വാല്യു ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍…

mutual-fund

കെ.അരവിന്ദ്‌

സെബി (സെക്യൂരിറ്റീസ്‌ ആന്റ്‌ എക്‌സ്‌ ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ)യുടെ മാര്‍ഗ നിര്‍ദേശം അനുസരിച്ച്‌ മ്യൂച്വല്‍ ഫണ്ടുകളുടെ വര്‍ഗീകരണത്തില്‍ മാറ്റമുണ്ടായിട്ട ണ്ട്‌. ഈ വര്‍ഗീകരണം അനുസരിച്ച്‌ പല ഫ ണ്ടുകളുടെയും പേരുകളില്‍ മാറ്റമുണ്ടായിട്ടുണ്ട്‌. ഉദാഹ രണത്തിന്‌ നേര ത്തെ മള്‍ട്ടി കാപ്‌ ഫണ്ടുകളായി അറിയപ്പെട്ടിരുന്ന ചില ഫണ്ടുകള്‍ പേരില്‍ വാല്യു എന്ന്‌ കൂടി ചേര്‍ത്ത്‌ വാല്യു ഫണ്ടുകളായിട്ടുള്ളത്‌ കാണാം.

ഉദാഹരണത്തിന്‌ എച്ച്.‌ഡി.എഫ്.‌സി കാപ്പിറ്റല്‍ ബില്‍ഡര്‍ വാല്യു ഫണ്ടിന്റെ പോര്‍ട് ‌ഫോളിയോയില്‍ 60 ശതമാനം ലാര്‍ജ്‌കാപ്‌ ഓഹരികളും 40 ശതമാനം മിഡ്‌-സ്‌മോള്‍കാപ്‌ ഓഹരികളുമാണുള്ളത്‌. അതുപോലെ ആദിത്യ ബിര്‍ള സണ്‍ ലൈഫ്‌ പ്യൂര്‍ വാല്യു ഫണ്ടിന്റെ പോര്‍ട് ‌ഫോളിയോയിലും 60 ശതമാനം ലാര്‍ജ്‌ കാപ്‌ ഓഹരികളും 40 ശതമാനം മിഡ്‌- സ്‌മോള്‍ കാപ്‌ ഓഹരികളുമാണ്‌ ഉള്‍പ്പെട്ടിരിക്കുന്നത്‌.

Also read:  യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് രാജിവെച്ചു

സ്വാഭാവികമായും മള്‍ട്ടികാപ്‌ ഫണ്ടുകളും ഇത്തരം ഫണ്ടുകളും തമ്മിലുള്ള വ്യത്യാസമെന്താണെന്ന സംശയം നിക്ഷേപകര്‍ക്കുണ്ടാകാവുന്നതാണ്‌. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള വര്‍ഗീകരണത്തിലുപരിയായുള്ള തിരഞ്ഞെടുപ്പാണ്‌ വാല്യു ഫണ്ടു കള്‍ നടത്തുന്നത്‌. ഇങ്ങനെ തിരഞ്ഞെടുപ്പ്‌ നടത്തുമ്പോള്‍ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പല തട്ടിലുള്ള ഓഹരികള്‍ക്ക്‌ പ്രാതിനിധ്യം കൈവരുന്നത്‌ യാദൃശ്ചികമാണ്‌.

പൊതുവെ രണ്ടു തരത്തിലുള്ള നിക്ഷേപ രീതിയാണുള്ളതെന്നാണ്‌ പറയാറുള്ളത്‌- വാല്യു ഇന്‍വെസ്റ്റിംഗും ഗ്രോത്ത്‌ ഇന്‍വെസ്റ്റിംഗും. അടിസ്ഥാന മൂല്യത്തേക്കാള്‍ താഴ്‌ന്ന വിലയില്‍ ലഭ്യമായിരിക്കുന്ന ഓഹരികള്‍ തിരഞ്ഞെടുത്ത്‌ നിക്ഷേപിക്കുന്ന രീതിയാണ്‌ വാല്യു ഇന്‍വെസ്റ്റിംഗ്‌. ഒരു കമ്പനിയുടെ ബിസിനസിന്റെ കരുത്ത്‌ തിരിച്ചറിയപ്പെടാത്തത്‌ മൂലം അടിസ്ഥാന മൂല്യത്തേക്കാള്‍ താഴ്‌ന്ന വിലയിലേക്ക്‌ ഇടിഞ്ഞ ഓഹരികള്‍ വാങ്ങുകയും വിപണി അവയുടെ മൂല്യം തിരിച്ചറിയുന്നതു വരെ കൈവശം വെക്കുകയും ചെയ്യുക എന്ന നിക്ഷേപ തത്വമാണ്‌ വാല്യു ഇന്‍വെസ്റ്റിംഗില്‍ പിന്തുടരുന്നത്‌.

Also read:  മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അതേ സമയം ഗ്രോത്ത്‌ ഇന്‍വെസ്റ്റിംഗില്‍ അതീവ വളര്‍ച്ചാശേഷിയുള്ള കമ്പനികളുടെ ഓഹരികള്‍ വിപണി കല്‍പ്പിക്കുന്ന അധിക പ്രീമിയം നല്‍കി വാങ്ങുന്ന രീതിയാണ്‌ പിന്തുടരുന്നത്‌. വാല്യു സ്റ്റോക്കുകള്‍ ചെലവ്‌ കുറഞ്ഞതായിരിക്കുമെങ്കില്‍ ഗ്രോത്ത്‌ സ്റ്റോക്കുകള്‍ ചെലവേറിയതായിരിക്കും.

ലാര്‍ജ്‌കാപ്‌ ഓഹരികളിലും മിഡ്‌കാപ്‌ ഓഹരികളിലും സ്‌മോള്‍കാപ്‌ ഓഹരികളിലും വാല്യു സ്റ്റോക്കുകള്‍ കണ്ടെത്താനാകും. അതുകൊണ്ടു തന്നെ വാല്യു ഫണ്ടുകളില്‍ ഈ മൂന്ന്‌ വിഭാഗത്തിലും വരുന്ന ഓഹരികള്‍ കാണാറുണ്ട്‌. പക്ഷേ അതുകൊണ്ട്‌ അവ മള്‍ട്ടികാപ്‌ ഫണ്ടുകളാണെന്ന്‌ അര്‍ത്ഥമില്ല. സാധാരണ മള്‍ട്ടികാപ്‌ ഫണ്ടുകളില്‍ ഗ്രോത്ത്‌ സ്റ്റോക്കുകളും വാല്യു സ്റ്റോക്കുകളുമുണ്ടാകും.

Also read:  പിന്മാറില്ല; കാരാട്ട് ഫൈസല്‍ കൊടുവള്ളിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി

വാല്യു ഇന്‍വെസ്റ്റിംഗ്‌ എന്നത്‌ ഫലം കാണാന്‍ ദീര്‍ഘമായ കാത്തിരിപ്പ്‌ ആവശ്യമായി വരുന്ന ഒരു പ്രക്രിയയാണ്‌. ഒരു നിക്ഷേപകന്‍ ഒരു ഓഹരിയുടെ മൂല്യം തിരിച്ചറിഞ്ഞ്‌ അതില്‍ നിക്ഷേപം നടത്തിയതിനു ശേഷം ഒരു പക്ഷേ ഏറെ വൈകിയായിരിക്കും വിപണി അത്‌ തിരിച്ചറിയുന്നതും ഓഹരിയുടെ വിലയില്‍ മുന്നേറ്റമുണ്ടാകുന്നതും. അതുവരെ കാത്തിരിക്കാനുള്ള ക്ഷമയും താന്‍ നടത്തിയിരിക്കുന്ന നിക്ഷേപത്തില്‍ അചഞ്ചലമായ വിശ്വാസവും പാലിക്കാന്‍ നിക്ഷേപകന്‌ കഴിഞ്ഞിരിക്കണം.

ഹ്രസ്വകാലത്തിനുള്ളില്‍ നിക്ഷേപത്തില്‍ നിന്ന്‌ നേട്ടം കൊയ്യുക എന്നത്‌ വാല്യു ഇന്‍വെസ്റ്റിംഗില്‍ സാധ്യമായി എന്നുവരില്ല. വാല്യു ഫണ്ടുകളുടെ കാര്യവും ഇങ്ങ നെ തന്നെ. അവയില്‍ നിന്ന്‌ മികച്ച നേട്ടം ലഭിക്കണമെങ്കില്‍ ദീര്‍ഘകാലം കാത്തിരിക്കാന്‍ നിക്ഷേപകര്‍ തയാറായിരിക്കണം. വൈവിധ്യവല്‍ക്കരണത്തിനായി മള്‍ട്ടികാപ്‌ ഫണ്ടുകളിലും നിക്ഷേപം നടത്തേണ്ടതുണ്ട്‌.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES