
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പ്രീമിയം എങ്ങനെ കുറയ്‌ക്കാം?
പുതിയ പോളിസികള്‍ എടുക്കുമ്പോള്‍ നിലവിലുള്ള അസുഖങ്ങള്‍ക്ക് കവറേജ് ലഭിക്കുന്നതിനായി 3-4 വര്‍ഷം കാത്തിരിക്കേണ്ടി വരും
പുതിയ പോളിസികള്‍ എടുക്കുമ്പോള്‍ നിലവിലുള്ള അസുഖങ്ങള്‍ക്ക് കവറേജ് ലഭിക്കുന്നതിനായി 3-4 വര്‍ഷം കാത്തിരിക്കേണ്ടി വരും
15,208ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. സെന്‍സെക്സ് 51703 ല്‍ വ്യാപാരം അവസാനിപ്പിച്ചു.
മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് കെ വൈ സി ഫോം സമര്‍പ്പിക്കുന്നതിന് ഇവക്ക് സേവനം നല്‍കുന്ന രജിസ്‌ട്രാറെ സമീപിക്കാവുന്നതാണ്
ഭര്‍ത്താവിനൊപ്പം ചേര്‍ ന്ന് ബാങ്ക് വായ്പയെടുക്കുകയും അതിന്റെ ഇഎംഐയുടെ ഒരു പങ്ക് അടക്കുകയും ചെയ്യുന്നുണ്ടാകാം, കുട്ടികളുടെ ട്യൂഷന്‍ ഫീസ് യഥാസമയം അടക്കുന്നതില്‍ ശ്രദ്ധിക്കുന്നുണ്ടാകാം, മാതാപിതാക്കളുടെ ആരോഗ്യ പരിശോധനകള്‍ക്കു വേണ്ട ഫണ്ട് സ്വരൂപിക്കുന്നുണ്ടാകാം.
പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്കും പത്ത് വയസിന് മുകളിലുള്ള കുട്ടികള്‍ക്കുമായി പ്രത്യേക അക്കൗണ്ടുകള്‍ ലഭ്യമാണ്
ബാലന്‍സ് ട്രാന്‍സ്ഫറിന് പല നിബന്ധനകളുമുണ്ട്
സാധാരണ നിലയില്‍ ഇങ്ങനെ തിരികെ ലഭിക്കുന്ന പണത്തിന് നികുതി കണക്കാക്കി നല്‍കാന്‍ മിക്കവരും ശ്രദ്ധിക്കാറില്ല. ചെറിയ തുകയായിരിക്കും ഇത്തരത്തില്‍ ലഭിക്കുന്നതെന്നതിനാല്‍ ആദായ നികുതി വകുപ്പിന്റെ ക ണ്ണില്‍ പെടാതെ പോകാം.
ഒരാള്‍ ജോലി ചെയ്യുകയും വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന കാലയളവ് എത്രയാണോ ആ കാലയളവായിരിക്കണം ടേം പോളിസിയുടെയും കാലയളവ്
വായ്‌പ കൊടുക്കാന്‍ പുതിയ രീതികളും മാര്‍ഗങ്ങളും തുറന്നിടുന്നത് വായ്പാ മേഖലയില്‍ വന്ന വലിയ മാറ്റങ്ങളെ തുടര്‍ന്നാണ്
ഒരു ഫണ്ടിന്റെ പ്രകടനം പലപ്പോഴും അതിന്റെ കാറ്റഗറി ആവറേജുമായും സൂചികയുമായും താരതമ്യം ചെയ്‌താണ് വിലയിരുത്താറുള്ളത്
ബാങ്കിംഗ് മേഖല കിട്ടാക്കടത്തിന്റെ പിടിയില്‍ പെട്ടിരിക്കുമ്പോള്‍ നിഷ്‌ക്രിയ ആസ്‌തി കുറച്ചുകൊണ്ടുവരുന്ന ബാങ്കിന്റെ ബിസിനസ് രീതി പ്രശംസനീയമാണ്
നിലവില്‍ ഏതാനും ചില മേഖലകളിലെ റിക്രൂട്ട്മെന്റിലാണ് ക്രെഡിറ്റ് സ്ക്രീനിംഗ് ഒരു മാനദണ്ഡമായി വരുന്നത്
തൊഴിലുടമയാണ് ജീവനക്കാരന് യുഎഎന്‍ നല്‍കുന്നത്
ക്ലെയിം ഉണ്ടാകുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് വഹിക്കേണ്ടി വരുന്ന ബാധ്യത പരിമിതപ്പെടുത്താനാണ് ഇത്തരം പരിധികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്
മുന്‍കാലങ്ങളില്‍ ജീവിച്ചിരുന്നവര്ക്കുണ്ടായിരുന്ന സമ്പാദ്യശീലം ഇന്നുള്ളവര്‍ക്കില്ല എന്ന ആരോപണം സാധാരണമാണ്
ഹ്രസ്വകാലത്തിനുള്ളില്‍ നിക്ഷേപത്തില്‍ നിന്ന് നേട്ടം കൊയ്യുക എന്നത് വാല്യു ഇന്‍വെസ്റ്റിംഗില്‍ സാധ്യമായി എന്നുവരില്ല
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് അടക്കുന്ന 25,000 രൂപ വരെയുള്ള പ്രീമിയത്തിന് ആദായനികുതി നിയമം സെക്ഷന്‍ 80 ഡി പ്രകാരം നികുതി ഇളവ് നേടാം.
സെക്ഷന്‍ 80 ജി പ്രകാരം എല്ലാ തരം സംഭാവനകള്‍ക്കും നികുതി ഇളവ് ലഭിക്കുന്ന തല്ല. സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനങ്ങള്‍ ക്കും ദുരിതാശ്വാസ നിധികള്‍ക്കും നല്‍കുന്ന സംഭാവനകള്‍ക്ക് മാത്രമേ നികുതി ഇളവ് ലഭിക്കുകയുള്ളൂ.
ഐആര്‍ഡിഎയുടെ ചട്ടം അനുസരിച്ച് പോളിസി കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ തുടര്‍പ്രീമിയം അടയ്ക്കുകയാണെങ്കില്‍ പോളിസി റദ്ദാകുന്നത് ഒഴിവാക്കാനാകും.
ഓഹരികളും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളും ഒരു വര്‍ഷമോ അതിന് മുകളിലോ കൈവശം വെച്ചതിനു ശേഷം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന നേട്ടം ഒരു ലക്ഷം രൂപക്ക് മുകളിലാണെങ്കില്‍ പത്ത് ശതമാനം നികുതി നല്‍കേണ്ടതുണ്ട്.
യുഎസ്സിലേതു പോലെ വിപണിയിലെ മൊത്തം കമ്പനികളുടെ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്നതില്‍ ഇന്ത്യയിലെ ഓഹരി സൂചികകള്‍ക്ക് പരിമിതിയുണ്ട്.
മഹീന്ദ്ര ഗ്രൂപ്പ് 20 പ്രധാന വ്യവസായങ്ങളിലായാണ് വ്യാപരിച്ചിരിക്കുന്നത്.
ബ്രിഡ്‌ജ് ലോണ്‍ ഏതു തരത്തിലുള്ള സാ ഹചര്യത്തിലാണ് ഉപയോഗപ്രദമാകുക എന്ന് നോക്കാം. നിങ്ങള്‍ രണ്ടാമത്തെ ഭവനം വാങ്ങുന്നതിനായി എടുക്കുന്ന ഭവന വായ്‌പ കൈവശം ലഭിക്കാന്‍ അല്‍പ്പം കാലതാമസം എടുക്കുമെന്ന് കരുതുക.
ഭവന വായ്പയുടെ നിശ്ചിത ശതമാനം മാത്രമേ ടോപ്-അപ് വായ്പയായി ബാങ്കുകള്‍ അനുവദിക്കുകയുള്ളൂ
ഗ്രേസ് പീരിയഡിനു ശേഷം പോളിസി പുതുക്കാന്‍ സാധിക്കില്ല
ക്രെഡിറ്റ് സ്കോര്‍ 750ന് മുകളിലാണെങ്കില്‍ വ്യക്തിഗതമായി അപേക്ഷിക്കുന്നവര്‍ക്ക് വായ്‌പ കിട്ടാന്‍ എളുപ്പമാണ്
ഓഹരി നിക്ഷേപത്തില്‍ നിന്നും വ്യത്യസ്തമായി സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) വഴി നിക്ഷേപിക്കുന്നതാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗം.
പുതുവത്സരത്തിലെ ആദ്യദിനം ആദ്യമായി 14,000 പോയിന്റിന് മുകളില്‍ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്ന് 14,100 മറികടന്നു
പവന് 320 രൂപ കൂടി 37,840 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.
ഇപിഎഫ് നിക്ഷേപം 55 വയസ് കഴിഞ്ഞവര്‍ ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം പിന്‍വലിച്ചിരിക്കണം
എല്ലാതരം നിക്ഷേപകര്‍ക്കും നിക്ഷേപിക്കാവുന്ന സമ്പാദ്യ പദ്ധതികളില്‍ പിപിഎഫ് ആണ് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നല്‍കു ന്നത്
ഉപഭോക്താക്കാള്‍ക്ക് 300 നും 900നും ഇടയിലുള്ള ക്രെഡിറ്റ് സ്‌കോറാണ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോകള്‍ നല്‍കുന്നത്.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.