ഇരുചക്ര വാഹന മേഖലയില്‍ നിക്ഷേപിക്കാന്‍ ബജാജ്‌ ഓട്ടോ

stock scan

കെ.അരവിന്ദ്‌

ഇന്ത്യയിലെ ഏറ്റവും വലിയ മുച്ചക്ര വാഹന നിര്‍മാണ കമ്പനിയും ഏറ്റവും വലിയ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മാണ കമ്പനിയും ഏറ്റവും വലിയ രണ്ടാമത്തെ ഇരുചക്ര വാഹന നിര്‍മാണ കമ്പനിയുമാണ്‌ ബജാജ്‌ ഓട്ടോ. ഇന്ത്യയിലെ ഏറ്റവും വലിയ മുച്ചക്ര വാഹന കയറ്റുമതിക്കാര്‍ കൂടിയാണ്‌ ബജാജ്‌ ഓട്ടോ. മോട്ടോര്‍ സൈക്കിള്‍ നിര്‍മാണ കമ്പനികളില്‍ ലോകത്ത്‌ ആറാം സ്ഥാനത്താണ്‌ ബജാജ്‌ ഓട്ടോ.

മോട്ടോര്‍ സൈക്കിളുകളുടെ കയറ്റുമതിയിലാണ്‌ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. കമ്പനിക്ക്‌ ആഗോള മോട്ടോര്‍ സൈക്കിള്‍ കയറ്റുമതി വിപണിയില്‍ 10 ശതമാനം വിപണി പങ്കാളിത്തമാണുള്ളത്‌. നൈജീരിയ പോലുള്ള രാജ്യങ്ങളില്‍ 50 ശതമാനമാണ്‌ വിപണി പങ്കാളിത്തം.

Also read:  റിയാദ് എയർ 60 എയർബസ് എ321നിയോ വിമാനങ്ങൾ വാങ്ങുന്നു

മറ്റ്‌ കമ്പനികളില്‍ നിന്നുള്ള മത്സരത്തെ ഫലപ്രദമായി അഭിമുഖീകരിക്കാന്‍ പോന്ന സാങ്കേതിക വിദ്യയും മികവും കമ്പനിക്കുണ്ട്‌. ബാലന്‍സ്‌ഷീറ്റില്‍ ഉയര്‍ന്ന മിച്ചധനവുമുണ്ട്‌. കയറ്റുമതിയിലെ മികച്ച സാന്നിധ്യവും മത്സരരംഗത്തെ അതിജീവനത്തിന്‌ കമ്പനിയെ സഹായിക്കുന്നു. ഗ്രാമീണ മേഖലയിലെ ഇരുചക്ര വാഹന വില്‍പ്പന വീണ്ടും വര്‍ധിക്കാന്‍ സാധ്യതയുണ്ട്‌.

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ മികച്ച പ്രവര്‍ത്തന ഫലമായിരുന്നു കമ്പനിയുടേത്‌. 1138 കോടി രൂപയായിരുന്നു രണ്ടാം ത്രൈമാസത്തിലെ കമ്പനിയുടെ ലാഭം.

Also read:  ചോദ്യം ചെയ്യല്‍ അഞ്ചാം ദിവസത്തിലേക്ക് ; രാഹുല്‍ ഗാന്ധി നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകണം

ലാഭത്തില്‍ 19 ശതമാനം ഇടിവാണ്‌ കമ്പനി കൈവരിച്ചത്‌. മുന്‍വര്‍ഷം സമാന കാലയളവില്‍ 1402.42 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. 7156 കോടി രൂപയാണ്‌ വരുമാനം. വരുമാനത്തിലുണ്ടായ ഇടിവ്‌ 7 ശതമാനമാണ്‌.

നടപ്പു സാമ്പത്തിക വര്‍ഷവും ഉയര്‍ന്ന ചെലവ്‌ കമ്പനിയുടെ പ്രോഫിറ്റ്‌ മാര്‍ജിനെ ബാധിക്കുമെന്നാണ്‌ കരുതുന്നത്‌. കമ്പനിയുടെ വരുമാനത്തില്‍ എട്ട്‌ ശതമാനം വളര്‍ച്ചയാണ്‌ പ്രതീക്ഷിക്കുന്നത്‌. സ്‌കൂട്ടര്‍ വിഭാഗത്തില്‍ സാന്നിധ്യമില്ലാത്തത്‌ കമ്പനിയുടെ മൊത്തം വില്‍പ്പനയെ ബാധിക്കുന്ന ഒരു ഘടകമാണ്‌.

അതേസമയം ഉപഭോഗം വര്‍ധിക്കുന്നത്‌ വാഹന നിര്‍മാണ കമ്പനികള്‍ക്ക്‌, പ്രത്യേകി ച്ച്‌ ഇരുചക്ര വാഹന കമ്പനികള്‍ക്ക്‌ അടുത്ത ത്രൈമാസങ്ങളില്‍ ഗുണകരമാകാന്‍ സാധ്യതയുണ്ട്‌. ദീപാവലി സീസണിലെ വാഹന വില്‍പ്പന പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച നിലയിലായിരുന്നതാണ്‌ ഓട്ടോമൊബൈല്‍ കമ്പനികളുടെ ഓഹരികള്‍ നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിച്ചതിന്‌ കാരണം.

Also read:  ഐസിഐസിഐ ബാങ്ക്‌: ന്യായമായ വിലയില്‍ ഒരു ബാങ്കിംഗ്‌ ഓഹരി

മിക്ക ഓട്ടോമൊബൈല്‍ ഓഹരികളും ചെലവ്‌ കുറഞ്ഞ നിലയിലാണെന്നതും അനുകൂല ഘടകമാണ്‌. ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്‌റ്റിയും എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലാണെങ്കിലും ഓട്ടോ ഓഹരികളുടെ കാര്യം അങ്ങനെയല്ല. മിക്ക ഓട്ടോ ഓഹരികളും അവയുടെ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും ഏറെ താഴെയായാണ്‌ വ്യാപാരം ചെയ്യുന്നത്‌.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES