ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌: ഉയര്‍ന്ന വളര്‍ച്ചയുള്ള സ്വകാര്യ ബാങ്ക്‌

stock scan

കെ.അരവിന്ദ്‌

1994ല്‍ സ്ഥാപിതമായ ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌ ഇന്ന്‌ ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നാണ്‌. ബാങ്കിന്റെ ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും പൊതുവായി മൂന്നായി തിരിക്കാം -പേഴ്‌സണല്‍ ബാങ്കിംഗ്‌, എന്‍ആര്‍ഐ ബാങ്കിംഗ്‌, ബിസിനസ്‌ ബാങ്കിംഗ്‌.

കോര്‍പ്പറേറ്റ്‌ ഓഫീസിനും മൊത്തം ബാങ്ക്‌ ശൃംഖലയ്‌ക്കും ഐഎസ്‌ഒ 9001 : 2000 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്കാണ്‌ ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌. 2004ല്‍ അശോക്‌ ലെയ്‌ലാന്റ്‌ ഫിനാന്‍സ്‌ ഇന്‍ഡസ്‌ ഇന്‍ഡ്‌ ബാങ്കില്‍ ലയിച്ചു. നിലവില്‍ ഇന്‍ഡസ്‌ ഇന്‍ഡ്‌ ബാങ്കിന്‌ 1320 ശാഖകളും 2162 എടിഎമ്മുകളുമുണ്ട്‌.

Also read:  അമേരിക്കയിലെ ടെക്സസില്‍ മോഷണശ്രമത്തിനിടെ വെടിവെയ്പില്‍ മലയാളി കൊല്ലപ്പെട്ടു

നടപ്പു സാമ്പത്തിക വര്‍ഷം മികച്ച പ്രകടനമാണ്‌ ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌ കാഴ്‌ച വെച്ചത്‌. രണ്ടാം ത്രൈമാസത്തില്‍ ബാങ്കിന്റെ ലാഭം അഞ്ച്‌ ശതമാനം വളര്‍ച്ചയോടെ 985.03 കോടി രൂപയിലെത്തി. മുന്‍വര്‍ഷം സമാന കാലയളവില്‍ 936.25 കോടി രൂപയായിരുന്നു ലാഭം. അറ്റ പലിശ വരുമാനം 2,287 കോടി രൂപയാണ്‌. 21 ശതമാനം വളര്‍ച്ചയാണ്‌ അറ്റ പലിശ വ രുമാനത്തിലുണ്ടായത്‌. അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ലാഭവളര്‍ച്ചയാണ്‌ ബാങ്ക്‌ രണ്ടാം ത്രൈമാസത്തില്‍ കൈവരിച്ചത്‌.

Also read:  രാസ വ്യവസായ മേഖലയിലെ കമ്പനികളില്‍ നിക്ഷേപിക്കാം

രണ്ടാം ത്രൈമാസത്തില്‍ ബാങ്കിന്റെ നി ഷ്‌ക്രിയ ആസ്‌തിയില്‍ വര്‍ധനയുണ്ടായി. മൊത്ത നിഷ്‌ക്രിയ ആസ്‌തി 1.09 ശതമാന ത്തില്‍ നിന്നും 1.13 ശതമാനമായി വര്‍ധിച്ചു. അറ്റ നിഷ്‌ക്രിയ ആസ്‌തി 0.48 ശതമാനത്തില്‍ നിന്നും 0.59 ശതമാനമായും വര്‍ധിച്ചു. കിട്ടാ ക്കടങ്ങളിന്മേലുള്ള നീക്കിയിരിപ്പ്‌ 607 കോടി രൂപയായി വര്‍ധിച്ചത്‌ മൂലമാണ്‌ ലാഭത്തില്‍ മതിയായ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കാ തെ പോയത്‌.

Also read:  വാഹന വിപണിയിലെ മുന്നേറ്റം ഗബ്രിയേല്‍ ഇന്ത്യക്ക്‌ ഗുണകരം

ബിസിനസില്‍ മികച്ച ബാലന്‍സിംഗ്‌ പുലര്‍ത്തുന്ന സ്വകാര്യ ബാങ്കാണ്‌ ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌. കോര്‍പ്പറേറ്റ്‌ ബാങ്കിംഗിലും റീട്ടെയില്‍ ബാങ്കിംഗിലും ശക്തമായ സാന്നി ധ്യം രേഖപ്പെടുത്താനും ഇതുവഴി വൈവിധ്യവല്‍ക്കരണം നടത്താനും ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്കിന്‌ സാധിച്ചിട്ടുണ്ട്‌.

അടുത്ത വര്‍ഷങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ച വെക്കാന്‍ സാധ്യതയുള്ള മേഖലയാ ണ്‌ ബാങ്കിംഗ്‌. ഈ മേഖല ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ദീര്‍ഘകാലത്തേക്ക്‌ നിക്ഷേപം നടത്താന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക്‌ പരിഗണിക്കാവുന്ന ഓഹരിയാണ്‌ ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES