖല

Web Desk തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളെ കണ്ടെയ്‍ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ഈ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവണൂര്‍, അടാട്ട്,

Read More »