
പ്രകടനത്തില്‍ പിന്നോക്കം പോയ ഫണ്ടുകളെ ഒഴിവാക്കാം
മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപം നടത്തിയതിനു ശേഷം എക്കാലത്തേക്കും കൈവശം വെക്കാനുള്ളതല്ല. നിശ്ചിത ഇടവേളകളില്‍ അവയുടെ പ്രകടനം നിക്ഷേപകര്‍ അവലോകനം ചെയ്യേണ്ടതുണ്ട്. ഒരേ വിഭാഗത്തില്‍ പെടുന്ന സ്‌കീമുകള്‍ നല്‍കുന്ന റിട്ടേണിലെ വലി യ അന്തരം നിക്ഷേപകര്‍