
ഓവര്‍നൈറ്റ് ഫണ്ടുകളേക്കാള്‍ മികച്ചത് ലിക്വിഡ് ഫണ്ടുകള്‍
കെ.അരവിന്ദ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് പകരമായി ലിക്വിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതി സമീപകാലത്തായി വ്യാപകമായി വരികയാണ്. എന്നാല്‍ പോര്‍ട്‌ഫോളിയോയില്‍ ഗുണനിലവാരമില്ലാത്ത ബോണ്ടുകള്‍ ഉള്‍പ്പെടുത്തിയതുകാരണം ചില ലിക്വിഡ് ഫണ്ടുകളുടെ എന്‍.എ.വി (നെറ്റ് അസറ്റ് വാല്യു)വില്‍ ഇടിവുണ്ടാകുന്ന


















