ഇപ്പോള്‍ ഓഹരികള്‍ വാങ്ങാനുള്ള സമയമാണോ?

മറ്റുള്ളവര്‍ ആര്‍ത്തി പ്രകടിപ്പിക്കുമ്പോള്‍ ആശങ്കപ്പെടുക, മറ്റുള്ളവര്‍ ആശങ്കാകുലരാകുമ്പോള്‍ ആര്‍ത്തി കാണിക്കുക എന്ന വാറ ന്‍ ബഫറ്റിന്റെ നിക്ഷേപ സൂക്തം വിഖ്യാതമാണ്‌. പൊതുവെ ഓഹരി വിപണി ഇടിയുമ്പോഴും അമിതമായി ഉയരുമ്പോഴും നിക്ഷേപകര്‍ പുലര്‍ത്തേണ്ട സമീപനം എങ്ങനെയായിരിക്കണമെന്നതിന്‌ മാര്‍ഗദര്‍ശനമായാണ്‌ ഈ നിക്ഷേപ സൂക്തം സ്വീകരിക്കപ്പെടുന്നത്‌. എന്നാല്‍ ഓഹരി വിപണി ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ നേരത്തെ നിക്ഷേപം നടത്തി മികച്ച ലാഭം നേടിയവര്‍ക്കും പുതിയ നിക്ഷേ പം നടത്താനൊരുങ്ങുന്നവര്‍ക്കും ഒരു പോലെ പിന്തുടരാവുന്നതാണ്‌ ഈ വാക്കുകള്‍.

ഓഹരി വിപണി വളരെ ഉയര്‍ന്ന നിലയിലായിരിക്കുമ്പോള്‍ ഇനിയും ഉയരുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ ആര്‍ത്തി പ്രകടിപ്പിക്കാറുണ്ട്‌. പൊതുവെ ചെറുകിട നിക്ഷേപകര്‍ ഓഹരി വിപണിയില്‍ ഏറ്റവും സജീവമാകുന്നത്‌ വളരെ ഉയര്‍ന്ന നിലവാരത്തിലെത്തുമ്പോഴാണ്‌. അതേ സമയം ചെലവേറിയ നിലയിലെത്തിയ ഓഹരികള്‍ സ്വാഭാവികമായ തിരുത്തലിന്‌ വിധേയമാകുമ്പോള്‍ ഇത്തരം നിക്ഷേപകര്‍ക്ക്‌ നിരാശപ്പെടേണ്ടി വരുന്നു.

Also read:  ബയർ-സെല്ലർ മീറ്റിന് തുടക്കം ഇ​ന്ത്യ-​കു​വൈ​ത്ത് ;വ്യാ​പാ​ര പ്ര​മോ​ഷ​ൻ പ​രി​പാ​ടി​യി​ൽ 15 ല​ധി​കം ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ

അതുപോലെ ഓഹരി വിപണിയില്‍ കനത്ത വിറ്റഴിക്കല്‍ നടക്കുകയും ഓഹരികള്‍ ചെലവ്‌ കുറഞ്ഞ നിലയിലെത്തുകയും ചെയ്യുമ്പോള്‍ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം തീരെ കുറയുകയാണ്‌ ചെയ്യാറുള്ളത്‌. ഓഹരികള്‍ ഇനിയും ഇടിയുമെന്ന്‌ കരുതി നഷ്‌ടം സഹിച്ചും വില്‍ക്കാന്‍ ഇത്തരം അവസരങ്ങളില്‍ ചെറുകിട നിക്ഷേപകര്‍ മുതിര്‍ ന്നെന്ന്‌ വരും.

ഈ രണ്ട്‌ സാഹചര്യങ്ങളിലും നേര്‍വിപരീതമായ സമീപനമാണ്‌ സ്വീകരിക്കേണ്ടതെന്നാണ്‌ മറ്റുള്ളവര്‍ ആര്‍ത്തി പ്രകടിപ്പിക്കുമ്പോള്‍ ആശങ്കപ്പെടുകയും മറ്റുള്ളവര്‍ ആശങ്കാകുലരാകുമ്പോള്‍ ആര്‍ത്തി കാണിക്കുക യും ചെയ്യുക എന്ന നിക്ഷേപ സൂക്തത്തിലൂടെ വാറന്‍ ബഫറ്റ്‌ പറയുന്നത്‌. ഓഹരി വില ഇനിയും ഉയരുമെന്ന പ്രതീക്ഷയില്‍ അമിത നിക്ഷേപം നടത്തപ്പെടുന്ന ഓഹരികള്‍ ചെലവേറിയ നിലവാരത്തിലെത്തുമ്പോള്‍ ലാഭമെടുക്കാനും കനത്ത വില്‍ പ്പന സമ്മര്‍ദത്തെ തുടര്‍ന്ന്‌ മികച്ച ഓഹരികള്‍ ചെലവ്‌ കുറ ഞ്ഞ നിലവാരത്തിലെത്തുമ്പോ ള്‍ വാങ്ങാനും ശ്രദ്ധിക്കുകയാണ്‌ വേണ്ടതെന്നാണ്‌ ഈ നിക്ഷേപസൂക്തത്തിന്റെ അര്‍ ത്ഥം.

Also read:  കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം:മാതൃകായായി ആലപ്പുഴയും വയനാടും 

എല്ലാ തരം നിക്ഷേപകരും വിപണിയിലേക്ക്‌ എത്തുകയും സൂചികകള്‍ നിരന്തരമായി കുതിക്കുകയും ചെയ്യുമ്പോള്‍ ഓഹരികള്‍ അമിതമൂല്യത്തിലും ചെലവേറിയ നിലയിലുമെത്തുന്നത്‌ സ്വാഭാവികമാണ്‌. ന്യായമായ വിലക്ക്‌ ഓഹരി വാങ്ങുക എന്നതാണ്‌ റിസ്‌ക്‌ കൂടിയ നിക്ഷേപ മാര്‍ഗമായ ഓഹരി വിപണിയെ സമീപിക്കുന്നവര്‍ ചെയ്യേണ്ടത്‌. ന്യായ വിലക്ക്‌ ഓഹരികള്‍ കിട്ടുന്നില്ലെങ്കില്‍ കാ ത്തിരിക്കുകയോ അമിതമായ നിക്ഷേപം നടത്താതിരിക്കുകയോ ചെയ്യുകയാണ്‌ യുക്തിസഹമായ കാര്യം. ബഹുഭൂരിഭാഗം നിക്ഷേപകരില്‍ അത്യാഗ്രഹം നിഴലിക്കുമ്പോള്‍ ചെലവ്‌ കുറഞ്ഞ നിലയില്‍ ഓഹരികള്‍ ലഭ്യമാകണമെന്നില്ല. നിക്ഷേപകരില്‍ ഏറിയ പങ്കും ആ ശങ്കാകുലരായി മാറിനില്‍ക്കുമ്പോള്‍ ഓഹരികള്‍ ചെലവ്‌ കുറഞ്ഞ നിലയില്‍ വാങ്ങാനുമാകും.

Also read:  പീഡനക്കേസില്‍ കോണ്‍ഗ്രസ് നഗരസഭ കൗണ്‍സിലര്‍ അറസ്റ്റില്‍

സാധാരണ നിലയില്‍ ഓഹരി വിപണി വ്യത്യസ്‌തമായ ചക്രങ്ങളിലൂടെ കടന്നുപോകുമ്പോഴാണ്‌ വാങ്ങാനും വില്‍ക്കാനും അവസരം ലഭിക്കുന്നത്‌. വിപണി ഉയര്‍ന്ന നിലയിലെത്തുമ്പോഴാണ്‌ ലാഭമെടുക്കേണ്ടത്‌. അ തിനു ശേഷം ചെലവ്‌ കുറഞ്ഞ നിലയിലെത്തുമ്പോള്‍ മാത്രമാണ്‌ വാങ്ങാനുള്ള അവസരം ലഭിക്കുന്നത്‌.

ഓഹരി വിപണി കഴിഞ്ഞ മൂന്ന്‌ മാസമായി കുതിപ്പിന്റെ പാതയിലാണ്‌. വാറന്‍ ബഫറ്റിന്റെ തത്വം അനുസരിച്ച്‌ ഇപ്പോള്‍ ജാഗ്രത പാലിക്കേണ്ട സമയമാണ്‌. വിപണിയിലെ തിരുത്തലുകളില്‍ ഓഹരികള്‍ ചെലവ്‌ കുറഞ്ഞ നിലയില്‍ ലഭ്യമാകുമ്പോഴാണ്‌ വാങ്ങാനുള്ള അവസരമായി ഉപയോഗപ്പെടുത്തേണ്ടത്‌.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES