കാര്‍ഡുകള്‍ വഴി തിരികെ ലഭിക്കുന്ന പണത്തിന്‌ നികുതി

tax planning

 

കെ.അരവിന്ദ്‌

ക്രെഡിറ്റ്‌, ഡെബിറ്റ്‌ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ സാധനങ്ങള്‍ വാങ്ങിയതിനു ശേഷം ചിലപ്പോഴൊക്കെ ഉപഭോക്താക്കള്‍ക്ക്‌ `കാഷ്‌ ബാക്ക്‌’ ലഭിക്കാറുണ്ട്‌. ചില ബാങ്കുകളുടെ പ്രത്യേക കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ സ്ഥിരമായി നിശ്ചിത ശതമാനം പണം തിരികെ നല്‍കുന്ന സ്‌കീമുകളുമുണ്ട്‌.

ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇങ്ങനെ പണം ലഭിക്കുന്നത്‌ സാധനങ്ങള്‍ക്കു ള്ള ഡിസ്‌കൗണ്ട്‌ പോലെ ആകര്‍ഷകമാണ്‌. എന്നാല്‍ സാധനങ്ങള്‍ക്കുള്ള കിഴിവിനു ശേ ഷം പണം കൊടുക്കുന്നതു പോലെയല്ല ഉപഭോക്താവിന്‌ കൊടുത്ത പണത്തിന്റെ നിശ്ചി ത ശതമാനം തിരികെ ലഭിക്കുന്നത്‌. നികുതി വിധേയമായ വരുമാനമുള്ളവര്‍ ഇങ്ങനെ തി രികെ ലഭിക്കുന്ന പണം സ്വന്തം വരുമാനത്തി ല്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്‌. അതായത്‌ നികു തി കണക്കാക്കുമ്പോള്‍ ഇങ്ങനെ ലഭിക്കുന്ന പണം കൂടി കണക്കിലെടുക്കേണ്ടതുണ്ട്‌.

Also read:  റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി ആര്‍ബിഐ ; ഭവന,വാഹന,വ്യക്തിഗത വായ്പകളുടെ പലിശ കൂടും

സാധാരണ നിലയില്‍ ഇങ്ങനെ തിരികെ ലഭിക്കുന്ന പണത്തിന്‌ നികുതി കണക്കാക്കി നല്‍കാന്‍ മിക്കവരും ശ്രദ്ധിക്കാറില്ല. ചെറിയ തുകയായിരിക്കും ഇത്തരത്തില്‍ ലഭിക്കുന്നതെന്നതിനാല്‍ ആദായ നികുതി വകുപ്പിന്റെ ക ണ്ണില്‍ പെടാതെ പോകാം. എന്നാല്‍ വലിയ തുക കാഷ്‌ബാക്കായി ലഭിക്കുമ്പോള്‍ കുറെക്കൂടി ശ്രദ്ധ പാലിക്കേണ്ടതുണ്ട്‌. സ്ഥിരം യാത്രക്കാര്‍ രാജ്യാന്തര എയര്‍ലൈന്‍ ടിക്കറ്റുകളും വിദേശ ഹോട്ടല്‍ മുറികളും ബുക്ക്‌ ചെയ്യുമ്പോള്‍ 100 ശതമാനം കാഷ്‌ബാക്ക്‌ പോലുള്ള ഓഫറുകള്‍ ഇടയ്‌ക്ക്‌ നല്‍കാറുണ്ട്‌. ഇങ്ങനെ വലിയ തുക തിരികെ ലഭിക്കുമ്പോള്‍ അത്‌ സ്വന്തം വരുമാനത്തില്‍ ഉള്‍പ്പെടുത്തി നികുതി നല്‍കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌.

Also read:  ഇന്‍ഫോസിസ്‌: ഐടി മേഖലയിലെ സുരക്ഷിതമായ ഓഹരി

ആദായ നികുതി നിയമം സെക്ഷന്‍ 56 പ്രകാരം മറ്റ്‌ സ്രോതസുകളില്‍ നിന്നുള്ള വരുമാനം എന്ന വിഭാഗത്തിലാണ്‌ ഇത്തരത്തില്‍ തിരികെ ലഭിക്കുന്ന പണം ഉള്‍പ്പെടുത്തേണ്ടത്‌. സാധാരണ നിലയില്‍ കാഷ്‌ബാക്ക്‌ ചെറി യ തുകയായിരിക്കുമെന്നതിനാല്‍ മിക്കവരും അത്‌ വരുമാനത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച മുഴുവന്‍ കാഷ്‌ ബാക്കുകളും എത്രയെന്ന്‌ തിട്ടപ്പെടുത്തി അത്‌ മറ്റ്‌ സ്രോതസുകളില്‍ നിന്നുള്ള വരുമാനം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയാണ്‌ ഒരു നല്ല നികുതിദാതാവ്‌ ചെയ്യേണ്ടത്‌.

സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന കിഴിവില്‍ നിന്ന്‌ വ്യത്യസ്‌തമായി കാഷ്‌ബാക്ക്‌ നേരിട്ട്‌ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രെഡിറ്റ്‌ ചെയ്യുകയാണ്‌ പതിവ്‌. അതിനാല്‍ ഇത്‌ കണക്കില്‍ പെടുന്ന വരുമാനത്തിലേക്കാണ്‌ വരുന്നത്‌.

Also read:  ഓഹരി വിപണിയില്‍ കാളകളുടെ മേധാവിത്തം

നേരത്തെ കാഷ്‌ബാക്കുകളും റിവാര്‍ഡ്‌ പോയിന്റുകളും ക്രെഡിറ്റ്‌ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോഴാണ്‌ ലഭിച്ചിരുന്നത്‌. ഇപ്പോള്‍ ഡെബിറ്റ്‌ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോ ഴും കാഷ്‌ബാക്കുകളും റിവാര്‍ഡ്‌ പോയിന്റുകളും നല്‍കുന്നുണ്ട്‌. ചില ബാങ്കുകളുടെ പ്രത്യേക ഡെബിറ്റ്‌ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ നടത്തുന്ന ഏതൊരു പണമിടപാടിനും നിശ്ചിത ശതമാനം കാഷ്‌ ബാ ക്ക്‌ നല്‍കുന്നുണ്ട്‌.

നേരത്തെ ബാങ്കുകളുടെ റി വാര്‍ഡ്‌ പോയിന്റുകള്‍ ഉപയോഗിച്ച്‌ കിഴിവ്‌ നേടുന്നതിന്‌ ചില പ്രത്യേക സ്ഥലങ്ങളില്‍ നിന്നോ ചില പ്രത്യേക സാധനങ്ങളോ വാങ്ങേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി നേരിട്ട്‌ സേവിംഗ്‌സ്‌ അക്കൗണ്ടിലേക്ക്‌ കാഷ്‌ബാക്ക്‌ നല്‍കുന്ന രീതി ചില ബാങ്കുകള്‍ അനുവര്‍ത്തിക്കുന്നുണ്ട്‌.

Around The Web

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം പുതുക്കി രാജ്യാന്തര നാണ്യനിധി

നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.8 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമാക്കി ഉയര്‍ത്തി രാജ്യാന്തര നാണ്യനിധി. ഗ്രാമീണ മേഖലയില്‍ ഉപഭോഗം കൂടിയത് അടക്കമുള്ള ഘടകങ്ങളാണ് വളര്‍ച്ചാ അനുമാനം പുതുക്കാന്‍ പ്രേരണയായത് എന്ന് രാജ്യാന്തര

Read More »

നൂതന സാമ്പത്തിക ശാക്തീകരണ സംരംഭവുമായി ഐബിഎംസി യുഎഇ

സ്വകാര്യ മേഖലയുടെ മുന്‍കയ്യിലുള്ള സംരംഭം ആഗോള സാമ്പത്തിക ശാക്തീകരണത്തിനും പ്രൊജക്റ്റുകള്‍ക്കും വ്യാപാരത്തിനും പിന്തുണയാകുന്നു. ആഗോള മള്‍ട്ടി അസറ്റ് എക്‌സ്‌ചേഞ്ച് വ്യാപാര വര്‍ധനയുടെ പുതിയ മോഡലാകും.   അബുദാബി: ധന സേവന കണ്‍സള്‍ട്ടന്‍സി, ഇമാര്‍ക്കറ്റ് പ്‌ളേസ്

Read More »

ചൊവ്വാഴ്ച മുതല്‍ 2000 രൂപ നോട്ടുകള്‍ മാറാം ; പ്രത്യേക ഫോമും തിരിച്ചറിയല്‍ രേഖയും വേണ്ടെന്ന് എസ്ബിഐ

2000 രൂപയുടെ നോട്ടുമാറാന്‍ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് പ്രമുഖ പൊതുമേ ഖല ബാങ്ക് എസ്ബിഐ. നോട്ടുമാറാന്‍ ശാഖയില്‍ വരുമ്പോള്‍ ഉപഭോക്താവ് തിരിച്ചറി യല്‍ രേഖ നല്‍കേണ്ടതും ഇല്ല. ഫോം പൂരിപ്പിച്ചത് നല്‍കാതെ ഒരേ സമയം

Read More »

മണപ്പുറം ഫിനാന്‍സിന് 1500.17 കോടി രൂപയുടെ അറ്റാദായം

നാലാം പാദത്തില്‍ 415.29 കോടി രൂപ അറ്റാദായം, 59 % വര്‍ധന ഓഹരി ഒന്നിന് 0 .75 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു കമ്പനിയുടെ ആസ്തി മൂല്യം 17.2 ശതമാനമുയര്‍ന്നു 35,452 കോടി

Read More »

കച്ചവടക്കാര്‍ക്കായി ആക്സിസ് ബാങ്ക് ‘ഡിജിറ്റല്‍ ദൂക്കാന്‍’

ഡിജിറ്റല്‍ പണമിടപാടുകള്‍ സ്വീകരിക്കല്‍, ഇന്‍വെന്ററി മാനേജ്മെന്റ്, ബില്ലിങ് തുട ങ്ങി നിരവധി സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും. കച്ചവടക്കാര്‍ക്ക് ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിക്കാനും ബിസിനസ് വര്‍ധിപ്പിക്കാനും ഈ ആപ്പില്‍ അവസരമുണ്ട്. കൊച്ചി: കച്ചവടക്കാര്‍ക്ക് സമഗ്ര ഡിജിറ്റല്‍

Read More »

എച്ച്.ഡി.എഫ്.സി ബാങ്ക് കേരളത്തില്‍ 325 ശാഖകള്‍

എച്ച്.ഡി.എഫ്.സി ബാങ്ക് ഒറ്റ ദിവസം കേരളത്തില്‍ 35 പുതിയ ശാഖകള്‍ ആരംഭിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം ശാഖകള്‍ 327 ആയി. മുഖ്യമന്ത്രി പിണറായി വിജ യന്‍ പുതിയ ശാഖകള്‍ വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു കൊച്ചി:

Read More »

തൃശൂരിലെ ഇന്‍കര്‍ റോബോട്ടിക്സ് 1.2 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നേടി

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കീഴില്‍ 2018 ല്‍ സ്ഥാപിക്കപ്പെട്ട കമ്പനി റോബോട്ടിക്സ് ഗവേഷണം, ഫ്യൂച്ചറിസ്റ്റിക് ടെക്നോളജി എജ്യുക്കേഷന്‍ എന്നീ മേഖലകളിലാണ് ശ്രദ്ധയൂന്നുന്നത് കൊച്ചി: തൃശൂര്‍ ആസഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്പനി ഇന്‍കര്‍ റോബോട്ടിക്സ് പ്രാരംഭഘട്ട

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »