
കോവിഡ് കാലത്ത് നേട്ടം കൊയ്ത് റിലയന്‍സ് ഗ്രൂപ്പ്; 10 ലോക സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിയും
Web Desk ലോകത്തെ 10 സമ്പന്നരുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ബ്ലൂബെര്‍ഗ് പുറത്തുവിട്ട പട്ടികയില്‍ 64.5 ബില്ല്യണ്‍ ഡോളര്‍ വരുമാനമുള്ള അംബാനി ഒന്‍പതാം സ്ഥാനത്താണ്. ഒറാക്കിള്‍ കോര്‍പ്പറേഷന്‍റെ

























