Category: Business

കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം ലാഭിക്കാന്‍ ശ്രമിക്കരുത്

സമഗ്രമായ കാര്‍ ഇന്‍ഷുറന്‍സ് പോളിസി രണ്ടു തരത്തിലുള്ള റിസ്‌കുകളാണ് കവര്‍ ചെയ്യുന്നത്. കാറിന് വരുന്ന കേടുപാടുകള്‍ ക്കുള്ളതാണ് ആദ്യത്തെ കവറേജ്

Read More »

ഇനി ഗൂഗിള്‍ പേയിലൂടെ പണം കൈമാറുന്നതിന് ഫീസ് ഈടാക്കും

നിലവില്‍ മൊബൈല്‍ ആപ്പിനൊപ്പം pay.google.com എന്ന പോര്‍ട്ടലിലും സേവനം ലഭ്യമാണ്. എന്നാല്‍, ഈ വര്‍ഷാവസാനം വരെ മാത്രമായിരിക്കും ഈ സൈറ്റ് പ്രവര്‍ത്തിക്കുക.

Read More »

ലാഭമെടുപ്പിനെ തുടര്‍ന്ന്‌ ഓഹരി വിപണിയില്‍ ഇടിവ്‌

നിഫ്‌റ്റി 13,145 എന്ന പുതിയ റെക്കോഡ്‌ ആണ്‌ ഇന്ന്‌ സൃഷ്‌ടിച്ചത്‌. എന്നാല്‍ അതിനു ശേഷം 300 പോയിന്റ്‌ ഇടിവ്‌ നേരിട്ടു. 12,833 പോയിന്റ്‌ ആണ്‌ ഇന്നത്തെ താഴ്‌ന്ന നില. സെന്‍സെക്‌സ്‌ 43828 പോയിന്റിലും നിഫ്‌റ്റി 12858.40 പോയിന്റിലുമാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

Read More »

മ്യൂച്വല്‍ ഫണ്ടുകളില്‍ ഒന്നിലേറെ പേര്‍ക്ക്‌ ഒരുമിച്ച്‌ നിക്ഷേപിക്കാം

ജോയിന്റ്‌ അക്കൗണ്ട്‌ ഉടമയോ ഉടമകളോ മരിക്കുകയാണെങ്കില്‍ ജീവിച്ചിരിക്കുന്ന അക്കൗണ്ട്‌ ഉടമയുടെ പേരിലാകും മുഴുവന്‍ നിക്ഷേപവും.

Read More »
Jeep Wrangler Rubicon

ആദ്യത്തെ ജീപ്പ് റാംഗ്‌ളര്‍ റുബിക്കോണ്‍ കേരളത്തിലെത്തി

കേരളത്തിലെ ആദ്യ ഡെലിവറി എടുത്ത റുബികോണ്‍ 6.25 ലക്ഷം രൂപ മുടക്കി KL 08 BW 1 എന്ന ഫാന്‍സി നമ്പര്‍പ്ലേറ്റുമായി ഇപ്പോള്‍ തൃശൂരിലുണ്ട്.

Read More »

ഓഹരി വിപണി പുതിയ റെക്കോഡ്‌ സൃഷ്‌ടിച്ചു

ഇന്നത്തെ മുന്നേറ്റത്തില്‍ പ്രധാന സംഭാവന ചെയ്‌തത്‌ ഐടി, മെറ്റല്‍, ഫാര്‍മ ഓഹരികളാണ്‌. നിഫ്‌റ്റി മെറ്റല്‍ സൂചിക 1.22 ശതമാനവും നിഫ്‌റ്റി ഫാര്‍മ സൂചിക 1.83 ശതമാനവും നിഫ്‌റ്റി ഐടി സൂചിക 2.79 ശതമാനവും ഉയര്‍ന്നു.

Read More »

ഓഹരി പോലെ സ്വര്‍ണവും ഇനി ഡീമാറ്റ്‌ രൂപത്തില്‍?

വില ക്രമാതീതമായി ഉയരുന്ന വേളകളില്‍ സ്വര്‍ണം ഉപഭോക്താക്കളില്‍ നിന്ന്‌ സ്വീകരിക്കുന്നതിന്‌ ജ്വല്ലറികള്‍ നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്‌

Read More »
SENSEX

ഓഹരി വിപണിയില്‍ വീണ്ടും മുന്നേറ്റം

ബജാജ്‌ ഫിന്‍സെര്‍വ്‌, ടൈറ്റാന്‍, ഗെയില്‍, ബജാജ്‌ ഫിനാന്‍സ്‌, ഭാരതി എയര്‍ടെല്‍ എന്നിവയാണ്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ 5 നിഫ്‌റ്റി ഓഹരികള്‍.

Read More »

സാമ്പത്തിക ശീലങ്ങള്‍ വിവാഹത്തിനു ശേഷം

പണം ചെലവഴിക്കുകയും സമ്പാദിക്കുകയും ചെയ്യുന്നതു സംബന്ധിച്ച ശീലങ്ങള്‍ ഓരോ വ്യക്തിയുടെയും സാമ്പത്തിക പശ്ചാത്തലത്തിന്‌ അനുസൃതമായി വ്യത്യസ്‌തമായിരിക്കാം

Read More »

തുടര്‍ച്ചയായ കുതിപ്പിനു ശേഷം ഓഹരി വിപണിയില്‍ ഇടിവ്‌

സെന്‍സെക്‌സ്‌ 623 പോയിന്റും നിഫ്‌റ്റി 180 പോയിന്റും ഇടിഞ്ഞു. സെന്‍സെക്‌സ്‌ 43599.02 പോയിന്റിലും നിഫ്‌റ്റി 12,771.50 പോയിന്റിലുമാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

Read More »
SENSEX

ഓഹരി വിപണി പുതിയ ഉയരത്തില്‍

സെന്‍സെക്‌സ്‌ 44180.05 പോയിന്റിലും നിഫ്‌റ്റി 12938.30 പോയിന്റിലുമാണ്‌ ക്ലോസ്‌ ചെയ്‌തത്‌. നിഫ്‌റ്റിയില്‍ ഏകദേശം 130 പോയിന്റ്‌ വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,819പോയിന്റ്‌ ആണ്‌ ഇന്നത്തെ താഴ്‌ന്ന നില. നിഫ്‌റ്റി 12,948 പോയിന്റ്‌ വരെയാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌.

Read More »

സാമ്പത്തിക ആസൂത്രണത്തിന്‌ യുലിപ്‌ വേണ്ട

യുലിപുകള്‍ വാങ്ങുന്നതിന്‌ പകരം നിക്ഷേപത്തിനായി മ്യൂ ച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുകയും ഇന്‍ഷുറന്‍സിനായി ടേം പോളിസികള്‍ എടുക്കുകയുമാണ്‌ വേണ്ടത്‌

Read More »

നിഫ്‌റ്റി 12,800 പോയിന്റിന്‌ മുകളില്‍

സെന്‍സെക്‌സ്‌ 43952.71 പോയിന്റിലും നിഫ്‌റ്റി 12874.20 പോയിന്റിലുമാണ്‌ ക്ലോസ്‌ ചെയ്‌തത്‌. നിഫ്‌റ്റിയില്‍ ഏകദേശം 150 പോയിന്റ്‌ വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,797 പോയിന്റ്‌ ആണ്‌ ഇന്നത്തെ താഴ്‌ന്ന നില. നിഫ്‌റ്റി 12,934 പോയിന്റ്‌ വരെയാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌.

Read More »

കുട്ടികളുടെ പേരില്‍ മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപം നടത്താം

ജന്മദിനങ്ങളിലും ഉത്സവാവസരങ്ങളിലും മികച്ച മാര്‍ക്ക്‌ നേടിയ വേളകളിലുമൊക്കെ മാതാപിതാക്കളും ഉറ്റബന്ധുക്കളും സമ്മാനമായി നല്‍കുന്ന പണം പിഗ്ഗി ബാങ്കില്‍ അലസമായിടുന്നതിന്‌ പകരം സേവിംഗ്‌സ്‌ അക്കൗണ്ടുകളിലിടുന്ന രീതി വ്യാപകമായിട്ടുണ്ട്‌.

Read More »

ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌: ഉയര്‍ന്ന വളര്‍ച്ചയുള്ള സ്വകാര്യ ബാങ്ക്‌

കോര്‍പ്പറേറ്റ്‌ ഓഫീസിനും മൊത്തം ബാങ്ക്‌ ശൃംഖലയ്‌ക്കും ഐഎസ്‌ഒ 9001 : 2000 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്കാണ്‌ ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌

Read More »

ഓഹരി വിപണി കുതിപ്പ് തുടരുമോ..?

കെ.അരവിന്ദ് ഓഹരി വിപണി പോയവാരം മികച്ച മുന്നേറ്റമാണ് നടത്തിയത്. നിഫ്റ്റി ഏകദേശം 500 പോയിന്റാണ് ഒരാഴ്ച കൊണ്ട് ഉയര്‍ന്നത്. ദീപാവലിയോട് അനുബന്ധിച്ച് മികച്ച വില്‍പ്പന പ്രതീക്ഷിക്കുന്നതിനാല്‍ പല കമ്പനികളുടെ ഓഹരികളില്‍ മുന്നേറ്റമുണ്ടായി. പ്രത്യേകിച്ച് ഉപഭോഗ

Read More »
gold price increase

സ്വര്‍ണ വിലയില്‍ വര്‍ധനവ്

  കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചത്.ഇതോടെ പവന് 37,960 രൂപയും പവന് 4745 രൂപയുമായി. ചൊവ്വാഴ്ച സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

Read More »
SENSEX

കടിഞ്ഞാണില്ലാതെ ഓഹരി വിപണി കുതിപ്പ്‌ തുടരുന്നു

നിഫ്‌റ്റി 12,769 പോയിന്റ്‌ വരെയാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. സെന്‍സെക്‌സ്‌ 43,593 പോയിന്റിലും നിഫ്‌റ്റി 12,749 പോയിന്റിലുമാണ്‌ ക്ലോസ്‌ ചെയ്‌തത്‌. സെന്‍സെക്‌സ്‌ 316 പോയിന്റും നിഫ്‌റ്റി 118 പോയിന്റും ഉയര്‍ന്നു.

Read More »

ഒരു രൂപയുടെ പോളിസികള്‍ മതിയായ പരിരക്ഷ നല്‍കുമോ?

ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ്‌ ആന്റ്‌ ടൂറിസം കോര്‍പ്പറേഷന്‍ നേരത്തെ ഇന്‍ഷുറന്‍ സിനുള്ള ചെലവ്‌ ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈയിടെ മുതല്‍ ഇന്‍ഷുറന്‍സ്‌ പ്രീമിയം ഉപഭോക്താക്കളില്‍ നിന്ന്‌ തന്നെ ഈടാക്കി തുടങ്ങുകയാണ്‌ ചെയ്‌തത്‌.

Read More »

ഓഹരി വിപണി ഉയരങ്ങളില്‍ നിന്ന്‌ ഉയരങ്ങളിലേക്ക്‌

നിഫ്‌റ്റി 12,643 പോയിന്റ്‌ വരെയാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. സെന്‍സെക്‌സ്‌ 43277.65 പോയിന്റിലും നിഫ്‌റ്റി 12,631 പോയിന്റിലുമാണ്‌ ക്ലോസ്‌ ചെയ്‌തത്‌. സെന്‍സെക്‌സ്‌ 680 പോയിന്റും നിഫ്‌റ്റി 170 പോയിന്റും ഉയര്‍ന്നു.

Read More »