English മലയാളം

Blog

sensex-today

 

മുംബൈ: രാജ്യത്തെ ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍. നിഫ്റ്റി 12,500ന് അടുത്തായി. നിഫ്റ്റി 186 പോയിന്റും സെന്‍സെക്‌സ് 631 പോയിന്റ് നേട്ടത്തിലാണ്. ആദ്യമായി സൂചിക 45,500ന് മുകളിലെത്തി.

Also read:  നിഫ്‌റ്റി 11,350 പോയിന്റിന്‌ താഴേക്ക്‌ ഇടിഞ്ഞു

യുഎസ് തെരഞ്ഞെടുപ്പ് ഫലമാണ് വിപണിയില്‍ ഉണര്‍വുണ്ടാക്കിയത്.  മൂന്ന് ശതമാനം വര്‍ധനയോടെ ഐസിഐസി ബാങ്ക് ആണ് ഏറ്റവും കൂടുതല്‍ നേട്ടത്തിലുള്ളത്.

Also read:  ചാഞ്ചാട്ടത്തെ തുടര്‍ന്ന്‌ ഓഹരി വിപണി നഷ്‌ടത്തോടെ ക്ലോസ്‌ ചെയ്‌തു